ടി-20 ലോക റാങ്കിങ്ങിൽ കോലിക്ക് തിരിച്ചടി; എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു; പാക് ഓപ്പണറെ പിന്തള്ളി രാഹുൽ; ആദ്യ പത്തിൽ രണ്ട് ഇന്ത്യൻ താരങ്ങൾ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി-20 ലോക റാങ്കിങ്ങിൽ കോലിക്ക് തിരിച്ചടി; എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു; പാക് ഓപ്പണറെ പിന്തള്ളി രാഹുൽ; ആദ്യ പത്തിൽ രണ്ട് ഇന്ത്യൻ താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2021, 08:06 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ടി-ട്വന്റി ലോക റാങ്കിൽഇന്ത്യൻ താരം വിരാട് കോലിക്ക് വൻ തിരിച്ചടി. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ലോകറാങ്കിംഗിൽ നാലാം സ്ഥാനത്തുനിന്ന് താരം എട്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.

ടി-ട്വന്റി ലോകകപ്പിൽ  ഇന്ത്യൻ ടീമിന്റെ മത്സരങ്ങൾ അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന ഐസിസി റാങ്കിങ്ങിലാണ് വിരാട് കോലിക്ക് വലിയ നഷ്ടം സംഭവിച്ചിരിക്കുന്നത്. ടി 20 ലോകകപ്പിലെ കോലിയുടെ നിറം മങ്ങിയ പ്രകടനത്തിന് പിന്നാലെ വന്ന റാങ്കിംഗിലാണ് താരം പിന്നോട്ട് പോയത്.അവസാന രണ്ട് മത്സരങ്ങളിൽ മുൻ നായകൻ ബാറ്റ് ചെയ്തിരുന്നില്ല.

ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ കെ എൽ രാഹുലും രോഹിത് ശർമയും റാങ്കിങ്ങിൽ മുന്നോട്ട് കുതിച്ചു. രാഹുൽ മൂന്നു സ്ഥാനങ്ങൾ ഉയർന്ന് അഞ്ചാം സ്ഥാനത്തെത്തി. പാക് ഓപ്പണർ മുഹമ്മദ് റിസ്വാനേയും രാഹുൽ റാങ്കിങ്ങിൽ മറികടന്നു.കോലിയും രാഹുലുമാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ കളിക്കാർ. രണ്ടു റാങ്കുകൾ മുന്നിൽക്കയറിയ രോഹിത് ശർമ 15ാം റാങ്കിലെത്തി.

സൗത്ത് ആഫ്രിക്കൻ ബാറ്റ്‌സ്മാന്മാരായ എയ്ഡൻ മാർക്രമും റസ്സി വാൻ ഡർ ഡസ്സനും റാങ്കിങ്ങിൽ കുതിപ്പ് പ്രകടമാക്കി. മാർക്രം മൂന്നാം റാങ്കിലേക്കും ഡസ്സൻ പത്താം റാങ്കിലുമെത്തി. 6 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഡസ്സൻ പത്തിലെത്തിയത്. ബാറ്റ്‌സ്മാന്മാരിൽ പാക് താരം ബാബർ അസം ആണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാൻ രണ്ടാം സ്ഥാനത്തും ഓസ്‌ട്രേലിയയുടെ ആരോൺ ഫിഞ്ച് നാലാം സ്ഥാനത്തുമാണ്.

Tags: Virat Kholikl rahul
Share
Tweet
SendShare

More News from this section

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

‘നൊബേൽ സമാധാന പുരസ്‌കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്‌ക്കെതിരെയും രൂക്ഷ പ്രതികരണം

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

പാറ്റകളെ ഹിറ്റടിച്ച് ഓടിച്ച് ഡൽഹി പൊലീസ്; ഇന്ത്യവിരുദ്ധ യൂട്യൂബർ ധ്രുവ് റാഠി അറസ്റ്റിൽ; വ്യാജ മാധ്യമപ്രവർത്തകരും കസ്റ്റഡിയിൽ

Latest News

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

കറുത്ത എണ്ണയിൽ മൊരിഞ്ഞ സമൂസകൾ; തറയിൽ ചീഞ്ഞളിഞ്ഞ എത്തപ്പഴം; ഇതാണോ നിങ്ങളും പണം കൊടുത്ത് വാങ്ങുന്നത്; കണ്ണാടിക്കൂട്ടിലെ എണ്ണകടികൾ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്!!!

തൃശ്ശൂരില്‍ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധ; 15 പെണ്‍കുട്ടികള്‍ ചികിത്സ തേടി

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിന് മാതൃക; ഡൽഹിയിലെ പ്രതിഷേധം രാജ്യത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കാനുള്ള നീക്കം; സി. സദാനന്ദൻ മാസ്റ്റർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies