പാർട്ടി നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ല; തെളിവുകൾ ഹാജരാക്കിയിട്ടുണ്ടെന്ന് അനുപമ, മൊഴിയെടുപ്പ് അഞ്ച് മണിക്കൂർ നീണ്ടു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാർട്ടി നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ല; തെളിവുകൾ ഹാജരാക്കിയിട്ടുണ്ടെന്ന് അനുപമ, മൊഴിയെടുപ്പ് അഞ്ച് മണിക്കൂർ നീണ്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2021, 11:23 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ അനുപമയുടേയും ഭർത്താവ് അജിത്തിന്റേയും മൊഴി ശിശുവികസന ഡയറക്ടർ രേഖപ്പെടുത്തി. അഞ്ച് മണിക്കൂറോളം മൊഴിയെടുപ്പ് നീണ്ടു. കുട്ടിയെ നഷ്ടമായത് മുതലുള്ള വിവരങ്ങൾ വിശദമായി പറഞ്ഞെന്നും ശിശുക്ഷേമ സമിതിയ്‌ക്കും സിഡബ്ല്യൂസിയ്‌ക്കും എതിരായ തെളിവുകൾ ഹാജരാക്കിയെന്നും അനുപമ പറഞ്ഞു.

ദത്ത് വിവാദത്തിൽ ഷിജുഖാനെതിരേയും സി.ഡബ്ല്യു.സി മുൻ ജീവനക്കാരൻ ശശിധരൻ നായർക്കെതിരേയും മൊഴി നൽകിയിട്ടുണ്ട്. തന്റെ സമ്മതമില്ലാതെയാണ് കുട്ടിയെ സി.ഡബ്ല്യുസിയിലെത്തിച്ചതെന്ന് ഇരുവർക്കുമറിയാമായിരുന്നു. ഇത് മറച്ചുവെച്ചാണ് കുട്ടിയെ ദത്ത് നൽകിയത്. ഇവരുടെ മൊഴി രേഖപ്പെടുത്തണമെന്നും പാർട്ടി ഇപ്പോൾ നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അനുപമ വ്യക്തമാക്കി.

ശിശുക്ഷേമ സമിതിയിൽ നിന്നും പുറത്താക്കപ്പെട്ട ജീവനക്കാരനാണ് ശശിധരൻ. കുഞ്ഞിനെ കടത്താൻ കൂട്ടുനിന്നവർ തന്നെ അന്വേഷിക്കുന്നതിൽ വിശ്വാസമില്ല. സംസ്ഥാന തലത്തിൽ വനിതാ നേതാവുൾപ്പെടെ അന്വേഷണം നടത്തണം. ശശിധരന് ഈ കാര്യങ്ങൾ കൃത്യമായി അറിയാമായിരുന്നുവെന്നും അനുപമ പറഞ്ഞു.

അതിനിടെ സംഭവത്തിൽ അനുപമയുടെ അച്ഛൻ ജയചന്ദ്രനെതിരെ സിപിഎം നടപടിയെടുത്തിട്ടുണ്ട്. പേരൂർക്കട ലോക്കൽ കമ്മിറ്റിയിൽ നിന്നും ജയചന്ദ്രനെ നീക്കി. കൂടാതെ പാർട്ടി പരിപാടികളിൽ ഇനി ജയചന്ദ്രനെ പങ്കെടുപ്പിക്കെണ്ടെന്ന തീരുമാനവും എടുത്തു. എന്നാൽ താൻ തെറ്റ് ചെയ്തിട്ടില്ലെന്നും അനുപമയുടെ അറിവോടെയാണ് കുഞ്ഞിനെ കൈമാറിയതെന്നുമാണ് ജയചന്ദ്രന്റെ വാദം.

Tags: anupama
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies