ദീപാവലിയ്ക്ക് വ്യത്യസ്തമായ സമ്മാനം; ജീവനക്കാർക്ക് ഇലക്ട്രിക് സ്‌കൂട്ടറുകൾ സമ്മാനിച്ച് സൂറത്തിലെ കമ്പനി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദീപാവലിയ്‌ക്ക് വ്യത്യസ്തമായ സമ്മാനം; ജീവനക്കാർക്ക് ഇലക്ട്രിക് സ്‌കൂട്ടറുകൾ സമ്മാനിച്ച് സൂറത്തിലെ കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2021, 11:30 pm IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: ദീപാവലിയോടനുബന്ധിച്ച് ജീവനക്കാർക്ക് ഇലക്ട്രിക് സ്‌കൂട്ടറുകൾ സമ്മാനമായി നൽകി ഗുജറാത്തിലെ സൂറത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി. പരിസ്ഥിതി സംരക്ഷണത്തിനും ഇന്ധനക്ഷാമം കുറയ്‌ക്കാനുമാണ് നിർമ്മാതാക്കൾ ഇത്തരത്തിൽ ഒരു തീരുമാനമെടുത്തത്. അലയൻസ് ഗ്രൂപ്പ് എന്ന കമ്പനിയാണ് വേറിട്ട സമ്മാനം ജീവനക്കാർക്ക് നൽകിയത്.

‘പെട്രോൾ ഡീസൽ തുടങ്ങിയ ഇന്ധനങ്ങളിൽ നിന്നുള്ള മലിന വായു അന്തരീക്ഷത്തിന് ഹാനികരമാണ്. മാത്രമല്ല ഇത്തരത്തിൽ അമിത ഉപയോഗം മൂലം ജനങ്ങൾ ഭാവിയിൽ ഇന്ധനക്ഷാമം നേരിടേണ്ടി വരും. ഇത് മുന്നിൽ കണ്ടാണ് ഞങ്ങളുടെ ജീവനക്കാർക്ക് ദീപാവലി സമ്മാനമായി ഇലക്ട്രിക് സ്‌കൂട്ടറുകൾ നൽകാൻ തീരുമാനിച്ചത്’ കമ്പനി ഡയറക്ടർ സുഭാഷ് ദാവർ പറഞ്ഞു.

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉപയോഗത്തിലൂടെ ജീവനക്കാർക്ക് അവരുടെ വരുമാനം സൂക്ഷിച്ച് ചിലവക്കാൻ സാധിക്കും. വാഹനങ്ങളിൽ ഇന്ധനം നിറക്കുന്നതിന്റെ പകുതി ചിലവ് മാത്രമേ ഇലക്ട്രിക് വാഹനത്തിനാവശ്യമുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്പനിയിലെ 35 ജീവനക്കാർക്കാണ് ദീപാവലി ദിനത്തിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ സമ്മാനിച്ചത്. ജീവനക്കാർക്ക് ഉപകാരപ്പെടുന്ന സമ്മാനം നൽകണമെന്നും അവ പ്രകൃതിക്ക് ദോഷം വരുത്താത്തതാവണമെന്നും കമ്പനിയ്‌ക്ക് നിർബന്ധമായിരുന്നുവെന്ന് സുഭാഷ് ദാവറിന്റെ മകൻ ചിരാഗ് പറഞ്ഞു.

Tags: ELECTRIC SCOOTER
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies