സൈന്യത്തെ എപ്പോഴും യുദ്ധസജ്ജരാക്കി നിലനിർത്തും; സൈനികരുടെ ക്ഷേമത്തിന് മുൻഗണന: രാജ്‌നാഥ് സിംഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൈന്യത്തെ എപ്പോഴും യുദ്ധസജ്ജരാക്കി നിലനിർത്തും; സൈനികരുടെ ക്ഷേമത്തിന് മുൻഗണന: രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2021, 07:29 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ സായുധ സേനാ വിഭാഗങ്ങളെ എപ്പോഴും യുദ്ധസജ്ജരാക്കി നിർത്തുമെന്നും സൈനികരുടെ ക്ഷേമത്തിനാണ് മുൻഗണനയെന്നും കേന്ദ്രപ്രതി രോധ മന്ത്രി രാജ്‌നാഥ് സിംഗ്. വർഷത്തിൽ രണ്ടു തവണ നടക്കാറുള്ള ആർമി കമാൻഡേഴ്‌സ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജ്‌നാഥ് സിംഗ്.

കേന്ദ്രസർക്കാർ സായുധസേനാ വിഭാഗങ്ങളെ സർവ്വസജ്ജമാക്കി നിലനിർത്തു ന്നതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. ആത്മനിർഭർ ഭാരത് ഏറ്റവും ഫലപ്രദമായും വിജയകരമായും നടപ്പാക്കികൊണ്ടിരിക്കുന്നത് പ്രതിരോധ വകുപ്പാണ്. രാജ്യം അതിനാൽ തന്നെ ചുരുങ്ങിയ സമയംകൊണ്ട് ലോകത്തെ മികച്ച പ്രതിരോധ നിർമ്മാണ രാജ്യമായി മാറിക്കഴിഞ്ഞു. 74ശതമാനം പ്രതിരോധ രംഗത്തെ ആവശ്യവും നിറവേറ്റാൻ പാകത്തിന് ഇന്ത്യൻ കമ്പനികൾ സ്വയംപര്യാപ്തരായതിൽ അഭിമാനിക്കുന്നതായും രാജ്‌നാഥ് സിംഗ് പറഞ്ഞു. കരസേനയ്‌ക്കായുള്ള വിവിധ ഉപകരണങ്ങളുടെ ഗവേഷണത്തിനും നിർമ്മാണത്തിനും കാലതാമസം വരുത്തില്ലെന്നും പ്രതിരോധ മന്ത്രാലയം ഉറപ്പു നൽകി. സൈനികരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നതിലും കേന്ദ്രസർക്കാർ പിന്നോട്ടുപോകില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

2020-21ലെ സേനാ വിഭാഗങ്ങളുടെ പ്രവർത്തന മികവിനേയും ലക്ഷ്യപൂർത്തീ കരണത്തേയും പ്രതിരോധ മന്ത്രി അഭിനന്ദിച്ചു. സൈനികർക്ക് ഏറ്റവും മികച്ച ആയുധങ്ങളും മറ്റ് ഉപകരണങ്ങളും നൽകും. ഏതു കാലാവസ്ഥയിലും ഏത് മേഖലയിലും പ്രവർത്തിക്കാനാകുന്ന സൈനിക വേഷവും നിലവിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ അഖണ്ഡത കാക്കാൻ അതിർത്തിയിലെ സൈനികരെ സർവ്വസജ്ജരാക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകി. മറ്റ് സുരക്ഷാ വിഭാഗങ്ങളുമായുള്ള കരസേനയുടെ പങ്കാളിത്തം മികച്ച രീതിയിലാണ്. നുഴഞ്ഞുകയറ്റം തടയാനും ആഭ്യന്തര സുരക്ഷ ശക്തമാക്കാനും കരസേനയെ സമർത്ഥമായി ഉപയോഗിക്കാൻ മറ്റ് സുരക്ഷാവിഭാഗത്തിനാകുന്നുണ്ട്. അതിന്റെ മികച്ച ഉദാഹരണമാണ് ജമ്മുകശ്മീരിൽ കാണുന്നതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

Tags: RAJANATH SINGH
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies