മദൻ മോഹൻ മാളവ്യയ്ക്ക് ആദരവർപ്പിച്ച് അമിത് ഷാ വാരാണാസിയിൽ; രാജ്യത്തിന് പ്രചോദനമായ വ്യക്തിത്വമെന്ന് വിശേഷണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദൻ മോഹൻ മാളവ്യയ്‌ക്ക് ആദരവർപ്പിച്ച് അമിത് ഷാ വാരാണാസിയിൽ; രാജ്യത്തിന് പ്രചോദനമായ വ്യക്തിത്വമെന്ന് വിശേഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2021, 07:25 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: സ്വാതന്ത്ര്യ സമര സേനാനി മദൻ മോഹൻ മാളവ്യയുടെ പ്രതിമയിൽ പുഷ്പ്പാർച്ചന നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബനാറസ് സർവ്വകലാശാലയുടെ സ്ഥാപകനായ മദൻ മോഹൻ മാളവ്യയുടെ ചരമവാർഷിക ദിനത്തിലാണ് അമിത് ഷാ ആദരവർപ്പിച്ചത്. രാഷ്‌ട്ര പുരോഗതിയ്‌ക്ക് വേണ്ടി അതികഠിനമായി പ്രവർത്തിച്ചയാളാണ് മദൻ മോഹൻ മാളവ്യയെന്ന് അമിത് ഷാ പറഞ്ഞു. വിദ്യാഭ്യാസ സമത്വത്തിനും സാമൂഹിക നീതിയ്‌ക്കുമായി ജീവിതത്തിലുടനീളം അദ്ദേഹം പോരാടി. എക്കാലവും രാജ്യത്തിന് പ്രചോദനമായ വ്യക്തിത്വമാണ് മാളവ്യയുടേയെന്നും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള യോഗങ്ങളിൽ പങ്കെടുത്ത് പ്രവർത്തനങ്ങൾ വിലയിരുത്താനാണ് അദ്ദേഹം ഉത്തർപ്രദേശിലെത്തിയത്. ലങ്കയിലെ മാളവ്യയുടെ സ്മാരക സന്ദർശനം അദ്ദേഹത്തിന്റെ പരിപാടികളിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ ചരമവാർഷിക ദിനമായ ഇന്ന് പ്രോട്ടോക്കോൾ മാറ്റി അദ്ദേഹം സന്ദർശനം നടത്തുകയായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തിരഞ്ഞെടുപ്പ് ചുമതലയുള്ള ധർമേന്ദ്ര പ്രധാൻ, സംസ്ഥാന അദ്ധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ് എന്നിവരോടൊപ്പം ലങ്കയിലെ മാളവ്യ പ്രതിമയ്‌ക്ക് സമീപം എത്തി പുഷ്പാർച്ചന നടത്തി.

രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം ഉത്തർപ്രദേശിലെത്തിയത്. ആദിത്യനാഥ് അമിത് ഷായെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. നാളെ നടക്കുന്ന അഖില ഭാരതീയ രാജ്ഭാഷാ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. യോഗത്തിൽ 98 ജില്ലാ അദ്ധ്യക്ഷന്മാർ, ജില്ലാ ഭാരവാഹികൾ, 403 നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയിലുള്ളവർ, സംസ്ഥാനത്തെ ആറ് പ്രാദേശിക പ്രസിഡന്റുമാർ, മുതിർന്ന ബിജെപി പ്രവർത്തകർ, സഹഭാരവാഹികൾ എന്നിവരും യോഗത്തിൽ സന്നിഹിതരാകും. സംസ്ഥാനത്തുടനീളമുള്ള എല്ലാ സംഘടനാ പ്രവർത്തകരേയും അമിത് ഷാ അഭിസംബോധന ചെയ്യും.

അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിർണ്ണായക യോഗമാണെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിരവധി ഔദ്യോഗിക പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന്റെ പാർലമെന്റ് മണ്ഡലമായ അസംഗഢിൽ സർവ്വകലാശാലയ്‌ക്ക് അമിത് ഷാ തറക്കല്ലിടും.

അതിനിടെ അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി 300ൽ അധികം സീറ്റുകൾ നേടുമെന്ന് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. യോഗി ആദിത്യനാഥ് തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. 2017ൽ 403 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 312 സീറ്റും സീറ്റും 39.67ശതമാനം വോട്ടും നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്.

Tags: Amit Shahyogi aditya nath
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies