പശുപതിനാഥനെ വണങ്ങി കാശീ വിശ്വനാഥന്റെ സന്നിധിയിലേക്ക്; നേപ്പാൾ-ഇന്ത്യാ ബന്ധം ശക്തമാക്കി സാംസ്‌കാരിക ബൈക്ക് യാത്ര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പശുപതിനാഥനെ വണങ്ങി കാശീ വിശ്വനാഥന്റെ സന്നിധിയിലേക്ക്; നേപ്പാൾ-ഇന്ത്യാ ബന്ധം ശക്തമാക്കി സാംസ്‌കാരിക ബൈക്ക് യാത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2021, 04:17 pm IST
FacebookTwitterWhatsAppTelegram

കാഠ്മണ്ഡു: ഇന്ത്യാ-നേപ്പാൾ സാംസ്‌കാരിക ബന്ധം ശക്തമാക്കി യാത്രകൾ പുന:രാരംഭിച്ച് സാംസ്‌കാരിക വകുപ്പ്. നേപ്പാളിലെ വിശ്വപ്രസിദ്ധമായ പശുപതിനാഥ ക്ഷേത്രത്തിൽ നിന്നാരംഭിച്ച് കാശീ വിശ്വനാഥ ക്ഷേത്രത്തിലേക്കാണ് ബൈക്കുപയോഗിച്ചുള്ള തീർത്ഥയാത്ര. യാത്ര നേപ്പാളിലെ സാംസ്‌കാരിക – ടൂറിസം-വ്യോമഗതാഗത വകുപ്പ് മന്ത്രി പ്രേം ബഹാദൂർ അലെയും നേപ്പാളിലെ ഇന്ത്യൻ സ്ഥാനപതി വിനയ് മോഹൻ ഖ്വാത്രയും സംയുക്തമായി ഫ്‌ലാഗ് ഓഫ് ചെയ്തു.

കൊറോണ കാലത്തെ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയ ശേഷം നടക്കുന്ന ആദ്യ ഔദ്യോഗിക യാത്രയ്‌ക്കാണ് തുടക്കമായത്. ഇരുരാജ്യങ്ങളിലേക്കുമുള്ള തീർത്ഥയാത്രകളും വിനോദസഞ്ചാരവും പുന:രാരംഭിക്കുന്നതിന്റെ മുന്നോടിയായാണ് സാംസ്‌കാരിക യാത്രയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 50 പേരടങ്ങുന്ന സാഹസിക ബൈക്ക് യാത്രികരാണ് യാത്രാസംഘത്തിലുള്ളത്.

സ്വാതന്ത്ര്യത്തിന്റെ അമൃതവർഷം പ്രമാണിച്ച് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഏറെ പ്രാധാന്യം നേടിയ 1917ലെ ചംമ്പാരൻ സത്യഗ്രഹ സ്മാരകവും സംഘം സന്ദർശിക്കും. തുടർന്ന് സാരനാഥ് സ്തൂപവും, ഗോരഖ് നാഥ ക്ഷേത്രവും സന്ദർശിച്ചാണ് യാത്ര നീങ്ങുക.

Tags: nepal-india
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies