പഴക്കടയല്ല ഇത് : ബദാമും ചെറിയുമുൾപ്പടെ നാൽപ്പത് പഴങ്ങൾ കായ്ക്കുന്ന അത്ഭുതമരം- വീഡിയോ
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഴക്കടയല്ല ഇത് : ബദാമും ചെറിയുമുൾപ്പടെ നാൽപ്പത് പഴങ്ങൾ കായ്‌ക്കുന്ന അത്ഭുതമരം- വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2021, 01:36 pm IST
FacebookTwitterWhatsAppTelegram

ഇഷ്ടപ്പെട്ട പഴ വർഗങ്ങളെല്ലാം ഒറ്റമരത്തിൽ കായ്ച്ചാലോ. സംഗതി കൊള്ളാം എന്നായിരിക്കും പലരും ചിന്തിക്കുക. ഇതൊക്കെ കഥകളിലും കാർട്ടൂണുകളിലുമൊക്കെയല്ലേ സാദ്ധ്യമാകൂ എന്ന് ചിന്തിക്കുന്നവരാകും ഏറെ. എന്നാൽ ഇത്തരത്തിലുള്ള സങ്കൽപ്പങ്ങളെ യാഥാർത്ഥ്യമാക്കുകയാണ് ന്യൂയോർക്കിലെ ഒരു കർഷക ഗവേഷകൻ. വേറിട്ട ഇനത്തിൽപ്പെട്ട നിരവധി പഴ വർഗങ്ങൾ കായ്‌ക്കുന്ന ഒരു മരം വികസിപ്പിച്ചെടുത്ത് സാം വാൻ അകെൻ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.

ട്രീ ഓഫ് 40 എന്നാണ് ഈ മരത്തിന് നൽകിയിരിക്കുന്ന പേര്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ ഒരു മരത്തിൽ 40 ഇനത്തിൽപ്പെട്ട പഴവർഗങ്ങൾ കായ്‌ക്കുന്നു. സിറാക്കൂസ് യൂണിവേഴ്‌സിറ്റിയിലെ വിഷ്വൽ ആർട്‌സ് അസോസിയേറ്റ് പ്രൊഫസറും കർഷകനുമായ സാം വാൻ അകെൻ ആണ് ഇത്തരത്തിൽ വേറിട്ടൊരു മരം വികസിപ്പിച്ചെടുത്തിരിക്കുന്നത്.

2008-മുതൽ ആരംഭിച്ചതാണ് ട്രീ ഓഫ് 40 എന്ന മരത്തിന്റെ പദ്ധതി. പ്രത്യേക രീതിയിൽ ഗ്രാഫ്റ്റിങ്ങിലൂടെയാണ് ഇങ്ങനെയാരു മരം പ്രൊഫസർ സാം വികസിപ്പിച്ചെടുത്തത്. കട്ടിയുള്ള പഴങ്ങളുടെ കുരുക്കൾ ഒരുമിച്ച് ചേർത്താണ് ഗ്രാഫ്റ്റിങ് നടത്തുക. ഏകദേശം ഒൻപത് വർഷങ്ങളെടുത്തു ഈ മരം കായ്‌ക്കാൻ. പിന്നീട് മറ്റ് മരം നടുകയും ശൈത്യകാലത്ത് അതിൽ ട്രീ ഓഫ് 40-ന്റെ ശാഖ ഗ്രാഫ്റ്റ് ചെയ്യുകയും ചെയ്തു.

പല വിധത്തിലുള്ള പഴങ്ങൾ കായ്‌ക്കുമെങ്കിലും ഓരോ ഇനങ്ങളും വേറിട്ട സമയങ്ങളിലാണ് ഫലം പുറപ്പെടുവിയ്‌ക്കുന്നത്. ബദാം, ചെറി, ആപ്രിക്കോട്ട്, പീച്ച് തുടങ്ങിയ പഴ വർഗങ്ങളെല്ലാം തന്നെയുണ്ട് ഉണ്ട് ട്രീ ഓഫ് 40 എന്ന മരത്തിൽ. ചെറുപ്പം മുതൽക്കേ കൃഷിയോട് താൽപര്യമുണ്ടായിരുന്ന വ്യക്തിയാണ് പ്രൊഫസർ സാം. അതുകൊണ്ടുതന്നെയാണ് കൃഷിയിൽ അദ്ദേഹം വേറിട്ട പരീക്ഷണം നടത്തിയതും. ആ പരീക്ഷണം വിജയിക്കുകയും ചെയ്തു.

2014 ലെ കണക്കനുസരിച്ച്, കമ്മ്യൂണിറ്റി ഗാർഡനുകൾ, മ്യൂസിയങ്ങൾ, തുടങ്ങിയ സ്വകാര്യ, പൊതു സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള 16 മരങ്ങൾ വാൻ നിർമ്മിച്ച് നൽകിയിട്ടുണ്ട്. ഒരു വർഷത്തിൽ കൂടുതൽ സമയത്തും ഈ മരം മറ്റു മരങ്ങളെ പോലെ സാധാരണയായി കാണപ്പെടും. എന്നാൽ വസന്തത്തിന്റെ വരവോടെ വ്യത്യസ്ഥ പൂവുകൾ ഒരേ മരത്തിൽ പ്രത്യക്ഷപ്പെടുകയും ഇവ പിന്നീട് പഴമായി മാറുകയും ചെയ്യുന്നു.

സംഗതി വിജയം കണ്ടതോടെ ലോകത്തിന്റെ നാനാ ഭാഗത്തിനിന്നും നിരവധി പേർ സാം വാനിനെ പ്രശംസിച്ച് രംഗത്തെത്തുകയാണ്. തോട്ടം സന്ദർശിക്കാനും കൃഷി രീതികളെകുറിച്ച് മനസ്സിലാക്കാനും നിരവധി പേർ എത്തുന്നുണ്ട്. എത്തുന്ന എല്ലാ സന്ദർശകർക്കും സാം വാൻ നേരിട്ട് തന്നെയാണ് കാര്യങ്ങൾ വിശദീകരിച്ച് നൽകുന്നത്. സാമൂഹ്യ മാദ്ധ്യമങ്ങളിലും തരംഗാമാണ് ഇപ്പോൾ സാമിന്റെ ന്യൂനത കൃഷി രീതി.

Tags: viraltreetree of 40 fruit
ShareTweetSendShare

More News from this section

ഡല്‍ഹി മാളവ്യനഗർ ഹോട്ടലിലെ തീപിടിത്തം: പാചകക്കാരന്‍ അറസ്റ്റില്‍

ചിറകൊടിഞ്ഞ് പാറ്റകൾ! ജന്തർമന്തർ പ്രതിഷേധത്തിൽ ആളില്ല, സിജെപിയുടെ അവകാശ വാദം പൊളിഞ്ഞു; ആകെ എത്തിയത് ജെഎൻയുവിലെ ഇടത്- ജിഹാദി സംഘടനകളുടെ പ്രവർത്തകർ

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

Latest News

ബക്രീദ് ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുമ്പോൾ വഴിതെറ്റി; വാഹനത്തിന്റെ ബാറ്ററി തകരാറിലായി; കുടിവെള്ളം കിട്ടാതെ 50 പേര്‍ക്ക് ദാരുണാന്ത്യം

തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം; ഹോൺ മുഴക്കിയതിന് ബിഎസ്എൻഎൽ ജീവനക്കാരനായ അച്ഛനെയും പ്ലസ്ടു വിദ്യാർത്ഥിയായ മകനെയും നടുറോഡിൽ തല്ലിച്ചതച്ചു; തകരപ്പറമ്പ് കുട്ടൻ പിടിയിൽ

പാളയം മാര്‍ക്കറ്റിൽ ഗുണ്ടാപ്പിരിവ് നടത്തിയിരുന്ന സന്തോഷ് ഇഡിയെ ആക്രമിച്ച കേസിലും പ്രതി; ഗുണ്ടാപ്പിരിവിനും അക്രമത്തിനും അന്ത്യം കുറിച്ച് മേയർ വി വി രാജേഷ്; നന്ദി പറഞ്ഞ് പാളയം മർച്ചന്റ് അസോസിയേഷൻ

എ.സി മൊയ്തീനും കെ. രാധാകൃഷ്ണനും അടക്കമുള്ള പ്രതികൾക്ക് സമൻസ്; നാലാം തീയതി ഹാജരാകണം; കരുവന്നൂർ കള്ളപ്പണ ഇടപാടിൽ സിപിഎം നേതാക്കൾക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് കോടതി

പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ വീണ്ടും പരാതി; ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം

ജനം ടിവി ഇടപെടലും ബിഎംഎസിന്റെ പോരാട്ടവും ഫലം കണ്ടു; 108 ആംബുലൻസ് ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് മാനേജ്മെന്റിന്റെ ഉറപ്പ്; ഡ്രൈവർമാരും നേഴ്സുമാരുമടക്കം ആയിരത്തോളം പേർക്ക് ആശ്വാസം ആയിരത്തോളം

നടൻ സലിം കുമാർ  വെന്റിലേറ്റിൽ

റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18. 36 കോടി പിടിച്ചെടുക്കും; വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കും; മാസപ്പടിക്കേസിൽ സ്വത്ത് കണ്ടുകെട്ടലിലേക്ക് ഇ ഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies