വാക്‌സിനേഷൻ കുറഞ്ഞ മൂന്ന് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാക്‌സിനേഷൻ കുറഞ്ഞ മൂന്ന് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2021, 08:17 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കൊറോണ വാക്‌സിനേഷൻ താരതമ്യേന കുറഞ്ഞ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് കൂടിക്കാഴ്ച നടത്തും.മണിപ്പൂർ, മേഘാലയ,നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായാണ് കേന്ദ്രമന്ത്രി ചർച്ച നടത്തുന്നത്. 70 ശതമാനത്തിൽ കുറവാണ് ഇവിടങ്ങളിലെ ആദ്യഡോസ് സ്വീകരിച്ചവരുടെ എണ്ണം. ഇവിടങ്ങളിലെ വാക്‌സിനേഷൻ ആസൂത്രണവും പുരോഗതിയും മന്ത്രി അവലോകനം ചെയ്യും.

കണക്കുകൾ പ്രകാരം മേഘാലയയിലെ ആദ്യ ഡോസ് വാക്‌സിനേഷൻ 56.7 ശതമാനമാണ് .മണിപ്പൂരിൽ 54.2 ശതമാനവും നാഗലാൻഡിൽ 49 ശതമാനവും പുതുച്ചേരിയിൽ 65.7 ശതമാനവുമാണ് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചവരുടെ നിരക്ക്.

രാജ്യത്തുടനീളം വാക്‌സിനേഷൻ വേഗത്തിലാക്കാനുള്ള സർക്കാർ ശ്രമങ്ങൾക്കിടയിലാണ് കൂടിക്കാഴ്ച.എല്ലാ മുതിർന്നവർക്കും രണ്ടാമത്തെ ഡോസ് നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പുറമെ എല്ലാ ഉദ്യോഗസ്ഥർക്കും ആദ്യ ഡോസ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കേന്ദ്രം സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വാക്‌സിനേഷൻ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ഹർ ഘർ ദസ്തക് ക്യാമ്പയിൻ ആരംഭിച്ചു. ഇതുവരെ ആദ്യ ഡോസ് സ്വീകരിക്കാത്തവർക്കും രണ്ടാമത്തെ ഡോസ് കാലാവധിയായിട്ടും എടുക്കാത്തവർക്കും വീടുവീടാന്തരം കുത്തിവെയ്പ്പ് നടത്തുന്ന ക്യാമ്പയിൻ ആണ് ഹർ ഘർ ദസ്തക്.ക്യാമ്പയിൻ ഒരുമാസം നീണ്ടു നിൽക്കും.

Tags: mansukh mandavyaunion health ministry
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies