'ഇന്ന് അച്ഛന്റെ ജന്മതിഥി, ഓർമ്മകൾക്കതീതമായ ആത്മസാന്നിധ്യമായി ഇന്നും എന്നും ഒപ്പം; ഭരത് ഗോപിയുടെ ജന്മദിനത്തിൽ ഓർമ്മകൾ പങ്കുവെച്ച് മകൻ മുരളി ഗോപി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ഇന്ന് അച്ഛന്റെ ജന്മതിഥി, ഓർമ്മകൾക്കതീതമായ ആത്മസാന്നിധ്യമായി ഇന്നും എന്നും ഒപ്പം; ഭരത് ഗോപിയുടെ ജന്മദിനത്തിൽ ഓർമ്മകൾ പങ്കുവെച്ച് മകൻ മുരളി ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2021, 12:09 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സിനിമാതാരം ഭരത്‌ഗോപിയുടെ ജന്മദിനത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി മകൻ മുരളി ഗോപി. ‘ഇന്ന് അച്ഛന്റെ ജന്മതിഥി, ഓർമ്മകൾക്കതീതമായ ആത്മസാന്നിധ്യമായി ഇന്നും എന്നും ഒപ്പം.’ എന്ന കുറിപ്പോടുകൂടി ഓർമ്മ പങ്കുവച്ചിരിക്കുകയണ് നടനും സംവിധായകനും കൂടിയായ മുരളി ഗോപി.

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ ആൽത്തറമൂട് കൊച്ചുവീട്ടിൽ വേലായുധൻ പിള്ളയുടെയും പാർവതിയമ്മയുടേയും മകനായി 1937 നവംബർ രണ്ടിനായിരുന്നു ഭരത് ഗോപി എന്നറിയപ്പെടുന്ന വി ഗോപിനാഥൻ നായർ ജനിച്ചത്. പ്രൊഫഷണൽ നാടകങ്ങളിൽ അഭിനയിച്ച ശേഷമാണ് ഭരത് ഗോപി സിനിമാ രംഗത്തേക്ക് വന്നത്.

1972ൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ട് സിനിമാ ജീവിതത്തിനു തുടക്കം കുറിച്ചു. 1975-ൽ അടൂരിന്റെ തന്നെ’ കൊടിയേറ്റം’ എന്ന സിനിമയിൽ നായകനായെത്തിയതോടെ ജീവിതം മാറി. കൊടിയേറ്റം എന്ന ചിത്രത്തിലെ അഭിനയത്തിന് 1978-ലെ ഏറ്റവും നല്ല നടനുള്ള ഭരത് അവാർഡ് ലഭിച്ചു.

1978, 82, 83, 85 വർഷങ്ങളിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. 1991ൽ പത്മശ്രീ ലഭിച്ചു. ഓർമ്മക്കായ്, യവനിക, പഞ്ചവടിപ്പാലം, കൊടിയേറ്റം, മാമാട്ടിക്കുട്ടിയമ്മ തുടങ്ങി നിരവധി മലയാള ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ചു. ഞാറ്റടി, ഉത്സവപ്പിറ്റേന്ന്, യമനം, എന്റെഹൃദയത്തിന്റെ ഉടമ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. അഭിനയം അനുഭവം, നാടകനിയോഗം എന്നിങ്ങനെ രണ്ടു പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 2008 ജനുവരി 29 നായിരുന്നു മരണം.

Tags: murali gopimalayalam filmmalayalam film actornational film awardKerala Film Industrykerala state film award
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies