ഹിന്ദു വിശ്വാസികളുടെ പ്രതിഷേധം ഫലം കണ്ടു : പൊതുസ്ഥലങ്ങളിൽ നിസ്ക്കാരം നടത്താനുള്ള അനുമതി പിൻവലിച്ച് ഗുരുഗ്രാം അധികൃതർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു വിശ്വാസികളുടെ പ്രതിഷേധം ഫലം കണ്ടു : പൊതുസ്ഥലങ്ങളിൽ നിസ്ക്കാരം നടത്താനുള്ള അനുമതി പിൻവലിച്ച് ഗുരുഗ്രാം അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2021, 10:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : പ്രാദേശിക ഹിന്ദു വിശ്വാസികളുടെയും, സംഘടനകളുടെയും പ്രതിഷേധത്തെത്തുടർന്ന് പൊതുസ്ഥലങ്ങളിൽ നിസ്ക്കാരം നടത്താനുള്ള അനുവാദം പിൻവലിച്ച് ഗുരുഗ്രാം ഭരണകൂടം . ഗുരുഗ്രാമിലെ 8 പൊതുസ്ഥലങ്ങളിൽ നിസ്‌കാരം നടത്താൻ നേരത്തേ ജില്ലാ ഭരണകൂടം അനുവാദം നൽകിയിരുന്നു.

ബംഗാളി ബസ്തി സെക്ടർ 49, വി-ബ്ലോക്ക് ഡി എൽ എഫ് – , സൂറത്ത് നഗർ ഫേസ്-1, ഖേഡി മജ്‌ര വില്ലേജിന് പുറത്ത്, ദ്വാരക എക്‌സ്‌പ്രസ്‌വേയിൽ, ദൗലതാബാദ് വില്ലേജിന് സമീപം, സെക്ടർ-68, രാംഗഢ് വില്ലേജിന് സമീപം, ഡി എൽ എഫ് സ്‌ക്വയറിന് സമീപം എന്നിവിടങ്ങളിലാണ് നിസ്ക്കരിക്കാൻ നേരത്തേ അനുവാദം നൽകിയിരുന്നത് . പരസ്യമായി നിസ്ക്കരിക്കാൻ മറ്റ് സ്ഥലങ്ങൾ കണ്ടെത്തുന്നതിന് ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റിയിൽ ഹിന്ദു-മുസ്‌ലിം സമുദായങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉണ്ടായിരുന്നു.

എന്നാൽ ഹിന്ദു വിശ്വാസികൾ കടുത്ത എതിർപ്പുമായി രംഗത്തെത്തിയതോടെ ഈ തീരുമാനം പിൻ വലിക്കുകയായിരുന്നു . പള്ളികളിലും തിരഞ്ഞെടുത്ത സ്ഥലങ്ങളിലും മാത്രമേ ഇനി നിസ്‌കരിക്കാൻ കഴിയൂ . ഹിന്ദു-മുസ്‌ലിം സമുദായങ്ങൾക്കിടയിൽ സാമൂഹിക സൗഹാർദ്ദവും സാഹോദര്യവും നിലനിർത്തുക എന്നത് ജില്ലാ ഭരണകൂടത്തിന്റെ മുൻഗണനയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ തീരുമാനം.

ഹിന്ദു സ്ത്രീകളടക്കം പൊതു സ്ഥലങ്ങളിലെ നിസ്ക്കാരത്തിനെതിരെ രംഗത്തെത്തിയിരുന്നു.

Tags: gurugram
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies