ഫേസ്ബുക്ക് ഉൾപ്പടെയുള്ള സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിച്ച് തോക്കുവിൽപ്പന ഒരാൾ പിടിയിൽ; പ്രതിക്ക് അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയുമായി അടുത്ത ബന്ധം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫേസ്ബുക്ക് ഉൾപ്പടെയുള്ള സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിച്ച് തോക്കുവിൽപ്പന ഒരാൾ പിടിയിൽ; പ്രതിക്ക് അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയുമായി അടുത്ത ബന്ധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2021, 10:25 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഫേസ്ബുക്ക് ഉൾപ്പടെയുള്ള സമൂഹമാദ്ധ്യമങ്ങളിലൂടെ തോക്കുവിൽപ്പന നടത്തുന്ന സംഘത്തിലെ സൂത്രധാരൻ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ ഹിതേഷ് സിംഗ് താക്കൂർ ആണ് അറസ്റ്റിലായത്. ഡൽഹി പോലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഒപ്‌സ് (ഐഎഫ്എസ്ഒ) ആണ് തോക്കുവിൽപ്പന കണ്ടെത്തിയത്.

പിടിയിലായ ഹിതേഷ് രാജ്യത്തെ നിരവധി ക്രിമിനലുകൾക്ക് ആയുധങ്ങളും വെടികോപ്പുകളും വിതരണം ചെയ്തതായി പോലീസ് കണ്ടെത്തി. ഇയാൾക്ക് കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘവുമായി ബന്ധമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയുടെ സാമൂഹികമാദ്ധ്യമങ്ങളിലെ അക്കൗണ്ടുകൾപരിശോധിച്ചപ്പോൾ പാകിസ്താനിലെ ചില കുറ്റവാളികളുമായും ബന്ധമുള്ളതായി കണ്ടെത്തി.

ഐഎഫ്എസ്ഒയുടെ സോഷ്യൽ മീഡിയ നിരീക്ഷണത്തിനിടെയാണ് കുറ്റകൃത്യം ശ്രദ്ധയിൽ പെട്ടത്. നിരവധി ഫേസ്ബുക്ക് പ്രൊഫൈലുകൾ/യുആർലു-കൾ തുടങ്ങിയവ ആയുധങ്ങൾ വിൽക്കുന്ന തരത്തിൽ പോസ്റ്റുകളും വീഡിയോകളും പോസ്റ്റ് ചെയ്തതായി ശ്രദ്ധയിൽപ്പെട്ടു. ഹിതേഷ് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ഫോട്ടോകളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രദർശിപ്പിച്ചിരുന്നു.

ഇത് തിരിച്ചറിഞ്ഞ സംഘം പ്രതിയെ തോക്ക് വാങ്ങാനെന്ന വ്യാജേന സമീപിക്കുകയായിരുന്നു. തുടർന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തി.അഡ്വാൻസായി പണം നൽകി. ബാക്കി തുക കൈപ്പറ്റാൻ ഹരിയാനയിലെത്തിയ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയുടെ ഫോൺ ഫോറൻസിക് പരിശോധയ്‌ക്ക് വിധേയമാക്കി. പിടിയിലായ ആൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. ജയിലുകളിലെ തടവുകാരുമായി ബന്ധം സ്ഥാപിച്ച് അവർ ആവശ്യപ്പെടുന്നതിനനുസരിച്ച് ഇയാൾ ആയുധങ്ങൾ എത്തിച്ചിരുന്നതായും പോലീസ് കണ്ടെത്തി.

Tags: weapon
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies