പാകിസ്താനുമായി സന്ധി സംഭാഷണം നടത്തണമെന്ന് ഫാറൂഖ് അബ്ദുള്ള ; ജമ്മു കശ്മീരിലെ ജനങ്ങളുമായും യുവാക്കളുമായും മാത്രം സംസാരിക്കാമെന്ന് അമിത് ഷാ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താനുമായി സന്ധി സംഭാഷണം നടത്തണമെന്ന് ഫാറൂഖ് അബ്ദുള്ള ; ജമ്മു കശ്മീരിലെ ജനങ്ങളുമായും യുവാക്കളുമായും മാത്രം സംസാരിക്കാമെന്ന് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2021, 06:35 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : കേന്ദ്രസർക്കാർ പാകിസ്താനുമായി ചർച്ച നടത്തണമെന്ന നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയുടെ പരാമർശത്തിന് ചുട്ട മറുപടി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിലെ ജനങ്ങളോടും യുവാക്കളോടും സംസാരിക്കാം. എന്നാൽ മറ്റൊരാളോടും സംസാരിക്കാൻ താൻ ഒരുക്കമല്ലെന്ന് അമിത് ഷാ പറഞ്ഞു. ശ്രീനഗറിൽ വിവിധ പദ്ധതികളുടെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മു കശ്മീരിന്റെ സമാധാനത്തിനായി പാകിസ്താനുമായി ചർച്ച നടത്തണമെന്നാണ് ഫാറൂഖ് അബ്ദുള്ളയുടെ നിർദ്ദേശം. സംസാരിക്കാം. ജമ്മു കശ്മീരിലെ ജനങ്ങളോടും, യുവാക്കളോടും സംസാരിക്കാം. എന്നാൽ അതിനപ്പുറം ഒരാളോടും സംസാരിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു.

പിഡിപിയോ, നാഷണൽ കോൺഫറൻസോ ഭീകരാക്രമണങ്ങളെ അപലപിച്ച് ഇതുവരെ രംഗത്ത് എത്തിയിട്ടില്ല. ജമ്മു കശ്മീരിലെ അന്തരീക്ഷം ഭീകരർ ചൂഷണം ചെയ്യുന്ന കാലം അവസാനിച്ചു. സാധാരണക്കാരെ കൊല്ലാൻ ഇനി ഭീകരരെ അനുവദിക്കില്ല. ജമ്മു കശ്മീരിൽ സമാധാനം പുന:സ്ഥാപിക്കപ്പെടും.

തന്റെ സന്ദർശനത്തിന് മുന്നോടിയായി എന്തിനാണ് കർഫ്യൂ ഏർപ്പെടുത്തുന്നതെന്നും ഇന്റൻനെറ്റ് സേവനങ്ങൾ വിച്ഛേദിക്കുന്നതെന്നും ചോദിച്ചിരുന്നു. ജമ്മു കശ്മീരിലെ യുവാക്കളുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള നടപടികൾ സ്വീകരിച്ചതെന്നാണ് തനിക്ക് ലഭിച്ച മറുപടി. തങ്ങൾക്ക് ഒന്നിലും നിക്ഷിപ്ത താത്പര്യമില്ല. യുവാക്കളെ വെടിയുണ്ടകൾക്ക് നേരെ പറഞ്ഞയക്കാനോ കശ്മീരിന്റെ സമാധാനം തകർക്കാനോ താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജമ്മു കശ്മീരിലെ രക്തച്ചൊരിച്ചിലുകൾ അവസാനിക്കാൻ സമയമായി. വികസനത്തിലേക്കും, സമൃദ്ധിയിലേക്കുമാണ് ഇനിയുള്ള കശ്മീരിന്റെ ചുവടുകൾ. 2024 ഓടെ ജമ്മു കശ്മീരിന് അർഹതപ്പെട്ടത് ലഭിക്കുമെന്നും അമിത് ഷാ ഉറപ്പു നൽകി.

Tags: amit shaJAMMU-KSHMIRfarookh abdulla
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies