രൂപത്തിലും ഭാവത്തിലും അടിമുടി മാറി എർട്ടിഗ; വാഹനപ്രേമികളെ കാത്ത് പ്രിയ മോഡലിന്റെ സ്‌പോർട്ട് പതിപ്പ് ഒരുങ്ങുന്നു
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രൂപത്തിലും ഭാവത്തിലും അടിമുടി മാറി എർട്ടിഗ; വാഹനപ്രേമികളെ കാത്ത് പ്രിയ മോഡലിന്റെ സ്‌പോർട്ട് പതിപ്പ് ഒരുങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2021, 09:00 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മാരുതി സുസുകിയുടെ ജനപ്രിയ മോഡലുകളിൽ ഒന്നാണ് എർട്ടിഗ എംപിവി. ഇപ്പോഴിതാ ജനപ്രിയ മോഡലിന്റെ ഫെയ്‌സ് ലിഫിറ്റ് പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് നിർമ്മാതാക്കൾ. മാരുതി സുസുകി എർട്ടിഗ സ്‌പോർട്ട് എഡിഷന്റെ ടീസർ നിർമ്മാതാക്കൾ ഇന്തോനേഷ്യയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഗൈകിൻഡോ ഇന്തോനേഷ്യ ഇന്റർനാഷണൽ ഓട്ടോ ഷോയിൽ(ജിഐഐഎഎസ്) എർട്ടിഗ സ്‌പോർട്ട് എഡിഷൻ രംഗപ്രവേശനം നടത്തുമെന്നാണ് കണക്കുകൂട്ടുന്നത്. എർട്ടിഗയുടെ ലിമിറ്റഡ് എഡിഷൻ മോഡലിന്റെ 125 യൂണിറ്റുകൾ മാത്രമായിരിക്കും വിപണിയിലെത്തുക എന്നാണ് സുസുകി ഇന്തോനേഷ്യ പറയുന്നത്.

ജിഐഐഎഎസിൽ സുസുകി ഒരു ഫാമിലി കാറോ, അല്ലെങ്കിൽ എംപിവിയോ അവതരിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. രണ്ട് കാറുകൾ അവതരിപ്പിക്കാനാണ് നിർമ്മാതാക്കൾ പദ്ധതിയിട്ടിരുന്നത്. അതിൽ ഒന്നാണ് എർട്ടിഗ. സുസുകി കുടുംബത്തിന്റെ പ്രൗഢിയ്‌ക്ക് അനുയോജ്യമായ വാഹനമാണ് എർട്ടിഗ സ്‌പോർട്ട് എഡിഷൻ എന്നാണ് നിർമ്മാതാക്കൾ അഭിപ്രായപ്പെടുന്നത്.

മുൻതലമുറ എർട്ടിഗയെ അടിസ്ഥാനമാക്കിയാണ് സ്‌പോർട്ട് എഡിഷൻ പുറത്തിറങ്ങുക. കറുത്ത റൂഫ്, കറുത്ത മിററുകൾ സൈഡ് സ്‌കർട്ടുകളിൽ സ്റ്റിക്കറുകൾ എന്നിവയും ഈ പ്രത്യേക പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു. എന്നാൽ ഇവയ്‌ക്ക് പുറമെ അകത്തളത്തിലാണ് സ്‌പോർട്ട് എഡിഷൻ വ്യത്യസ്തനാവാൻ പോകുന്നത്. സെമി-ലെതറിൽ ആവരണം ചെയ്ത ചുവന്ന തുന്നലോടുകൂടിയ സീറ്റുകളും നവീകരിച്ച സെന്റർ കൺസോളുമാണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചില സവിശേഷതകൾ.

പഴയ മോഡലിലെക്കാൾ 130 മില്ലിമീറ്റർ അധികം വലുപ്പമാണ് എർട്ടിഗ സ്‌പോർട്ട് മോഡലിനുള്ളത്. കൂടാതെ അധിക ബൂട്ട് സ്‌പെയ്‌സും പ്രത്യേക പതിപ്പിൽ ലഭിക്കുന്നു. 40 ലിറ്ററാണ് വാഹനത്തിന് നൽകിയിട്ടുള്ള ബൂട്ട് സ്‌പെയ്‌സ്. പഴയ എർട്ടിഗയെക്കാൾ പിന്നിലിരിക്കുന്ന യാത്രക്കാർക്ക് കാലുകൾ വിസ്തരിച്ച് വെയ്‌ക്കാനുള്ള സൗകര്യവും മോഡലിലുണ്ട്.

ജിംനി എസ്യുവിക്ക് കരുത്ത് നൽകുന്ന 1.5 ലിറ്റർ നാല്-സിലിണ്ടർ കെ15ബി പെട്രോൾ എഞ്ചിൻ ആയിരിക്കും എർട്ടിഗ സ്പോർട്ട് ലിമിറ്റഡ് എഡിഷനും നൽകുക. ഈ എഞ്ചിൻ 6,000 ആർപിഎമ്മിൽ പരമാവധി 103.2 എച്ച്പി കരുത്തും 4,400 ആർപിഎമ്മിൽ 138 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവലിനൊപ്പം ഓട്ടോമാറ്റിക് ഗിയർബോക്സും വാഹനത്തിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Tags: maruti suzuki
ShareTweetSendShare

More News from this section

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

Latest News

വിദേശത്ത് നടന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നത് ദുരൂഹം; സാവരിയ കൊലപാതകക്കേസ് സിബിഐക്ക് വിടണം: സന്ദീപ് വാചസ്പതി

അനസ്തീഷ്യ പിഴവിൽ ഒന്നര വയസ്സുകാരന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

ടെണ്ടർ ചട്ടലംഘനം മുതൽ സാനിറ്റൈസർ നിർമ്മാണം വരെ; ‘ബ്രേക്ക് ദി ചെയിൻ’ പദ്ധതിയിൽ കോടികളുടെ ക്രമക്കേട്? ധനകാര്യ പരിശോധനാ റിപ്പോർട്ട് പുറത്ത്; ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാർശ

അരപ്പവന്റെ മൂക്കുത്തിക്ക് അരുംകൊല; 17കാരൻ ജൂവനൈൽ ഒബ്സർവേഷൻ ഹോമിൽ നിന്ന് പുറത്തിറങ്ങിയത് ഒരു മാസം മുൻപ്; വയോധികയെ തലയ്‌ക്കടിച്ചു വീഴ്‌ത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

തൊപ്പി തെറിച്ചേ!!! ‌നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു; ഗൗരവ സ്വഭാവമുള്ള കുറ്റമെന്ന് പൊലീസ്

ഐസ്ക്രീം നൽകാത്തതിനെച്ചൊല്ലി കല്യാണവിരുന്നിൽ കൂട്ടയടി; കൊല്ലത്ത് വിവാഹവേദിയിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies