ഇന്ത്യൻ ശാസ്ത്രജ്ഞ ഡോ.കമാൽ രണദിവെയുടെ 104 ാം ജന്മദിനം ആദരവർപ്പിച്ച് ഗൂഗിൾ ഡൂഡിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ ശാസ്ത്രജ്ഞ ഡോ.കമാൽ രണദിവെയുടെ 104 ാം ജന്മദിനം ആദരവർപ്പിച്ച് ഗൂഗിൾ ഡൂഡിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2021, 11:21 am IST
FacebookTwitterWhatsAppTelegram

ആരാണ് ഗൂഗിൾ ഡൂഡിലിൽ ഇന്ന് പ്രത്യക്ഷപ്പെട്ട കമാൽ രണദിവെ എന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. ഇന്ത്യൻ സെൽ ബയോളജിസ്റ്റായ ഡോ.കമാൽ രണദിവെ എന്ന ശാസ്ത്രജ്ഞയാണ് ഗൂഗിൾ ഡൂഡിൽ ആദരവർപ്പിച്ചയാൾ. ഡോ. കമാൽ രണദിവൈയുടെ 104ാം ജന്മദിനമാണ് ഇന്ന്.

വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ ശാസ്ത്രലോകത്തിന് പറയത്തക്ക നേട്ടങ്ങൾ അവകാശപ്പെടാനില്ലാത്ത കാലത്തും ശാസ്ത്രലോകത്തിന് അഭിമാനമായ ശാസ്ത്രജ്ഞയാണ് ഡോ.കമാൽ രണദിവെ.കാൻസർ ചികിത്സാ രംഗത്ത് വൻ കുതിച്ചു ചാട്ടത്തിന് കാരണമായ പല നീക്കങ്ങളും ഡോ.കമാലിന് സ്വന്തം.

സ്തനാർബുദവും പാരമ്പര്യവും തമ്മിലുള്ള ബന്ധം നിർദ്ദേശിക്കുകയും ക്യാൻസറുകളും ചില വൈറസുകളും തമ്മിലുള്ള ബന്ധം തിരിച്ചറിയുകയും ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ഗവേഷകരിൽ ഒരാളാണ് രണദിവെ. കുഷ്ഠരോഗം ലോകത്തെ നിരവധി ജീവനുകളെ കീഴ്‌പ്പെടുത്തിയ സമയത്ത് രണദിവെ കുഷ്ഠരോഗത്തിന് കാരണമാകുന്ന മൈകോബാക്ടീരിയം ലെപ്രേ എന്ന ബാക്ടീരിയയെക്കുറിച്ച് പഠിക്കുകയും വാക്‌സിൻ വികസിപ്പിക്കാൻ സഹായിക്കുകയും ചെയ്തു.രാജ്യത്തെ ആദ്യത്തെ ടിഷ്യൂകൾച്ചർ ലബോറട്ടറിയുടെ സ്ഥാപക കൂടിയാണ് ഇവർ.

1973-ൽ ഡോ. രണദിവെയും 11 സഹപ്രവർത്തകരും ചേർന്ന് ശാസ്ത്രമേഖലകളിലെ സ്ത്രീകളെ പിന്തുണയ്‌ക്കുന്നതിനായി ഇന്ത്യൻ വിമൻ സയന്റിസ്റ്റ്‌സ് അസോസിയേഷൻ (IWSA) സ്ഥാപിച്ചു.നിലവിൽ ഇന്ത്യയിൽ ഉടനീളം 11 ശാഖകളുള്ള ഐഡബ്ല്യുഎസ്എ എന്ന പ്രസ്ഥാനം ഇന്ന് സ്ത്രീകളായ ആരോഗ്യ പ്രവർത്തകരെ പരിശീലിപ്പിക്കുകയും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്നു.

സ്വന്തം രാജ്യത്തിലേക്കുള്ള സംഭവാനകൾ അതുകൊണ്ടൊന്നും അവസാനിപ്പിച്ചില്ല രണദിവെ. വിദേശത്തുള്ള ഇന്ത്യൻ ഗവേഷക വിദ്യാർത്ഥികളെയും ശാസ്ത്രജ്ഞരേയും മാത്യരാജ്യത്തേക്ക് തിരിച്ചു വരാൻ പ്രേരിപ്പിക്കുകയും സ്വന്തം രാജ്യത്ത് ഗവേഷണങ്ങൾ നടത്താനും നിർദ്ദേശിച്ചു.ഇന്ത്യൻ ശാസ്ത്രലോകം വിസ്മരിക്കാതെ ഓർത്തിരിക്കേണ്ട ഒരു പേരാണ് ഡോ.കമാൽ രണദിവെ.

Tags: google doodle
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies