ആമസോൺ വഴി കടത്തിയത് 1 കോടി വില മതിക്കുന്ന കഞ്ചാവ് : എക്സിക്യൂട്ടീവുകളെ ചോദ്യം ചെയ്തു , അന്വേഷണം ആരംഭിച്ച് പോലീസ്
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആമസോൺ വഴി കടത്തിയത് 1 കോടി വില മതിക്കുന്ന കഞ്ചാവ് : എക്സിക്യൂട്ടീവുകളെ ചോദ്യം ചെയ്തു , അന്വേഷണം ആരംഭിച്ച് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2021, 11:21 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ ; കഴിഞ്ഞ നാല് മാസത്തിനിടെ 1.10 കോടി രൂപ വിലമതിക്കുന്ന ഒരു ടൺ കഞ്ചാവ് ആമസോൺ വഴി കടത്തിയതായി മദ്ധ്യപ്രദേശ് പോലീസ് . ഭിന്ദ് ജില്ലയിൽ നിന്ന് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഓൺലൈൻ കഞ്ചാവ് കടത്ത് റാക്കറ്റിനെ കുറിച്ച് വ്യക്തമായത് .

സംഭവത്തിൽ പ്രാദേശിക എക്സിക്യൂട്ടീവുകളെ പോലീസ് ചോദ്യം ചെയ്തു . നിരോധിത വസ്തുക്കളുടെ വിൽപ്പനയ്‌ക്കായി ആമസോൺ പ്ലാറ്റ്‌ഫോം എങ്ങനെ ഉപയോഗിക്കുന്നെന്ന് വിശദീകരിക്കാൻ ആമസോൺ എക്‌സിക്യൂട്ടീവുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിന്ദ് ജില്ലാ പോലീസ് സൂപ്രണ്ട് മനോജ് കുമാർ സിംഗ് പറഞ്ഞു.

2,10,000 രൂപ വിലമതിക്കുന്ന 21 കിലോ കഞ്ചാവുമായി രണ്ട് പേരെ മദ്ധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് കോടികളുടെ മയക്കുമരുന്ന് റാക്കറ്റ് പുറത്തായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഗ്വാളിയോറിലെ മൊറാർ സ്വദേശിയായ സൂരജ് എന്ന കല്ലു പാവയ്യ, ഭിൻഡ് ജില്ലയിൽ റോഡരികിൽ ധാബ നടത്തുന്ന പിന്റു എന്ന ബിജേന്ദ്ര സിംഗ് തോമർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത് .വിശാഖപട്ടണത്ത് നിന്ന് മദ്ധ്യപ്രദേശിലേക്ക് മയക്കുമരുന്ന് കടത്താൻ പ്രതികൾ ആമസോൺ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിച്ചതായി പോലീസ് പിന്നീട് കണ്ടെത്തി.

ഇൻഡിഗോയുടെയും എയർ ഏഷ്യയുടെയും രണ്ട് വിമാന ടിക്കറ്റുകളും പ്രതികളിൽ നിന്ന് കണ്ടെത്തി . ഇവരുടെ പക്കൽ നിന്ന് രണ്ട് ബാഗുകളും കണ്ടെടുത്തു. ആദ്യ ബാഗിൽ നിന്ന് ആറ് ആമസോൺ പാഴ്സലുകളും രണ്ടാമത്തെ ബാഗിൽ നിന്ന് നാല് ആമസോൺ പാഴ്സലുകളും പോലീസ് കണ്ടെടുത്തു. ഈ പാഴ്‌സലുകൾ തുറന്ന് പരിശോധിച്ചപ്പോൾ നിരോധിത ലഹരി പദാർത്ഥങ്ങളും കണ്ടെത്തി.

വിശാഖപട്ടണത്തുനിന്നും മധ്യപ്രദേശിലേക്കും മറ്റിടങ്ങളിലേക്കും 2 കിലോ ഭാരമുള്ള മയക്കുമരുന്ന് പാഴ്‌സലുകൾ പ്രതികൾ ആമസോൺ വെബ്‌സൈറ്റ് ഉപയോഗിച്ച് അയയ്‌ക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായി ഭിൻഡ് ജില്ലാ പോലീസ് സൂപ്രണ്ട് മനോജ് കുമാർ സിംഗ് പറഞ്ഞു

Tags: amazone
Share
Tweet
SendShare

More News from this section

 പുതിയ നിക്കാഹ്‌നാമയുമായി ഉത്തരാഖണ്ഡ്; വിവാഹം നടത്താൻ ഖാസിമാർക്ക് രജിസ്ട്രേഷൻ നിർബന്ധം; ജന്തർമന്തറിൽ സമരം ചെയ്യുമെന്ന് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ്

ആമസോൺ വെയർഹൗസുകളിൽ പരിശോധന; കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

1.1 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടുകൾക്ക് അനുമതി; സുഖോയ് യുദ്ധവിമാനത്തിൽ റഷ്യൻ മിസൈൽ സംയോജിപ്പിക്കും; 98% സമാഗ്രികളും ഇന്ത്യയിൽ നിന്ന്

ബ്രിക്സ് ഉച്ചകോടിക്കായി പുടിൻ ഇന്ത്യയിലേക്ക്; മോദിയുമായി 11ന് ഉഭയകക്ഷി കൂടിക്കാഴ്ച

ഡല്‍ഹി നിയമസഭാ സ്പീക്കര്‍ വിജേന്ദര്‍ ഗുപ്തയ്‌ക്ക് ബോംബ് ഭീഷണി; സുരക്ഷാ പരിശോധന

ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് ട്രെയിന്‍ വരുന്നു; മേയ്ജൂണില്‍ പരീക്ഷണ ഓട്ടം, വഡോദരയില്‍ നിന്ന് മുംബൈയിലേക്ക് യാത്ര 1.5 മണിക്കൂറില്‍

Latest News

വടകര എംഡിഎംഎ കേസ്; രണ്ടാം പ്രതി കീർത്തനയ്‌ക്ക് ഹൈക്കോടതി ജാമ്യം നൽകി

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ; പ്രാവത് ദാസിനെ കസ്റ്റഡിയിലെടുത്തത് പശ്ചിമബംഗാളിൽ നിന്ന്, കൊല്ലപ്പെട്ട യുവതി ഭാര്യയല്ലെന്ന് പ്രതിയുടെ മൊഴി

മാധ്യമ പര്യടനത്തിന്റെ രണ്ടാം ദിവസം ബാരാബങ്കിയിൽ പത്മശ്രീ റാം സരൺ വർമ്മയെ സന്ദർശിച്ച് കേരളം മാധ്യമ പ്രതിനിധി സംഘം

പ്രാണി കടിച്ചിട്ടില്ല, പ്രചരിച്ച വാർത്ത തെറ്റാണ്, രോഗാവസ്ഥയ്‌ക്ക് കാരണം മറ്റൊന്ന്: നടൻ രാജേഷ് ശർമ

ഗവേഷണം, നവീകരണം, സ്റ്റാൻഡേർഡൈസേഷൻ; റെയിൽവേയുടെ സാങ്കേതിക ഹൃദയമായ ആർഡിഎസ്ഒയിൽ കേരള മാധ്യമസംഘം, സുരക്ഷയും ഭാവി പദ്ധതികളും വിശദമായി മനസ്സിലാക്കി, ഡയറക്ടർ ജനറൽ പ്രഭാസ് ദൻസാനയുമായി സംവദിച്ചു

നിധിൻരാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ ജാമ്യഹർജിയിൽ വിധി ബുധനാഴ്ച

സ്കൂട്ടർ മോഷണം; 40കാരൻ പിടിയിൽ

കേരളത്തിൽ ചൂട് വർധിക്കുന്നു, കുട്ടികളും വയോധികരും തൊഴിലാളികളും പ്രത്യേകം ശ്രദ്ധിക്കണം, ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു, സൂര്യാതപവും സൂര്യാഘാതവും ഒഴിവാക്കാൻ ജാഗ്രത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies