ധീരജ്‌സിങിന്റെ രക്ഷപ്പെടുത്തലിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ഇന്ത്യ: എഎഫ്സി അണ്ടർ 23 യോഗ്യതയ്ക്ക് സാധ്യത കുറവ്
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ധീരജ്‌സിങിന്റെ രക്ഷപ്പെടുത്തലിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ഇന്ത്യ: എഎഫ്സി അണ്ടർ 23 യോഗ്യതയ്‌ക്ക് സാധ്യത കുറവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2021, 12:36 pm IST
Facebook
Twitter
WhatsAppTelegram

ഫുജൈറ: ഗോൾകീപ്പർ ധീരജ്‌സിങിന്റെ അത്യുജ്വല പ്രകടനത്തിന്റെ മികവിൽ എഎഫ്‌സി അണ്ടർ 23 യോഗ്യതാ മത്സരത്തിൽ കിർഗിസ്താനെ ഇന്ത്യ പെനാൽട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി. മത്സരം ഗോൾരഹിത സമനിലയായപ്പോൾ ഇരു ടീമുകൾക്കും നാല് പോയിന്റുകൾ വീതമായി.

ഗോൾ ശരാശരിയിലും രണ്ട് ടീമുകളും ഒപ്പമെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ നിശ്ചയിക്കാൻ പെനാൽട്ടി ഷൂട്ടൗട്ട് നടത്തിയത്. കിർഗിസ്താന്റെ രണ്ട് പെനാൽട്ടി കിക്കുകൾ തടഞ്ഞിട്ട ഇന്ത്യയുടെ ഗോൾകീപ്പർ ധീരജ്‌സിങ് ആണ് വിജയശിൽപി. പെനാൽട്ടി ഷൂട്ടൗട്ടിൽ ഇന്ത്യക്ക് വേണ്ടി ആദ്യ കിക്കെടുത്ത മലയാളി താരം കെ പി രാഹുൽ ലക്ഷ്യം കണ്ടു.

റഗുലർടൈമിലും ഗോൾ എന്നുറച്ച അഞ്ച് അവസരങ്ങളിൽ ധീരജ് സിങ് രക്ഷകനായി. എന്നാൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനം നേടിയെങ്കിലും ഇന്ത്യക്ക് എഎഫ്‌സി കപ്പിൽ യോഗ്യത നേടാനുളള സാധ്യത കുറവാണ്. മികച്ച നാല് രണ്ടാം സ്ഥാനകാർക്ക് യോഗ്യത ലഭിക്കും. എന്നാൽ ഇന്ത്യ നിലവിൽ രണ്ടാം സ്ഥാനക്കാരിൽ ഒമ്പതാമതാണ്.

അതിനാൽ ഇന്ത്യയുടെ യോഗ്യതയ്‌ക്കുളള സാധ്യത അവസാനിച്ചുവെന്ന് തന്നെ പറയാം. മറ്റു ഗ്രൂപ്പുകളിലെ കളികൾ ഇനിയും അവശേഷിക്കുന്നുണ്ട്. മറ്റു ടിമുകളുടെ പ്രകടനത്തിനെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ യോഗ്യത. ഗ്രൂപ്പ് ഇയിൽ യുഎഇ ആണ് ഒന്നാം സ്ഥാനക്കാർ. ഒമാനും കിർഗിസ്താനും ആയിരുന്നു മറ്റു ടീമുകൾ. ഇന്ത്യ ആദ്യ മത്സരത്തിൽ ഒമാനെ 2-1 പരാജയപ്പെടുത്തി. രണ്ടാമത്തെ കളിയിൽ യുഎഇയോട് 1-0 തോറ്റു.

Tags: INDIAN FOOTBALLUAE
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

Latest News

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies