എല്ലാ തെറ്റുകളും അംഗീകരിക്കുന്നുവെന്ന് അറ്റോർണി ജനറൽ : ഇമ്രാൻ ഖാൻ കോടതിയിലെത്തിയേ തീരുവെന്ന് പാക് കോടതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എല്ലാ തെറ്റുകളും അംഗീകരിക്കുന്നുവെന്ന് അറ്റോർണി ജനറൽ : ഇമ്രാൻ ഖാൻ കോടതിയിലെത്തിയേ തീരുവെന്ന് പാക് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2021, 05:29 pm IST
Facebook
Twitter
WhatsAppTelegram

ഇസ്‌ലാമാബാദ് : 2014 ലെ പെഷവാർ സ്‌കൂൾ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വിളിച്ചുവരുത്താൻ സുപ്രീം കോടതി.

കേസിൽ ഇന്ന് വാദം കേൾക്കുമ്പോൾ, കോടതിയുടെ ഉത്തരവ് പ്രധാനമന്ത്രി വായിച്ചിട്ടുണ്ടോ എന്ന് ചീഫ് ജസ്റ്റിസ് അറ്റോർണി ജനറൽ ഖാലിദ് ജാവേദ് ഖാനോട് ചോദിച്ചു. എന്നാൽ ഉത്തരവ് പ്രധാനമന്ത്രിക്ക് അയച്ചിട്ടില്ലെന്ന് ജാവേദ് ഖാൻ കോടതിയെ അറിയിച്ചു, ഇക്കാര്യം ഇമ്രാൻ ഖാനെ അറിയിക്കുമെന്നും കോടതിയിൽ പറഞ്ഞു .

കേസിന്റെ ഗൗരവം അറിയാമോ എന്ന് ചോദിച്ച കോടതി ‘പ്രധാനമന്ത്രിയെ വിളിക്കൂ, ഞങ്ങൾക്ക് അദ്ദേഹത്തോടാണ് സംസാരിക്കേണ്ടത് . ഇത് തുടരാനാവില്ല. ‘ എന്നും അറ്റോർണി ജനറലിനോട് പറഞ്ഞു . തുടർന്ന് “ഞങ്ങളുടെ എല്ലാ തെറ്റുകളും ഞങ്ങൾ അംഗീകരിക്കുന്നു” എന്ന് പറഞ്ഞ് എജിപി കോടതിയിൽ മാപ്പ് പറഞ്ഞു .

2014 ഡിസംബർ 16 ന് തെഹ്‌രിക്-ഇ-താലിബാൻ പാകിസ്താൻ എന്നറിയപ്പെടുന്ന സംഘടനയിലെ ആറ് ഭീകരർ വടക്കുപടിഞ്ഞാറൻ നഗരമായ പെഷവാറിലെ ആർമി പബ്ലിക് സ്‌കൂളിൽ ആക്രമണം നടത്തി. ഇതിൽ 132 കുട്ടികളും 147 പേരും കൊല്ലപ്പെട്ടു.

കഴിഞ്ഞ വാദത്തിനിടെ, ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ മാതാപിതാക്കളുടെ പരാതികൾ പരിഹരിക്കാൻ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് കോടതിയെ അറിയിക്കാൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് അറ്റോർണി ജനറലിനോട് നിർദ്ദേശിച്ചിരുന്നു.

സ്‌കൂളിലെ സുരക്ഷാ നടപടികൾക്ക് ഉത്തരവാദികളായ സിവിലിയൻ, സൈനിക ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് മാതാപിതാക്കൾ കഴിഞ്ഞ ഹിയറിംഗിൽ ആവശ്യപ്പെട്ടിരുന്നു.

Tags: Imran KhanPeshawar
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies