എംബിബിഎസ് പഠിച്ചയാൾ എംബിബിഎസ് ചികിത്സ മാത്രം നൽകിയാൽ മതി ;വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് എഎൻ ഷംസീർ; സ്ലിപ്പ് ഓഫ് ടങ്കെന്ന് ന്യായീകരണം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എംബിബിഎസ് പഠിച്ചയാൾ എംബിബിഎസ് ചികിത്സ മാത്രം നൽകിയാൽ മതി ;വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് എഎൻ ഷംസീർ; സ്ലിപ്പ് ഓഫ് ടങ്കെന്ന് ന്യായീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2021, 03:25 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : എംബിബിഎസ് ഡോക്ടർമാർക്കെതിരായ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഇടത് എംഎൽഎ എഎൻ ഷംസീർ. താൻ നടത്തിയ പ്രസംഗത്തിൽ ഡോക്ടർമാരെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ അടങ്ങിയതായി ചിലർ ചൂണ്ടിക്കാട്ടി. തന്റെ തന്റെ ഉദ്ദേശ്യം അതല്ലായിരുന്നുവെന്നും ഷംസീർ പറഞ്ഞു. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു ഷംസീർ തന്റെ മണ്ടത്തരത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നത്.

നവംബർ ഒൻപതിന് കേരള മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ബില്ലുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിൽ ഡോക്ടർമാരെ അപമാനിക്കുന്ന തരത്തിലുള്ള തെറ്റിദ്ധാരണകളുണ്ടാകുന്ന പരാമർശങ്ങൾ കടന്നു കൂടിയതായി ചിലർ പറഞ്ഞിരുന്നു. ഇതേ തുടർന്ന് നിയമസഭയിൽ തന്റെ പരാമർശം തിരുത്താൻ ആവശ്യപ്പെട്ട് കത്ത് നൽകി. എംബിബിഎസ് ബിരുദം നേടിയ ചിലർ കേരളത്തിന്റെ ചില കേന്ദ്രങ്ങളിൽ പിജി ഉണ്ടെന്ന വ്യാജേന ചികിത്സിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചില കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതേ തുടർന്നാണ് ബില്ലിലൂടെ ഇത് തടയണമെന്ന് തീരുമാനിച്ചത്.

എന്നാൽ പ്രസംഗത്തിനിടെ നാക്കുപിഴ പറ്റി. അത് എംബിബിഎസ് ഡോക്ടർമാർക്ക് വിഷമമുണ്ടാക്കിയെന്ന് അറിഞ്ഞതിൽ ദു:ഖമുണ്ടെന്നും ഷംസീർ വ്യക്തമാക്കി. എംബിബിഎസ് പഠിച്ചയാൾ എംബിബിഎസ് ചികിത്സ മാത്രമേ നൽകാൻ പാടുള്ളൂവെന്നാണ് ഷംസീർ നിയമസഭയിൽ പറഞ്ഞത്.

Tags: CPMKERALA ASSEMBLYDOCTORmbbsAN shamseer
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies