മംഗല്യസൂത്രയുടെ പരസ്യത്തിൽ അർധനഗ്നരായ മോഡലുകൾ: ഹിന്ദുവിവാഹത്തെ അപഹസിക്കുന്നുവെന്ന് ബിജെപി, ഡിസൈനർ സബ്യസാചി വീണ്ടും വിവാദത്തിൽ, പരാതി നൽകി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മംഗല്യസൂത്രയുടെ പരസ്യത്തിൽ അർധനഗ്നരായ മോഡലുകൾ: ഹിന്ദുവിവാഹത്തെ അപഹസിക്കുന്നുവെന്ന് ബിജെപി, ഡിസൈനർ സബ്യസാചി വീണ്ടും വിവാദത്തിൽ, പരാതി നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2021, 06:58 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഡിസൈനർ സബ്യ സാചിയുടെ പരസ്യം വീണ്ടും വിവാദത്തിൽ മംഗല്യ സൂത്ര കളക്ഷന്റെ പരസ്യമാണ് വിവാദത്തിലായിരിക്കുന്നത്. പരസ്യത്തിൽ മോഡലുകൾ അർധനഗ്നരായി പ്രത്യേക്ഷപ്പെട്ടതാണ് വിവാദത്തിന് കാരണം. ഹിന്ദു വിവാഹത്തെ അപമാനിക്കുന്ന തരത്തിലുള്ള പരസ്യമെന്ന് കാണിച്ച് സബ്യ സാചിയ്‌ക്കെതിരെ ബിജെപി പരാതി നൽകി. മഹാരാഷ്‌ട്ര ബിജെപിയാണ് വക്കീൽ നോട്ടീസ് അയച്ചത്.

വിവാഹ ചടങ്ങുകളുടെ ഭാഗമായി ഉപയോഗിക്കുന്ന പവിത്രമമായ മംഗല്യ സൂത്രത്തെ ഇത്തരത്തിൽ ചിത്രീകരിച്ച് മതവികാരം വ്രണപ്പെടുത്തിയെന്നാണ് ഉയരുന്ന ആരോപണം. പരസ്യത്തിൽ മോഡലുകളായ സ്ത്രീകൾ അൽപ്പവസ്ത്രധാരികളും പുരുഷന്മാർ ഷർട്ട് ഇടാതെയുമാണ് അഭിനയിച്ചിരിക്കുന്നത്. പരസ്യം സബ്യ സാചി സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനം ഉയർന്നത്.

നഗ്നതയും വൃത്തികേടും കാണിച്ച് വിൽക്കേണ്ടതല്ല മംഗല്യ സൂത്ര. ഈ പരസ്യത്തിലൂടെ സംസ്‌കാരത്തെ അവഹേളിക്കുകയാണ് ചെയ്യുന്നതെന്നും വിമർശനം ഉയരുന്നു. പരസ്യം റിപ്പോർട്ട് ചെയ്യാനും സബ്യ സാചിയെ ബഹിഷ്‌കരിക്കാനും ക്യാമ്പെയ്ൻ നടക്കുന്നുണ്ട്. ഇന്റിമേറ്റ് ഫൈൻ ജ്വല്ലറി എന്നാണ് സബ്യ സാചിയുടെ മംഗൾസൂത്ര കളക്ഷന്റെ പേര്. 1.65 ലക്ഷം മുതലാണ് വില.

ഹിന്ദു വിവാഹങ്ങളിൽ വധു ധരിക്കുന്ന പവിത്രമായ ചരടാണ് മംഗല്യസൂത്രം. വിശുദ്ധമായ വിവാഹബന്ധത്തിന്റെ സൂചകമായി വരൻ വധുവിന്റെ കഴുത്തിൽ ചാർത്തിക്കൊടുന്നതാണിത്. സാധാരണ മംഗല്യസൂത്രത്തിൽ കറുത്ത മുത്തുകളുള്ള രണ്ട് ചരടുകളും ഒരു പെൻഡന്റുമാണ് ഉണ്ടാകുന്നത്.

Tags: sabya sachi
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies