കടബാദ്ധ്യത വർദ്ധിക്കുന്നു ; ഇന്ധനവില വർദ്ധിപ്പിച്ച് പാകിസ്താൻ , ലിറ്ററിന് 138 രൂപ അത്ര വലിയ തുകയല്ലെന്ന് ഇമ്രാൻ ഖാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കടബാദ്ധ്യത വർദ്ധിക്കുന്നു ; ഇന്ധനവില വർദ്ധിപ്പിച്ച് പാകിസ്താൻ , ലിറ്ററിന് 138 രൂപ അത്ര വലിയ തുകയല്ലെന്ന് ഇമ്രാൻ ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2021, 08:05 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : ഇന്ത്യയിൽ ദീപാവലി സമ്മാനമായി മോദി സർക്കാർ ഇന്ധനവില കുറച്ചപ്പോൾ വർദ്ധിച്ചു വരുന്ന കടബാദ്ധ്യതയെ തരണം ചെയ്യാനായി ഇന്ധനവില കൂട്ടാനൊരുങ്ങി പാകിസ്താൻ . ചരിത്രത്തിൽ ആദ്യമായാണ് പാകിസ്താൻ ഇത്തരത്തിൽ ഇന്ധനവില ഒറ്റയടിക്ക് വർദ്ധിപ്പിക്കുന്നത് .

പെട്രോളിയം വില ലിറ്ററിന് 8.14 പാകിസ്താൻ രൂപയായി വർധിപ്പിച്ചത് റെക്കോർഡാണ്. പുതിയ നിരക്കുകൾ ഉടനടി പ്രാബല്യത്തിൽ വരും. എല്ലാ പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വില ലിറ്ററിന് 110 പാകിസ്താൻ രൂപയ്‌ക്ക് മുകളിലാണ്. രാജ്യത്ത് കടം പെരുകുന്നതിനാലാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വരുന്നത് എന്നാണ് ഇതിന് ഇമ്രാൻ ഖാൻ നൽകുന്ന ന്യായീകരണം.

വെള്ളിയാഴ്ച പുലർച്ചെയാണ് പാക് ധനകാര്യ മന്ത്രാലയം ഇന്ധന വില വർദ്ധിപ്പിക്കുന്ന തീരുമാനം പ്രഖ്യാപിച്ചത് . എന്നാൽ തെഹ്‌രീക്-ഇ-ലബ്ബൈക്ക് എന്ന സംഘടനയുടെ പ്രതിഷേധത്തെത്തുടർന്ന് ഇമ്രാൻ ഖാന് പെട്രോളിയം വില പരിഷ്‌കരണം താൽക്കാലികമായി നിർത്തിവയ്‌ക്കേണ്ടി വന്നു

ലിറ്ററിന് 138 രൂപ എന്നത് അത്ര വലിയ തുകയൊന്നുമല്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. അന്താരാഷ്‌ട്ര നാണയ നിധിയിൽ നിന്നും സാമ്പത്തിക സഹായം ഉറപ്പാക്കാനാണ് പാകിസ്താൻ പെട്രോൾ വിലകൂട്ടുന്നത് എന്നും റിപ്പോർട്ടുണ്ട് . പാകിസ്താനിൽ പെട്രോൾ വില ലിറ്ററിന് 8.03 രൂപ വർധിപ്പിച്ചപ്പോൾ ഡീസൽ വില ലിറ്ററിന് 8.14 രൂപ വർധിപ്പിച്ചു. മണ്ണെണ്ണ വില 6.27 രൂപയും ലൈറ്റ് ഡീസൽ ഓയിൽ ലിറ്ററിന് 5.72 രൂപയും വർധിപ്പിച്ചു.

വർദ്ധിച്ചുവരുന്ന കടബാദ്ധ്യത പരിഹരിക്കാൻ പെട്രോൾ വില വർധിപ്പിക്കേണ്ടതുണ്ടെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. “പെട്രോൾ വില വർധിച്ചുവെന്ന് നിങ്ങൾ പറയുമ്പോൾ, പാകിസ്താനിൽ ഇത് കുറഞ്ഞ വിലയാണ്, പക്ഷേ ഇന്ധന വില വർദ്ധിപ്പിക്കണം, അല്ലാത്തപക്ഷം നമ്മുടെ കടം വർദ്ധിക്കും പാകിസ്താനിൽ ഞങ്ങൾ ഇന്ധനം വിൽക്കുന്നത് 138 രൂപയ്‌ക്കാണ് . ഒരു പാക്ക് രൂപയുടെ മൂല്യം 44 ഇന്ത്യൻ പൈസയാണ്.“ ഇമ്രാൻ ഖാൻ പറഞ്ഞു

Tags: Pakistanfuel price
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies