ഒക്ടോബറിൽ ഇന്ത്യയുടെ കയറ്റുമതി 35.5 ബില്യൺ ഡോളറായി ഉയർന്നു; വ്യാപാര കമ്മി 19.9 ബില്യൺ ഡോളറായി ചുരുങ്ങി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒക്ടോബറിൽ ഇന്ത്യയുടെ കയറ്റുമതി 35.5 ബില്യൺ ഡോളറായി ഉയർന്നു; വ്യാപാര കമ്മി 19.9 ബില്യൺ ഡോളറായി ചുരുങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2021, 08:46 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഒക്ടോബറിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി റെക്കോർഡ് ഭേദിച്ച് 35.5 ബില്യൺ ഡോളറായി(2.6ലക്ഷം) ഉയർന്നു. ഉയർന്ന ചരക്ക് ചെലവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഉണ്ടായിരുന്നിട്ടും പ്രധാന പാശ്ചാത്യ വിപണികളിൽ ഇന്ത്യൻ ഉൽപന്നങ്ങളുടെ ഡിമാൻഡ് തുടർച്ചയായി ഉയർന്നു. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട പ്രാഥമിക കണക്കുകൾ പ്രകാരം കയറ്റുമതി വേഗത്തിലായതിനാൽ വ്യാപാര കമ്മി 19.9 ബില്യൺ ഡോളറായി കുറഞ്ഞു, അതേസമയം ഇറക്കുമതി 55.4 ബില്യൺ ഡോളറായി കുറഞ്ഞു.

ഒക്ടോബറിൽ, പെട്രോളിയം ഉൽപന്നങ്ങൾ, എൻജിനീയറിങ് സാധനങ്ങൾ, രത്‌നങ്ങൾ, ആഭരണങ്ങൾ എന്നിവയായിരുന്നു ഏറ്റവുമധികം കയറ്റുമതി ചെയ്തത്. ഉത്സവ സീസണിന്റെ ആരംഭത്തിനിടയിൽ സ്വർണ്ണ ഇറക്കുമതി ശക്തമായി തുടരുന്നു. മൊത്തം ഇറക്കുമതി 21-22 സാമ്പത്തികവർഷത്തിൽ 40-45 ബില്യൺ ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

ഒക്ടോബറിൽ എണ്ണ ഇതര സ്വർണ്ണ ഇറക്കുമതി 35.8 ബില്യൺ ഡോളറായി ഉയർന്നു. എണ്ണ ഇതര കയറ്റുമതി ഏഴ് മാസത്തെ ഏറ്റവും ഉയർന്ന മൂല്യമായ 30.3 ബില്യൺ ഡോളറായി ഉയർന്നു. അതായത് 30ശതമാനം വർധനവുണ്ടായി, സമ്പൂർണ്ണ വർദ്ധനവിന്റെ മൂന്നിൽ രണ്ട് ഭാഗവും എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങളിലും രത്‌നങ്ങളിലും ആഭരണങ്ങളിലും കേന്ദ്രീകരിച്ചു. ആരോഗ്യകരമായ കയറ്റുമതി വളർച്ചയുടെ സുസ്ഥിരമായ വീണ്ടെടുക്കൽ വെളിച്ചത്തിൽ കറന്റ് അക്കൗണ്ട് കമ്മി പിടിച്ചുനിർത്താൻ നിർണായകമാകും.

വാണിജ്യ മന്ത്രാലയം 2022 സാമ്പത്തിക വർഷത്തിൽ 400 ബില്യൺ ഡോളറും 2023 സാമ്പത്തിക വർഷത്തിൽ 500 ബില്യൺ ഡോളറും ചരക്ക് കയറ്റുമതി ലക്ഷ്യമിടുന്നു. 2020ന്റെ രണ്ടാം പാദത്തിൽ താഴ്ന്നതിന്റെ പശ്ചാത്തലത്തിൽ ഈ വർഷം മാർച്ചിൽ പ്രവചിച്ച എട്ട് ശതമാനം വർദ്ധനയിൽ നിന്ന് 2021ൽ 10.8ശതമാനം വർദ്ധനയിലേക്ക് ആഗോള വ്യാപാര സംഘടനയുടെ പ്രവചിച്ചിരുന്നു.

2021ലെ രണ്ടാം പാദത്തിൽ വാർഷിക വളർച്ച 22ശതമാനം ആയിരുന്നു, എന്നാൽ ഈ കണക്ക് മൂന്നാം പാദത്തിൽ 10.9ശതമാനം ആയും നാലാം പാദത്തിൽ 6.6ശതമാനം ആയും കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

2020ന്റെ അവസാന രണ്ട് പാദങ്ങളിൽ വ്യാപാരത്തിൽ ദ്രുതഗതിയിലുള്ള വീണ്ടെടുക്കലുണ്ടായി. 2021ലെ പ്രവചനത്തിലെത്താൻ ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ ശരാശരി 0.8ശതമാനം വളർച്ച മാത്രമേ ആവശ്യമുള്ളൂ. ഇത് വാർഷിക നിരക്കായ 3.1ശതമാനത്തിന് തുല്യമാണെന്ന് ലോകവ്യാപാര സംഘടന വ്യക്തമാക്കി.

 

Tags: exportTRADE DEFICIT
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies