ബിർസ മുണ്ട; ബ്രിട്ടീഷ് ഭരണത്തിനെ വിറപ്പിച്ച ഗോത്രനേതാവ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിർസ മുണ്ട; ബ്രിട്ടീഷ് ഭരണത്തിനെ വിറപ്പിച്ച ഗോത്രനേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2021, 09:07 am IST
Facebook
Twitter
WhatsAppTelegram

ഒഡീഷ: ബ്രിട്ടീഷ് മാടമ്പിത്തരത്തിനും അനീതിക്കുമെതിരെ ഭാരതമണ്ണിൽ നിന്ന് പോരാടിയ ധീരദേശാഭിമാനിയായ ഗോത്ര-വനവാസി വീരനായകൻ ബിർസമുണ്ടയെ നമിച്ച് രാജ്യം. 146-ാം ജന്മവാർഷികമാണ് ഇന്ന് വനവാസി മേഖല മുഴുവൻ ആഘോഷിക്കുന്നത്.

വടക്കു കിഴക്കൻ മേഖലയിലെ ജനതയുടെ വീരനായകനായ മുണ്ട 1875 നവംബർ 15നാണ് ജനിച്ചത്. 25-ാം വയസ്സിൽ വീരമൃത്യുവരിച്ച യുവാവിന്റെ പോരാട്ടം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഉജ്ജ്വല ഏടുകളിലൊന്നാണ്.

ഝാർഖണ്ഡ്, ബീഹാർ, ഒഡീഷ എന്നീ ഇന്നത്തെ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് വിശാലമായ ഗോത്രമേഖലയിൽ നിലയുറപ്പിച്ചായിരുന്നു ബിർസ മുണ്ടയുടെ പോരാട്ടം. ഗോത്രമേഖലയിൽ സേവനങ്ങൾ വ്യാപിപ്പിച്ചുകൊണ്ടാണ് 100 വർഷത്തിലേറെ തമസ്‌ക്കരിക്കപ്പെട്ട മുണ്ടയെ കേന്ദ്രസർക്കാർ ആദരിക്കുന്നത്.

1900 മാർച്ച് മൂന്നിന് ജാംകോരി വനമേഖലയിൽ ഒളിപ്പോർ നടത്തി പിടിയിലായ മുണ്ട ബ്രിട്ടീഷുകാരന്റെ തടവിലിരിക്കേ അസുഖബാധിതനായി മരണത്തെ വരിക്കുകയായിരുന്നു. ശരിയായ ഒരു ചികിത്സയും നൽകാതെ ഗോത്രവർഗ്ഗപോരാളിയെ കൊല്ലുകയായിരുന്നു. 1900 ജൂൺ 9നാണ് ബിർസ മുണ്ട ജയിലിൽ ബലിദാനിയായത്.

1882ൽ വനനിയമം അടിച്ചേൽപ്പിച്ച് ബ്രിട്ടീഷുകാരൻ ഇന്ത്യയിലെ വനസമ്പത്ത് കൊള്ളയടിക്കാനും ഗോത്രസമൂഹത്തെ ഛിന്നഭിന്നമാക്കാനുമാണ് ശ്രമിച്ചത്. മുഴുവൻ ഗോത്രവിഭാഗങ്ങളേയും സംഘടിപ്പിച്ച് ഛോട്ടാ നാഗ്പൂർ കേന്ദ്രീകരിച്ചാണ് ബിർസ മുണ്ട പോരാടിയത്. 1894ലാണ് മുണ്ടയുടെ നേതൃത്വത്തിൽ ചെറുത്തുനിൽപ്പാരംഭിക്കുന്നത്. ബ്രിട്ടീഷ് രാജ്ഞിയല്ല നാമാണ് നമ്മെ ഭരിക്കേണ്ടകതെന്ന ധീരദേശാഭിമാനത്തിന്റെ പോരാട്ട ആഹ്വാനമാണ് മുണ്ട സ്വന്തം ജനങ്ങൾക്കായി നൽകിയത്.

Tags: birsa mundavanavasi
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies