സാംപ ബംഗ്ലാദേശിന്റെ നടുവൊടിച്ചു; ഓസീസിന് എട്ട് വിക്കറ്റ് വിജയം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സാംപ ബംഗ്ലാദേശിന്റെ നടുവൊടിച്ചു; ഓസീസിന് എട്ട് വിക്കറ്റ് വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2021, 11:18 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ഓസീസിന് മുന്നിൽ ഒന്ന് പൊരുതി നോക്കാൻ പോലും കഴിയാതെ ബംഗ്ലാദേശ് കീഴടങ്ങി. ടി 20 ലോകകപ്പിൽ ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് തകർത്ത് കംഗാരുക്കൾ സെമി പ്രതീക്ഷ സജീവമാക്കി.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 15 ഓവറിൽ 73 റൺസിന് എല്ലാവരും പുറത്തായി. ലെഗ്‌സ്പിന്നർ ആദം സാംപയുടെ സ്പിന്നിൽ പിടിച്ചു നിൽക്കാനാവാതെ ബംഗ്ലാ കടുവകൾ നിലംപൊത്തി. നാല് ഓവറിൽ 19 റൺസ് വിട്ടുകൊടുത്ത സാംപ അഞ്ച് വിക്കറ്റുകൾ നേടി.

സ്റ്റാർക്ക്,ഹാസിൽവുഡ് എന്നിവർ രണ്ടും ഗ്ലൻ മാക്‌സ്‌വൽ ഒരു വിക്കറ്റും വീഴ്‌ത്തി. സാംപയാണ് കളിയിലെ താരം. ഏഴാമനായി ഇറങ്ങിയ ഷമീം ഹൊസൈൻ(19) ആണ് ബംഗ്ലാദേശിന്റെ ടോപ്‌സ്‌കോർ, മുഹമദ് നയീം(17), ക്യാപ്റ്റൻ മഹ്മദുളള(16) എന്നിവർ മാത്രമാണ് പിടിച്ചുനിന്നത്. പിന്നീട് ആർക്കും രണ്ടക്കം തികയ്‌ക്കാനാവില്ല. മൂന്ന് പേർ പൂജ്യത്തിന് പുറത്തായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് വെറും 38 പന്തുകളിൽ കളി അവസാനിപ്പിച്ചു. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 78 റൺസ് നേടിയാണ് ഓസീസ് ആധികാരിക ജയം സ്വന്തമാക്കിയത്. ക്യാപ്റ്റൻ ആരൺ ഫിഞ്ചാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. 20 പന്തിൽ ഫിഞ്ച് 40 റൺസ് എടുത്തു. നാല് സിക്‌സും രണ്ട് ഫോറും ഫിഞ്ച് അടിച്ചു.

ഡേവിഡ് വാർണർ(18) റൺസ് സ്‌കോർ ചെയ്തു. മിച്ചൽ മാർഷ് 16 റൺസുമായി പുറത്താകാതെ നിന്നു. 82 പന്തുകൾ അവശേഷിക്കെയാണ് ഓസ്‌ത്രേലിയയുടെ വിജയം. വൻവിജയത്തോടെ നെറ്റ് റൺറേറ്റിൽ ഇംഗ്ലണ്ടിന് പിന്നിൽ രണ്ടാമത്തെത്തിയ കംഗാരുക്കൾ സെമി സാധ്യത വർധിപ്പിച്ചു.

Tags: T20 Worldcupdubaiman of the match
ShareTweetSendShare

More News from this section

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

More Gulf News

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies