ഹിന്ദുത്വം സിഖുകാരനെയും മുസ്ലിമിനെയും തല്ലുന്നതാണ് ; സ്നേഹമാണ് കോൺഗ്രസ് ; ഖുർഷിദിനെ ന്യായീകരിച്ച് രാഹുൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുത്വം സിഖുകാരനെയും മുസ്ലിമിനെയും തല്ലുന്നതാണ് ; സ്നേഹമാണ് കോൺഗ്രസ് ; ഖുർഷിദിനെ ന്യായീകരിച്ച് രാഹുൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2021, 03:44 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഹിന്ദുത്വ എന്നാൽ ഒരു സിഖ് വിശ്വാസിയേയോ ഇസ്ലാമിനേയോ മർദ്ദിക്കുക എന്നാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ ഡിജിറ്റൽ ക്യാമ്പെയ്‌നിംഗിന്റെ ഭാഗമായാണ് ഹിന്ദുത്വത്തിനെതിരെ രാഹുൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. ഹിന്ദുമതവും ഹിന്ദുത്വവും രണ്ടാണെന്നും, ഹിന്ദുത്വമെന്നാൽ ഒരു ഇസ്ലാമിനെയോ ഹിന്ദുവിനെയോ അടിക്കുക എന്നുള്ളതാണെന്നും രാഹുൽ പറയുന്നു.

ഹിന്ദുത്വത്തെ ജിഹാദി തീവ്രവാദി സംഘടനകളുമായി താരതമ്യം ചെയ്തുകൊണ്ടുള്ള കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ പരാമർശങ്ങൾ വിവാദമായതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയും ഹിന്ദുത്വത്തെ അവഹേളിച്ച് രംഗത്തെത്തിയത്. ഹിന്ദുത്വമെന്നാൽ തീവ്രവാദ സംഘടകളായ ഐഎസിനും ബോക്കോ ഹറാമിനും തുല്യമാണെന്നാണ് തന്റെ പുതിയ പുസ്തകത്തിൽ സൽമാൻ പറയുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ആർഎസ്എസിനേയും ബിജെപിയേയും രാഹുൽ ഗാന്ധി യോഗത്തിൽ വിമർശിച്ചു. ഏത് തരത്തിലുള്ള ഹിന്ദു വിശ്വാസമാണ് ഇവർ പ്രചരിപ്പിക്കുന്നതെന്നും രാഹുൽ ചോദിച്ചു. ‘ ഇന്ന് നമുക്ക് ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും, കോൺഗ്രസിന്റെ സ്‌നേഹത്തിലൂന്നിയ പ്രത്യയശാസ്ത്രത്തെ ആർഎസ്എസിന്റേയും ബിജെപിയുടേയും വെറുപ്പ് കലർന്ന പ്രത്യയശാസ്ത്രം മറികടന്നുവെന്നാതാണ് സത്യം. ഇത് നമ്മൾ അംഗീകരിക്കണം. കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം ജീവസ്സുറ്റതും ഊർജ്ജസ്വലവുമാണ്. നമ്മുടെ പ്രത്യയശാസ്ത്രത്തെ കോൺഗ്രസിന്റെ ആളുകൾക്കിടയിൽ പ്രചരിപ്പിക്കാൻ കഴിയാത്തതിനാലാണ് ബിജെപിയും ആർഎസ്എസും അതിനെ മറികടന്നതെന്നും’ രാഹുൽ ഗാന്ധി പറഞ്ഞു.

 

Tags: Rahul GandhiHinduismHindutva
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies