anupama - Janam TV

anupama

സൈബർ ആക്രമണം;അജിത്തിന് ജോലി നൽകണമെന്ന് വ്യാജപ്രചരണം:പിന്നിൽ ഇടത് സൈബർ ഹാൻഡിലുകളെന്ന് ഐക്യദാർഢ്യ സമിതി;പരാതി നൽകുമെന്ന് കുടുംബം

സൈബർ ആക്രമണം;അജിത്തിന് ജോലി നൽകണമെന്ന് വ്യാജപ്രചരണം:പിന്നിൽ ഇടത് സൈബർ ഹാൻഡിലുകളെന്ന് ഐക്യദാർഢ്യ സമിതി;പരാതി നൽകുമെന്ന് കുടുംബം

തിരുവനന്തപുരം: കുഞ്ഞിനെ തിരികെ ലഭിച്ചതിനു ശേഷം അനുപമയ്ക്കും അജിത്തിനും എതിരായ സൈബർ ആക്രമണം കൂടുതൽ ശക്തമാകുന്നു.അജിത്തിന് സർക്കാർ ജോലി നൽകണമെന്ന വ്യാജ പോസ്റ്റർ പ്രചരണമാണ് ഏറ്റവും ഒടുവിലത്തേത്. ...

‘മൂന്ന് മാസം മോനെ നോക്കിയവരല്ലേ, അവർക്ക് എപ്പോൾ വേണമെങ്കിലും കുഞ്ഞിനെ കാണാം’: ആന്ധ്രാ ദമ്പതികൾക്ക് നന്ദി അറിയിച്ച് അനുപമ

‘മൂന്ന് മാസം മോനെ നോക്കിയവരല്ലേ, അവർക്ക് എപ്പോൾ വേണമെങ്കിലും കുഞ്ഞിനെ കാണാം’: ആന്ധ്രാ ദമ്പതികൾക്ക് നന്ദി അറിയിച്ച് അനുപമ

തിരുവനന്തപുരം: കുഞ്ഞിനെ തിരികെ കിട്ടിയതിൽ സന്തോഷമുണ്ടെന്ന് അനുപമ. മൂന്ന് മാസത്തോളം കാലം കുഞ്ഞിനെ സ്വന്തമായി കരുതി സംരക്ഷിച്ച ആന്ധ്രയിലെ ദമ്പതികൾക്ക് നന്ദി ഉണ്ടെന്നും അനുപമ പറഞ്ഞു. അവർക്ക് ...

ഒരുവയസിന് മുൻപേ കോടതിയും നിയമനടപടികളും:  കുഞ്ഞ് ഇനി അമ്മതണലിൽ

ഒരുവയസിന് മുൻപേ കോടതിയും നിയമനടപടികളും: കുഞ്ഞ് ഇനി അമ്മതണലിൽ

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി. തിരുവനന്തപുരം കുടുംബ കോടതിയുടേതാണ് ഉത്തരവ്. ജഡ്ജിയുടെ ചേംബറിൽ വെച്ചാണ് കുഞ്ഞിനെ കൈമാറിയത്. ഇന്നലെ ...

കുഞ്ഞിനെ തിരിച്ചെത്തിച്ചതിൽ സന്തോഷം; കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുന്നതുവരെ സമരം തുടരുമെന്ന് അനുപമ

കുഞ്ഞിനെ തിരിച്ചെത്തിച്ചതിൽ സന്തോഷം; കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുന്നതുവരെ സമരം തുടരുമെന്ന് അനുപമ

തിരുവനന്തപുരം : കുഞ്ഞിനെ തിരിച്ചെത്തിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അമ്മ അനുപമ. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നതുവരെ സമരം തുടരുമെന്ന് അനുപമ പറഞ്ഞു. കുട്ടിയെ തിരിച്ചെത്തിച്ച ശേഷം മാദ്ധ്യമങ്ങളോട് ...

അനുമതിയില്ലാതെ ദത്ത് നൽകിയ സംഭവം ; അനുപമയുടെ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു

അനുമതിയില്ലാതെ ദത്ത് നൽകിയ സംഭവം ; അനുപമയുടെ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു

തിരുവനന്തപുരം : എസ്എഫ്‌ഐ വനിതാ നേതാവ് അനുപമയുടെ കുഞ്ഞിനെ കേരളത്തിൽ എത്തിച്ചു. രാത്രി എട്ടരയോടെയാണ് കുഞ്ഞുമായി ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. കുട്ടി അനുപമയുടേതാണെന്ന് ...

അനുപമയ്‌ക്ക് ആശ്വാസമായി കോടതി വിധി; ദത്തെടുക്കൽ താൽക്കാലികമായി നിർത്തിവെച്ചു

അനുപമയുടെ കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികളിൽ നിന്നും തിരികെ വാങ്ങി ; നാളെ കേരളത്തിൽ എത്തിക്കും

തിരുവനന്തപുരം : എസ്എഫ്‌ഐ നേതാവ് അനുപമയുടെ കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ ദമ്പതികളിൽ നിന്നും തിരികെ വാങ്ങി. ശിശുക്ഷേമസമിതി ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. കുഞ്ഞിനെ നാളെ കേരളത്തിൽ എത്തിക്കും. ...

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം : അനുപമയും കോടതിയിൽ ഹർജി നൽകി

അമ്മ അറിയാതെ കുഞ്ഞിനെ കടത്തിയ കേസ്: കുഞ്ഞിനെ കൊണ്ടുവരാൻ ഇന്ന് ആന്ധ്രയിലേക്ക് പോകും

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിനെ തിരികെ കൊണ്ടുവരാൻ ശിശുക്ഷേമ സമിതി പ്രതിനിധികൾ ഇന്ന് ആന്ധ്രാപ്രദേശിലേക്ക് പോകുമെന്ന് വിവരം. സ്‌പെഷ്യൽ ജുവനൈൽ പോലീസ് ...

അനുപമയുടെ കുഞ്ഞിനെ ഉടൻ കേരളത്തിലെത്തിക്കും: ഡിഎൻഎ പരിശോധന നടത്തും, നിലവിൽ കുഞ്ഞ് ആന്ധ്രാ ദമ്പതികൾക്കൊപ്പം

അനുപമയുടെ കുഞ്ഞിനെ ഉടൻ കേരളത്തിലെത്തിക്കും: ഡിഎൻഎ പരിശോധന നടത്തും, നിലവിൽ കുഞ്ഞ് ആന്ധ്രാ ദമ്പതികൾക്കൊപ്പം

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ഉടൻ കേരളത്തിലേക്ക് കൊണ്ടുവന്നേയ്ക്കും. സിഡബ്ല്യൂസി ശിശുക്ഷേമ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് കൈമാറി. കേരളത്തിലെത്തിച്ച് ഡിഎൻഎ പരിശോധന നടത്തും. നിലവിൽ ആന്ധ്രാപ്രദേശ് സ്വദേശികളായ ദമ്പതികൾക്കൊപ്പമാണ് ...

അനുപമയ്‌ക്ക് ആശ്വാസമായി കോടതി വിധി; ദത്തെടുക്കൽ താൽക്കാലികമായി നിർത്തിവെച്ചു

അറിവില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം ; അനുപമ ഇന്ന് സിഡബ്ല്യൂസിയ്‌ക്ക് മുൻപിൽ ഹാജരാകും

തിരുവനന്തപുരം : അറിവില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയും എസ്എഫ്‌ഐ നേതാവുമായ അനുപമ ഇന്ന് സിഡബ്ല്യുസിയ്ക്ക് മുൻപിൽ ഹാജരാകും. രാവിലെ 11 മണിയ്ക്ക് ഹാജരാകണമെന്ന് ...

ദത്ത് വിവാദം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞു; അച്ഛനും അമ്മയും ഇടപെട്ട് പരിഹരിക്കട്ടേയെന്ന് മുഖ്യമന്ത്രി പറഞ്ഞതായി പി.കെ.ശ്രീമതി

ദത്ത് വിവാദം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞു; അച്ഛനും അമ്മയും ഇടപെട്ട് പരിഹരിക്കട്ടേയെന്ന് മുഖ്യമന്ത്രി പറഞ്ഞതായി പി.കെ.ശ്രീമതി

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ അനുപമയുടെ പരാതി മുഖ്യമന്ത്രി നേരത്തെ കയ്യൊഴിഞ്ഞുവെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത് വന്നു. പി.കെ.ശ്രീമതിയും അനുപമയും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. വിഷയം ...

അനുപമയുടെ ഹേബിയസ് കോർപ്പസ് ഹർജി പിൻവലിക്കണം, അല്ലെങ്കിൽ തള്ളുമെന്ന് ഹൈക്കോടതി

അനുപമയുടെ ഹേബിയസ് കോർപ്പസ് ഹർജി പിൻവലിക്കണം, അല്ലെങ്കിൽ തള്ളുമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: കുഞ്ഞിനെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് അനുപമ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേയ്ക്ക് മാറ്റി. ഡിഎൻഎ പരിശോധന നടത്താൻ ശിശുക്ഷേമ സമിതിക്ക് അധികാരമുണ്ടല്ലോയെന്ന് ...

കുഞ്ഞിനെ നാടുകടത്തിയ സംഭവം: അനുപമ ഹൈക്കോടതിയിലേക്ക്, അച്ഛനെ ചോദ്യം ചെയ്യും

ദത്ത് വിവാദം ; അനുപമയുടെ ഹേബിയസ് കോർപ്പസ് ഹർജി ഹെെക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം : സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയും എസ്എഫ്‌ഐ നേതാവുമായ അനുപമ നൽകിയ ഹർജി ഹൈക്കോതി ഇന്ന് പരിഗണിക്കും. കുഞ്ഞിനെ വിട്ട് കിട്ടണമെന്ന് ...

അനുപമയ്‌ക്ക് ആശ്വാസമായി കോടതി വിധി; ദത്തെടുക്കൽ താൽക്കാലികമായി നിർത്തിവെച്ചു

അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നൽകിയ സംഭവം : പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന് :ജാമ്യം എതിർത്ത് പോലീസ്

തിരുവനന്തപുരം : അമ്മ അറിയാതെ കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽവിധി ഇന്ന് പറയും. ആറ് പ്രതികളാണ് മുൻകൂർ ജാമ്യാപേക്ഷയ്ക്ക് കോടതിയെ സമീപിച്ചിരിക്കുന്നത്. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, ...

കുഞ്ഞിനെ നാടുകടത്തിയ സംഭവം: അനുപമ ഹൈക്കോടതിയിലേക്ക്, അച്ഛനെ ചോദ്യം ചെയ്യും

 കുഞ്ഞിനെ ദത്ത് നൽകിയ സംഭവം ; ഹേബിയസ് കോർപ്പസുമായി ഹൈക്കോടതിയെ സമീപിച്ച് അനുപമ

തിരുവനന്തപുരം : പേരൂർക്കടയിൽ അറിവില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഹൈക്കോടതിയെ സമീപിച്ച് സമീപിച്ച് കുഞ്ഞിന്റെ അമ്മയും മുൻ എസ്എഫ്‌ഐ നേതാവുമായ അനുപമ. കുഞ്ഞിനെ വിട്ട് കിട്ടണമെന്ന് ...

മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖം കേരളത്തിന്റെയാകെ ദുഃഖം: എല്ലാ സഹായവും എത്തിക്കുമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ ഒരു അമ്മയ്‌ക്ക് കുഞ്ഞിനെ തേടി അലയേണ്ട അവസ്ഥയെന്ന് പ്രതിപക്ഷം; സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറഞ്ഞുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016 മുതൽ 2021 വരെയുള്ള അഞ്ച് വർഷക്കാലത്ത് റിപ്പോർട്ട് ചെയ്ത സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറഞ്ഞുവെന്നാണ് മുഖ്യമന്ത്രി ...

കുഞ്ഞിനെ നാടുകടത്തിയ സംഭവം: അനുപമ ഹൈക്കോടതിയിലേക്ക്, അച്ഛനെ ചോദ്യം ചെയ്യും

പാർട്ടി നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ല; തെളിവുകൾ ഹാജരാക്കിയിട്ടുണ്ടെന്ന് അനുപമ, മൊഴിയെടുപ്പ് അഞ്ച് മണിക്കൂർ നീണ്ടു

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ അനുപമയുടേയും ഭർത്താവ് അജിത്തിന്റേയും മൊഴി ശിശുവികസന ഡയറക്ടർ രേഖപ്പെടുത്തി. അഞ്ച് മണിക്കൂറോളം മൊഴിയെടുപ്പ് നീണ്ടു. കുട്ടിയെ നഷ്ടമായത് മുതലുള്ള വിവരങ്ങൾ വിശദമായി പറഞ്ഞെന്നും ...

ദത്ത് വിവാദം: ജയചന്ദ്രനെ ലോക്കൽ കമ്മിറ്റിയിൽ നിന്നും നീക്കി, പാർട്ടി പരിപാടികളിലും വിലക്ക്: പാർട്ടിക്ക് മാനക്കേടുണ്ടാക്കിയത് അച്ഛനാണെന്ന് അനുപമ

ദത്ത് വിവാദം: ജയചന്ദ്രനെ ലോക്കൽ കമ്മിറ്റിയിൽ നിന്നും നീക്കി, പാർട്ടി പരിപാടികളിലും വിലക്ക്: പാർട്ടിക്ക് മാനക്കേടുണ്ടാക്കിയത് അച്ഛനാണെന്ന് അനുപമ

തിരുവനന്തപുരം: അനുപമയുടെ അച്ഛൻ പിഎസ് ജയചന്ദ്രനെ ലോക്കൽ കമ്മിറ്റിയിൽ നിന്നും നീക്കി സിപിഎം. പാർട്ടി പരിപാടികളിൽ ഇനി ജയചന്ദ്രനെ പങ്കെടുപ്പിക്കെണ്ടെന്ന തീരുമാനവും എടുത്തു. അനുപമയുടെ അനുമതിയില്ലാതെ കുട്ടിയെ ...

കുഞ്ഞിനെ അമ്മ അറിയാതെ ദത്ത് നൽകിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ.കെ രമ; ശിശുക്ഷേമ സമിതിയ്‌ക്ക് വീഴ്ച പറ്റിയില്ലെന്ന് ആരോഗ്യമന്ത്രി

കുഞ്ഞിനെ അമ്മ അറിയാതെ ദത്ത് നൽകിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ.കെ രമ; ശിശുക്ഷേമ സമിതിയ്‌ക്ക് വീഴ്ച പറ്റിയില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : എസ്എഫ്‌ഐ നേതാവ് അനുപമയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് വടകര എംഎൽഎ കെ കെ രമ. സംഭവത്തിൽ അടിയന്തിര ...

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം : അനുപമയും കോടതിയിൽ ഹർജി നൽകി

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം : അനുപമയും കോടതിയിൽ ഹർജി നൽകി

തിരുവനന്തപുരം :അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമ കോടതിയിൽ ഹർജി നൽകി. വിധി വന്നതിന് ശേഷം ഹൈക്കോടതിയെ സമീപിക്കുന്ന കാര്യം ആലോചിക്കുമെന്ന് അനുപമ വ്യക്തമാക്കി.അനുകൂല വിധി ...

അനുപമയുടെ കുഞ്ഞിനെ നാടുകടത്തിയ സംഭവം: സർക്കാരിന്റെ ആത്മാർത്ഥതയിൽ സംശയമുണ്ടെന്ന് വി. മുരളീധരൻ

അനുപമയുടെ കുഞ്ഞിനെ നാടുകടത്തിയ സംഭവം: സർക്കാരിന്റെ ആത്മാർത്ഥതയിൽ സംശയമുണ്ടെന്ന് വി. മുരളീധരൻ

ന്യൂഡൽഹി: കുഞ്ഞിനെ നാടുകടത്തിയ സംഭവത്തിൽ സി.പി.എം ഒളിച്ചുകളി നടത്തുന്നുവെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. സർക്കാർ ഇടപെടലിൽ അനുപമയ്ക്ക് നീതി ലഭിച്ചാൽ സന്തോഷം. എന്തു കൊണ്ട് ആദ്യം നീതി ...

കുഞ്ഞിനെ ദത്ത് നൽകിയ സംഭവം: ആറ് മാസം മുൻപ് മന്ത്രി എവിടെയായിരുന്നുവെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് വീണ ജോർജ്ജ്

കുഞ്ഞിനെ ദത്ത് നൽകിയ സംഭവം: ആറ് മാസം മുൻപ് മന്ത്രി എവിടെയായിരുന്നുവെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് വീണ ജോർജ്ജ്

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഇന്നോ നാളെയോ ശിശുക്ഷേമ വകുപ്പ് പ്രാഥമിക റിപ്പോർട്ട് കൈമാറുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. സംഭവത്തിൽ ആറ് മാസം ...

കുഞ്ഞിനെ നാടുകടത്തിയ സംഭവം: അനുപമ ഹൈക്കോടതിയിലേക്ക്, അച്ഛനെ ചോദ്യം ചെയ്യും

കുഞ്ഞിനെ നാടുകടത്തിയ സംഭവം: അനുപമ ഹൈക്കോടതിയിലേക്ക്, അച്ഛനെ ചോദ്യം ചെയ്യും

കൊച്ചി: കുഞ്ഞിനെ തിരികെ കിട്ടാൻ അനുപമ ഹൈക്കോടതിയിലേക്ക്. വഞ്ചിയൂർ കോടതിയിലെ ദത്ത് നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സർക്കാർ നടപടികൾ വൈകുകയാണെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. ...

അനുപമയോടൊപ്പം: പിന്തുണയുമായി ഭാഗ്യലക്ഷ്മിയും കുക്കു പരമേശ്വരനും, സമരപന്തലിലെത്തി

അനുപമയോടൊപ്പം: പിന്തുണയുമായി ഭാഗ്യലക്ഷ്മിയും കുക്കു പരമേശ്വരനും, സമരപന്തലിലെത്തി

തിരുവനന്തപുരം: നിരഹാര സമരം നടത്തുന്ന അനുപമക്ക് പിന്തുണയുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷമിയും അഭിനേത്രി കുക്കു പരമേശ്വരനും. അനുപമ നിരാഹാരമിരിക്കുന്ന സെക്രട്ടറിയേറ്റിലെ സമരപ്പന്തലിൽ ഇരുവരും സന്ദർശനം നടത്തി. ഇന്ന് ...

അനുപമയുടെ നിരാഹാര സമരം ആരംഭിച്ചു; നീതി നിഷേധമാണ് നടന്നതെന്ന് ബൃന്ദ കാരാട്ട്

അനുപമയുടെ നിരാഹാര സമരം ആരംഭിച്ചു; നീതി നിഷേധമാണ് നടന്നതെന്ന് ബൃന്ദ കാരാട്ട്

തിരുവനന്തപുരം: കുഞ്ഞിനെ തിരികെ കിട്ടണമെന്ന ആവശ്യവുമായി അനുപമ സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരസമരം ആരംഭിച്ചു. പെറ്റമ്മയെന്ന നിലയിൽ നീതി നൽകേണ്ടവർ തന്റെ കുഞ്ഞിനെ നഷ്ടപ്പെടുത്താൻ കൂട്ടു നിന്നതിൽ പ്രതിഷേധിച്ചാണ് ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist