എവർഗ്രാൻഡിന് ശേഷം മറ്റൊരു ചൈനീസ് റിയൽ എസ്റ്റേറ്റ് സ്ഥാപനമായ കൈസ ഗ്രൂപ്പും സാമ്പത്തിക പ്രതിസന്ധിയിൽ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എവർഗ്രാൻഡിന് ശേഷം മറ്റൊരു ചൈനീസ് റിയൽ എസ്റ്റേറ്റ് സ്ഥാപനമായ കൈസ ഗ്രൂപ്പും സാമ്പത്തിക പ്രതിസന്ധിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2021, 04:12 pm IST
Facebook
Twitter
WhatsAppTelegram

ബീജിങ്: ചൈനയിൽ റിയൽ എസ്റ്റേറ്റ് ഭീമന്മാരായ എവർഗ്രാൻഡെയുടെ പ്രതിസന്ധിയ്‌ക്ക് പിന്നാലെ മറ്റാരു പ്രമുഖ കമ്പനിയും കടക്കെണിയിൽ. ചൈനയുടെ സ്നോബോൾ പ്രോപ്പർട്ടി സ്ഥാപനമായ കൈസ ഗ്രൂപ്പ് ഹോൾഡിംഗ് ലിമിറ്റഡാണ് പ്രതിസന്ധിയിലായത്.

വ്യാഴാഴ്ച കൈസ ഗ്രൂപ്പിന്റെ ഓഹരി മൂല്യത്തിൽ 15ശതമാനം ഇടിവ് രേഖപ്പെടുത്തി. കമ്പനിയുടെ വെൽത്ത് മാനേജ്മെന്റ് ഉൽപ്പന്നങ്ങളുടെ പേയ്മെന്റുകൾ നഷ്ടമായതിനെത്തുടർന്ന് ലിക്വിഡിറ്റി പ്രശ്നങ്ങളും നേരിടേണ്ടി വന്നതായി ചൈനീസ് സർക്കാർ പത്രമായ സെക്യൂരിറ്റീസ് ടൈംസിനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ‘തീർച്ചപ്പെടുത്താത്ത’ പേയ്മെന്റുകൾ ചൂണ്ടിക്കാട്ടി ഷെൻഷെൻ ആസ്ഥാനമായുള്ള ഡെവലപ്പർമാരുടെ ഓഹരികളുടെ വ്യാപാരം വെള്ളിയാഴ്ച ഹോങ്കോങ്ങിൽ താൽക്കാലികമായി നിർത്തിവച്ചു.

അതേസമയം, വ്യാപാരം നിർത്തിയതിനും ഏജൻസികൾ അടുത്തിടെ ക്രെഡിറ്റ് റേറ്റിംഗുകൾ താഴ്‌ത്തിയതിനും പിന്നിൽ കൂടുതൽ വിശദാംശങ്ങൾ നൽകാൻ കൈസ വിസമ്മതിച്ചു. ഇത് വിപണിയിൽ നിന്ന് പണം കടമെടുക്കുന്നത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കിയതായി സിഎൻഎൻ വ്യക്തമാക്കുന്നു. കൈസ ‘സജീവമായി ഫണ്ട് ശേഖരിക്കുകയും നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്തുവെന്ന് സെക്യൂരിറ്റി ടൈംസ് റിപ്പോർട്ട് ചെയ്തു.

അതിനിടെ എവർഗ്രാൻഡെ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന ഊഹാപോഹങ്ങൾ തുടരുകയാണ്. ചൈനയിലെ ഏറ്റവും വലിയതും നിലവിൽ ഏറ്റവും കടബാധ്യതയുള്ളതുമായ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിൽ പ്രമുഖരാണ് എവർഗ്രാൻഡെ. കമ്പനിയുടെ പ്രതിസന്ധിയെക്കുറിച്ച് നിക്ഷേപകർ  ആശങ്കയിലാണ്.

അതേസമയം കമ്പനി പുതിയ ബാധ്യതകൾ വരുത്തിയതായും റിപ്പോർട്ടുണ്ട്. ഒക്ടോബർ 26 വരെ, ഓഗസ്റ്റിൽ പ്രഖ്യാപിച്ചതുപോലെ നിരവധി പ്രോജക്ടുകളുടെ നിർമ്മാണം സ്ഥാപനം പുനരാരംഭിച്ചു. വിപണിയിൽ ആത്മവിശ്വാസം ഉയർത്താനുള്ള ശ്രമങ്ങൾ നടത്തുന്നതിന്റെ അവകാശവാദങ്ങൾക്കിടയിൽ കുറച്ച് കെട്ടിടങ്ങൾ അടുത്തിടെ നിർമ്മാണം പൂർത്തിയാക്കിയതായും അവർ ചൂണ്ടിക്കാട്ടി.

ഷി ജിൻപിങ്ങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സർക്കാർ കോർപ്പറേറ്റ് കടങ്ങളുടെ കാര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതിന് ശേഷം ചൈന ആസ്ഥാനമായുള്ള പ്രോപ്പർട്ടി ഡെവലപ്പർമാർ കടക്കെണിയിൽ വലയുകയാണ.് ചൈനയിലെ രണ്ടാമത്തെ വലിയ പ്രോപ്പർട്ടി ഡെവലപ്പറായ എവർഗ്രാൻഡെ അതിന്റെ കടങ്ങളുടെ പലിശ അടയ്‌ക്കാൻ പാടുപെടുകയാണ്. അന്താരാഷ്‌ട്ര ക്രെഡിറ്റ് റേറ്റിംഗിലെ ഇടിവ് മൂലം ഓഹരി വില ഇടിഞ്ഞതിന് ശേഷം കാര്യങ്ങൾ കൂടുതൽ മോശമായി.

 

 

 

Tags: CHINA TRADExi jinping
Share
Tweet
SendShare

More News from this section

ഉസ്ബെക്കിസ്ഥാനിൽ യോഗയുടെ സന്ദേശവുമായി മോദി; താഷ്‌കന്റിലെ യോഗ സെഷനിൽ പങ്കെടുത്തു, ഇന്ത്യൻ പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ ബന്ധത്തിന് പുതിയ ഊർജം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies