മത്സ്യ കുഞ്ഞുങ്ങളെ പിടിക്കുന്നതും വളത്തിനായി ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതും തടയും; മന്ത്രി സജി ചെറിയാൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മത്സ്യ കുഞ്ഞുങ്ങളെ പിടിക്കുന്നതും വളത്തിനായി ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതും തടയും; മന്ത്രി സജി ചെറിയാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2021, 11:35 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മത്സ്യ കുഞ്ഞുങ്ങളെ പിടിക്കുന്നതും വളത്തിനായി ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതും തടയുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ഇക്കാര്യത്തിൽ ശക്തമായ നടപടിയെടുക്കും. നിയമവിരുദ്ധ മത്സ്യ ബന്ധനം പലയിടങ്ങളിലും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും യാനങ്ങൾ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

മത്സ്യസമ്പത്തിന് ശോഷണം സംഭവിച്ചതായ വിലയിരുത്തലിനെ തുടർന്നാണ് നടപടി.
പെയർ മത്സ്യബന്ധനം അശാസ്ത്രീയവും നിയമ വിരുദ്ധവുമാണെന്നും മത്സ്യസമ്പത്ത് കുറയാൻ ഇത് കാരണമാകുന്നതായും മന്ത്രി പറഞ്ഞു. കേരളത്തിന്റെ പല പ്രദേശങ്ങളിലും അനധികൃത മത്സ്യബന്ധനം നടക്കുന്നുണ്ട്.

തീരദേശത്തേക്ക് ഹൈ സ്പീഡ് ആംബുലൻസ് വാങ്ങുന്നതുമായി ബന്ധപ്പെട്ട പ്രോജക്ട് ലഭിച്ചിട്ടുണ്ട്. മറൈൻ ആംബുലൻസ് വാങ്ങിയ ശേഷം വിഴിഞ്ഞത്ത് 17 രക്ഷാ പ്രവർത്തനങ്ങൾ നടത്തി. വൈപ്പിനിൽ 21 രക്ഷാ പ്രവർത്തനങ്ങൾ നടത്തി. 549 തൊഴിലാളികളെ രക്ഷപെടുത്തി. ബേപ്പൂരിൽ നാല് രക്ഷാപ്രവർത്തനവും നടത്തിയിട്ടുണ്ട്.

പൊഴികളിലും അപകടം ഉണ്ടാകുന്ന സ്ഥലങ്ങളിലും മറൈൻ ആംബുലൻസ് നൽകുന്നതിനാണ് ആലോചിച്ചത്. എന്നാൽ 108 മോഡലിൽ ആംബുലൻസ് വേണമെന്ന മറ്റൊരു നിർദ്ദേശവും ഉയർന്നു. ഇത് രണ്ടും ഉൾപ്പെടുത്തി പരിശീലനം നൽകിയിട്ടുളള അറുന്നൂറോളം മത്സ്യത്തൊഴിലാളി ചെറുപ്പക്കാരെയും പ്രയോജനപ്പെടുത്തി രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കാനാണ് ശ്രമിക്കുന്നത്.

മത്സ്യത്തൊഴിലാളികളുടെ ഇൻഷുറൻസ് വിതരണത്തിന് കാലതാമസം വരുന്നത് പരിഹരിക്കാൻ സർക്കാർ നടപടി തുടങ്ങിയതായും സജി ചെറിയാൻ പറഞ്ഞു. അദാലത്ത് നടത്തി ന്യൂനതകൾ പരിഹരിക്കാൻ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്. രേഖകൾ സമയത്തിന് ലഭിക്കാത്തതിനാലാണ് തുക വിതരണം ചെയ്യുന്നതിന് താമസം ഉണ്ടാകുന്നതെന്നാണ് കമ്പനികൾ അറിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: saji cheriyanFishing boatskerala MinisterChengannurFishing
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies