ടി20 ലോകകപ്പ്; രണ്ടാം സെമിയിൽ ഇന്ന് വിജയിക്കുന്നവർ കപ്പ് അടിക്കുമെന്ന് ബ്രയാൻ ലാറ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20 ലോകകപ്പ്; രണ്ടാം സെമിയിൽ ഇന്ന് വിജയിക്കുന്നവർ കപ്പ് അടിക്കുമെന്ന് ബ്രയാൻ ലാറ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2021, 05:03 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ടി20 ലോകകപ്പ് രണ്ടാം സെമിഫൈനലിൽ ജയിക്കുന്നവരാണ് കപ്പ് നേടുകയെന്ന പ്രവചനവുമായി ബ്രയാൻ ലാറ. ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ പാകിസ്താൻ ഓസ്‌ട്രേലിയയെ നേരിടുമ്പോൾ ആരു ജയിക്കുമെന്നും അവർതന്നെ കിരീടം ചൂടുമെന്നുമുള്ള  പ്രവചനമാണ് ബ്രയാൻ ലാറ നടത്തിയത്. ഇന്ന് നടക്കുന്ന മത്സരത്തിലെ വിജയി നേരിടേണ്ടത് മികച്ച ഫോമിലുള്ള ന്യൂസിലന്റിനെയാണെങ്കിലും ഇന്നത്തെ വിജയി കപ്പുനേടുമെന്ന് ലാറ ഉറപ്പിച്ചുപറയുന്നു. ഇന്നലെ ആദ്യ സെമിയിൽ ഇംഗ്ലണ്ടിനെ ആവേശകരമായ പോരാട്ടത്തിലാണ് ന്യൂസിലാന്റ് തോൽപ്പിച്ചത്.

ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസിലാന്റിനേയും ഇന്ത്യയേയും തോൽപ്പിച്ച പാകിസ്താനാണ് ലാറ എല്ലാ സാദ്ധ്യതയും കാണുന്നത്.  നിലവിലെ പാകിസ്താൻ ടീം മാരകമായ ഫോമിലാണെന്നതാണ് ലാറ യുടെ പ്രവചനത്തിന് ശക്തികൂട്ടുന്നത്. ഓസ്‌ട്രേലിയ ലോകോത്തര ടീമാണ്. നിരവധി ഫൈനലുകൾ കളിച്ച നല്ല പരിചയമുള്ളവരുമാണ്. എന്നാൽ ബബർ അസമിന്റെ നേതൃത്വ ത്തിലെ നിലവിലെ പാകിസ്താൻ ബൗളിംഗിലും ബാറ്റിംഗിലും ഒരുടീമെന്ന നിലയിൽ ഒരുപടി മുന്നിലാണ്. ഓസീസിനെ ഇന്ന് പാകിസ്താൻ തോൽപ്പിക്കുകയും  ഫൈനലിൽ ന്യൂസിലന്റിനെ വീണ്ടും തോൽപ്പിച്ച് കപ്പുനേടുമെന്നുമാണ് വിൻഡീസ് ക്രിക്കറ്റ് ഇതിഹാസം പറയുന്നത്.

ടി20യിൽ പാകിസ്താന്റെ റെക്കോഡുകൾ നിസ്സാരമല്ല. ഇന്ത്യ നേടിയ 2007ലെ ആദ്യ ടി20 ഫൈനലിൽ പാകിസ്താനായിരുന്നു എതിരാളികൾ. 2009ൽ പാക് നിര കിരീടം ചൂടി ഫോം നിലനിർത്തി. ഓസ്‌ട്രേലിയ 2010ൽ ഫൈനലിലെത്തിയെങ്കിലും ഇംഗ്ലണ്ടിനോട് കലാശ പോരാട്ടത്തിൽ അടിയറപറഞ്ഞു. അതേസമയം 2010ൽ ഓസീസ് പാക് നിരയെ തകർത്തു. സെമിയിൽ ഓസീസ് പാകിസ്താനെ തകർത്തത് മൈക്ക് ഹസ്സിയുടെ ബാറ്റിംഗ് മികവിലായിരുന്നു.

Tags: t20 world cup
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

കറുത്ത എണ്ണയിൽ മൊരിഞ്ഞ സമൂസകൾ; തറയിൽ ചീഞ്ഞളിഞ്ഞ എത്തപ്പഴം; ഇതാണോ നിങ്ങളും പണം കൊടുത്ത് വാങ്ങുന്നത്; കണ്ണാടിക്കൂട്ടിലെ എണ്ണകടികൾ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്!!!

തൃശ്ശൂരില്‍ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധ; 15 പെണ്‍കുട്ടികള്‍ ചികിത്സ തേടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies