വിവാദങ്ങൾക്ക് വിരാമം; അനുപമയുടെ കുഞ്ഞ് ഇന്ന് കേരളത്തിലെത്തും; ഡിഎൻഎ പരിശോധന ഉടൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിവാദങ്ങൾക്ക് വിരാമം; അനുപമയുടെ കുഞ്ഞ് ഇന്ന് കേരളത്തിലെത്തും; ഡിഎൻഎ പരിശോധന ഉടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2021, 06:53 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മാസങ്ങൾ നീണ്ട വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ അനുപമയുടെ കുഞ്ഞിനെ ഇന്ന് കേരളത്തിലെത്തിക്കും. സംസ്ഥാനത്ത് നിന്ന് ശനിയാഴ്ച പോയ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർക്ക് ആന്ധ്രയിലെ ദമ്പതികൾ കുഞ്ഞിനെ കൈമാറിയിരുന്നു. ഇന്ന് കേരളത്തിലെത്തിയാൽ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ ആരംഭിക്കും.

രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലായിരിക്കും പരിശോധന. പരാതിക്കാരായ അനുപമ എസ്. ചന്ദ്രൻ, അജിത്ത് കുമാർ എന്നിവരുടെ സാമ്പിളുകൾ ഡിഎൻഎ ടെസ്റ്റിന് വേണ്ടി ശേഖരിക്കുന്നതിനായി നോട്ടീസ് നൽകും. ടെസ്റ്റ് നടത്തി രണ്ട് ദിവസത്തിനുള്ളിൽ ഫലം ലഭിക്കുമെന്നാണ് വിവരം. അതുവരെ കുഞ്ഞിന്റെ സംരക്ഷണ ചുമതല ജില്ലാ ശിശുക്ഷേമ സമിതി ഓഫീസറിനായിരിക്കും.

ശനിയാഴ്ച രാവിലെയാണ് കുഞ്ഞിനെ ഏറ്റുവാങ്ങാൻ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘം ആന്ധ്രയിലേക്ക് തിരിച്ചത്. തുടർന്ന് വൈകീട്ടോടെ കുഞ്ഞിനെ സംരക്ഷിച്ചിരുന്ന ദമ്പതികളുടെ വീട്ടിലെത്തി. യാതൊരു എതിർപ്പുമില്ലാതെയായിരുന്നു അദ്ധ്യാപക ദമ്പതികൾ കുഞ്ഞിനെ കൈമാറിയത്. കഴിഞ്ഞ മൂന്ന് മാസമായി ഇവരുടെ പക്കലായിരുന്നു കുഞ്ഞ് കഴിഞ്ഞിരുന്നത്.

കഴിഞ്ഞ ഏപ്രിൽ മുതലാണ് കുഞ്ഞിനെ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് അനുപമ നിയമപോരാട്ടം ആരംഭിച്ചത്. പിതാവ് തന്റെ സമ്മതമില്ലാതെ കുഞ്ഞിനെ നാടുകടത്തിയെന്നായിരുന്നു അനുപമയുടെ പരാതി. എന്നാൽ സിപിഎം നേതാവ് കൂടിയായിരുന്ന അനുപമയുടെ പിതാവിനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. കഴിഞ്ഞ മാസം വീണ്ടും പരാതിയുമായി അനുപമ എത്തുകയും വിഷയം മാദ്ധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തതോടെയാണ് പരാതിയിൽ ഇടപെടാൻ പോലീസ് തയ്യാറായത്.

Tags: Anupama baby missinganupama babay DNA test
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies