ബഹുരാഷ്ട്ര ഐക്യം സാദ്ധ്യമാകുന്നത് ഐക്യരാഷ്ട്രസഭ വിജയിക്കുമ്പോൾ മാത്രം: യു.എന്നിൽ ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബഹുരാഷ്‌ട്ര ഐക്യം സാദ്ധ്യമാകുന്നത് ഐക്യരാഷ്‌ട്രസഭ വിജയിക്കുമ്പോൾ മാത്രം: യു.എന്നിൽ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2021, 08:33 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്: ആഗോളതലത്തിൽ രാജ്യങ്ങൾ തമ്മിലുള്ള ഐക്യം സാദ്ധ്യമാകാൻ ആദ്യം ഐക്യരാഷ്‌ട്രസഭ ശക്തമാകണമെന്ന് ഇന്ത്യ. യു.എൻ മാസിക യോഗത്തിൽ ആഗോളതലത്തിൽ രാജ്യങ്ങൾക്കിടയിലെ അസ്വസ്ഥത വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യ ഐക്യരാഷ്‌ട്ര സഭയുടെ പോരായ്മകൾ ചൂണ്ടിക്കാട്ടിയത്. ലോകമിന്ന് വികസനം, സുരക്ഷിതത്വം, കുടിയേറ്റം, ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയാൽ കടുത്ത വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യൻ പ്രതിനിധി സംസാരിച്ചത്.

ഏതൊരു സ്ഥാപനത്തിന്റേയും വിജയമെന്നത് കാലഘട്ടത്തിനനുസരിച്ച് ഉടൻ പ്രതികരിക്കാനും എല്ലാ സാഹചര്യങ്ങളോടും ഇടപഴകാനുള്ള കഴിവുമാണ്. പരമ്പരാഗത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതോടൊപ്പം ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാനുമാകണം. ഇന്ന് ലോകം നിരവധി മേഖലകളിൽ ഒരേ സമയം വെല്ലുവിളികളെ നേരിടുകയാണ്. അത് പ്രകൃതിയിൽ നിന്നും മനുഷ്യൻ നേരിട്ടുകൊണ്ടിരിക്കുന്നുവെന്നും ഇന്ത്യൻ പ്രതിനിധി ദീപക് മിശ്ര ചൂണ്ടിക്കാട്ടി. ഈ കാലഘട്ടം ഐക്യരാഷ്‌ട്രസഭയെ ശക്തിപ്പെടുത്താൻ പറ്റിയ സന്ദർഭമാണ്.

നമുക്കേവർക്കും ചേർന്ന് ആഗോള തലത്തിലെ പ്രശ്‌നപരിഹാരങ്ങൾ ചിന്തിക്കാമെന്നും ദീപക് പറഞ്ഞു. ഐക്യരാഷ്‌ട്രസഭ കൂടുതൽ ഊർജ്ജസ്വലമായി പ്രവർത്തിക്കണമെന്നും നയപരമായ പൊളിച്ചെഴുത്ത് വേണ്ടമെന്നും ഇന്ത്യ ശക്തമായി വാദിച്ചു. ചില രാജ്യങ്ങൾ ആഗോളതലത്തിൽ ഉയർന്നുവരുന്ന ആവശ്യങ്ങളെ നിരാകരിക്കുന്നതും കൂട്ടായ്മകൾ രൂപപ്പെടുന്നതിനെ തടയുന്നുവെന്നതും ഞെട്ടലുണ്ടാക്കുന്നുവെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

Tags: india-UN
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies