കൊറോണയ്ക്ക് പിന്നാലെ കൂടുതൽ ഗുരുതര രോഗങ്ങൾ വരുന്നു ; ലോകത്തിന് ഭീഷണിയായി ചൈനയിലെ മൃഗ ചന്തകൾ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണയ്‌ക്ക് പിന്നാലെ കൂടുതൽ ഗുരുതര രോഗങ്ങൾ വരുന്നു ; ലോകത്തിന് ഭീഷണിയായി ചൈനയിലെ മൃഗ ചന്തകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2021, 07:45 pm IST
FacebookTwitterWhatsAppTelegram

ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കിയ കൊറോണ മഹാമാരിക്ക് പിന്നാലെ കൂടുതൽ മാറാരോഗങ്ങളുടെ ഉറവിടമായി ചൈന മാറുന്നുവെന്ന് റിപ്പോർട്ട്. ലോകത്തെ മുഴുവൻ രോഗശയ്യയിലാക്കാൻ തക്കവണ്ണം കരുത്തേറിയതാണ് ചൈനയിലെ മൃഗചന്തകളോരോന്നും.

പുതുതായി ഓരോ രോഗവും ലോകത്ത് പടർന്നു പിടിക്കുമ്പോൾ സംശയത്തിന്റെ നിഴലിലാകുന്നത് ചൈനയിലെ ഇറച്ചി ചന്തകളാണ്. കഴിഞ്ഞ 20 വർഷത്തിനിടയിൽ ചൈനയിൽ നിന്നാണ് ലോകത്തെ ഗുരുതരമായി ബാധിച്ച പ്രധാന അഞ്ച് രോഗങ്ങളും ഉത്ഭവിച്ചത് എന്നത് എന്തുകൊണ്ടാണെന്നാണ് പ്രധാന ചോദ്യം. ഈ രോഗങ്ങളോരോന്നും നിരവധിപേരുടെ ജീവനെടുത്തത് സംശയം ബലപ്പെടുത്തുന്നു.SARS, ഏവിയൻ ഫ്‌ളു, പന്നിപ്പനി, കൊറോണ വൈറസ് എന്നിവയാണ് ചൈനയിൽ നിന്ന് ലോകമെമ്പാടും പടർന്ന വൈറസുകൾ.

കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയിലെ വുഹാൻ ലാബിൽ നിന്നുമാണെന്ന ആരോപണം ചൈന ശക്തമായി എതിർക്കുന്നുണ്ട്. എന്നാൽ ഉറവിടം കണ്ടെത്താനുള്ള ലോകാരോഗ്യ സംഘടയുടെ അന്വേഷണത്തോട് മുഖം തിരിക്കുകയാണ് ചൈന ചെയ്യുന്നത്. കൊറോണ ചൈനയുടെ ജൈവായുധമായിരുന്നോ എന്ന ലോകരാജ്യങ്ങളുടെ സംശയത്തിന് ഇത് ശക്തി പകരുകയാണ് ചെയ്യുന്നത്.

കൊറോണയുടെ സ്ഥിരീകരണത്തിന് ശേഷം ചൈനയിൽ വനത്തിൽ നിന്ന് മൃഗങ്ങളെ പിടിക്കുന്നതും ഭക്ഷിക്കുന്നതും നിരോധിച്ചിരുന്നു. ഇതിന്റെ പരിണിതഫലം ഭീകരമായിരുന്നു. മാംസത്തിനും മൃഗങ്ങൾക്കുമായി ജനങ്ങൾ പൊതു മൃഗ ചന്തകളെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങി. ഇത് വൃത്തി ഹീനമായ ഒരുപാട് ചന്തകൾക്ക് വഴിയൊരുക്കി.പലതരം മൃഗങ്ങളുടെ മാംസമാണ് ചൈനയിലെ വൃത്തിഹീനമായ ചന്തകളിൽ കാണപ്പെടുന്നത്. പ്രത്യേകിച്ച്, ചൈനയിലെ വിഷപ്പാമ്പുകളുടെയും അതുപോലുള്ള ശരീരത്തിൽ വിഷമുള്ള മൃഗങ്ങളുടെ മാംസം വിൽക്കുന്ന വിപണികൾ. ഇങ്ങനെ ആയിരക്കണക്കിന് കിലോ മാംസം ലോകത്തിന്റെ പലഭാഗങ്ങളിലേക്കും ഒഴുകുകയാണ്. അതിന്റെ കൂടെ അതിഭീകര വൈറസുകളും.

അടുത്തിടെ നടത്തിയ ഒരു പഠനത്തിന്റെ ഫലം ശാസ്ത്ര ലോകത്തെയടക്കം ഞെട്ടിക്കുന്നതാണ്. ജനങ്ങളുമായി കൂടുതൽ ഇടപഴകുന്നതും ഭക്ഷണത്തിന് ഉപയോഗിക്കുന്നതുമായ ജീവികളെ പരിശോധിച്ചാണ് പഠനം നടത്തിയത്. ചൈനയിലെ ഒരു ഡസനോളം വരുന്ന വിവിധ മൃഗങ്ങളെയാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. ഇവയിൽ നിന്ന് സസ്തനികളിൽ കാണപ്പെടുന്ന 71 വ്യത്യസ്ത വൈറസുകളെയാണ് കണ്ടെത്തിയത്.

ഇവയിൽ 18 എണ്ണം മനുഷ്യനെയും മൃഗങ്ങളെയും അതിഗുരുതരമായി ബാധിക്കുന്നവയാണ്. 20 വർഷം മുൻപ് ചൈനയിലെ മൃഗചന്തയിലെ ഒരു പൂച്ചയിൽ നിന്ന് പടർന്നു പിടിച്ച സിവറ്റിനെ പോലെ ആശങ്കപ്പെടുത്തുന്നതാണ് ഓരോ വൈറസും.ചൈനയിലെ ഓരോ മൃഗചന്തകളും ലോകത്തെ മുഴുവൻ തുടച്ചു നീക്കാൻ കെൽപ്പുള്ള വൈറസ് ബോംബുമായാണ് പ്രവർത്തിക്കുന്നതെന്ന് സാരം.

Tags: Chinacorona virus
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies