അക്ഷരങ്ങളെ ദേവതകളായി ആരാധിക്കുന്ന ഒരു ക്ഷേത്രം; അക്ഷരങ്ങളുടെ പൗർണ്ണമിക്കാവ്
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അക്ഷരങ്ങളെ ദേവതകളായി ആരാധിക്കുന്ന ഒരു ക്ഷേത്രം; അക്ഷരങ്ങളുടെ പൗർണ്ണമിക്കാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2021, 09:40 am IST
FacebookTwitterWhatsAppTelegram

അക്ഷരങ്ങളെ ദേവതകളായി കണ്ട് ആരാധിക്കുന്ന ഒരു ക്ഷേത്രം….നമുക്കൊട്ടും സുപരിചിതമല്ലെങ്കിലും ഇങ്ങിനെയൊരു ക്ഷേത്രവും ഉണ്ട്. അതും മറ്റെങ്ങുമല്ല നമ്മുടെ ഈ കൊച്ചു കേരളത്തിൽ തന്നെ. തിരുവനന്തപുരം ജില്ലയിലെ ഒരു ക്ഷേത്രമാണ് മലയാള അക്ഷരങ്ങളെ ദേവതകളാക്കി പ്രതിഷ്ഠിച്ചിരിക്കുന്നത്.

വെങ്ങാനൂരുള്ള ചാവടിമുക്ക് പൗർണമിക്കാവ് ക്ഷേത്രത്തിലാണ് മലയാള അക്ഷരങ്ങൾ ഉപാസനാ മൂർത്തികളാകുന്നത്. മലയാളത്തിലെ 51 അക്ഷരങ്ങളെയും ക്ഷേത്രത്തിൽ ദേവതകളാക്കി പ്രതിഷ്ഠിച്ചിട്ടുണ്ട്. ലോകത്ത് തന്നെ ആദ്യമായി അക്ഷരങ്ങൾക്ക് ദൈവങ്ങളെ പ്രതിഷ്ഠകളാക്കി ആരാധിക്കുന്ന ക്ഷേത്രം കൂടിയാണ് പൗർണമിക്കാവ് . അക്ഷരങ്ങൾക്ക് ദൈവീക സങ്കൽപ്പം നൽകുന്നതിലൂടെ മലയാള ഭാഷയുടെ മഹിമയും പ്രാധാന്യവും ലോകത്തിന് മുൻപിൽ ഉയർത്തിക്കാട്ടുക കൂടിയാണ് ക്ഷേത്രം.

ഋഗ്വേദം ഉൾപ്പെടെയുള്ള വേദങ്ങളെയും ഹൈന്ദവ പുരാണങ്ങളെയും അടിസ്ഥാനമാക്കിയാണ് ഓരോ അക്ഷരങ്ങൾക്കും ഓരോ ദേവതാ സങ്കൽപ്പം നൽകിയത്. അ എന്നാൽ അമൃത ദേവി… സ എന്നാൽ സരസ്വതി എന്നിങ്ങനെ പോകുന്നു ദേവതാ സങ്കൽപ്പം. അക്ഷരങ്ങളിലെ ദൈവ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ അദ്ധ്യാത്മിക ആചാര്യന്മാരും, മലയാള ഭാഷാ സ്നേഹികളുടെയും ശ്രമഫലമാണ് ക്ഷേത്രത്തിലെ അക്ഷര പ്രതിഷ്ഠകൾ.

തമിഴ്നാട്ടിലെ തഞ്ചാവൂരിനടുത്തുള്ള മൈലാടി ഗ്രാമത്തിലാണ് ദേവതകളുടെ പ്രതിമകൾ നിർമ്മിച്ചിരിക്കുന്നത്. തഞ്ചാവൂർ കഴിഞ്ഞാൽ തെക്കേ ഇന്ത്യയിലെ പ്രശസ്ത ശിൽപ്പ നിർമ്മാണ കേന്ദ്രമാണ് ഇവിടം. കൃഷ്ണശിലയിലാണ് ഓരോ അക്ഷരങ്ങളും കൊത്തിയിരിക്കുന്നത് അതും വളരെ സൂക്ഷ്മമായി. എല്ലാ വിഗ്രഹങ്ങളുടെയും താഴെയായാണ് ദേവിയെ പ്രതിനിധീകരിക്കുന്ന അക്ഷരം കൊത്തിവെച്ചിരിക്കുന്നത്. 250 കിലോ ഭാരമാണ് ഓരോ പ്രതിഷ്ഠകൾക്കും ഉള്ളത്.

അക്ഷരം ഉണ്ടായ കാലം മുതൽ ദേവതാ സങ്കൽപ്പവും ഉടലെടുത്തുവെന്നാണ് ക്ഷേത്രം അധികൃതർ പറയുന്നത്. വേദങ്ങൾ അനുസരിച്ച് അക്ഷരങ്ങൾക്കും ശക്തിയുണ്ട്. വേദങ്ങളിൽ ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്ഷരങ്ങളെക്കുറിച്ച് അറിയുന്നതിന് വേണ്ടിയാണ് പൗർണമിക്കാവ്. മലയാളിയുടെ അഭിമാനമായ മലയാളഭാഷ വരും തലമുറകളിലേക്ക് പകരുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗം കൂടിയാണ് അക്ഷര ദേവതകൾ എന്നും അധികൃതർ വ്യക്തമാക്കുന്നു.

അക്ഷര പ്രതിഷ്ഠ മാത്രമല്ല പൗർണമിക്കാവിലെ പ്രത്യേക. മാസത്തിൽ പൗർണമി നാളിൽ മാത്രമേ തുറക്കാറുള്ളൂ എന്നത് ഈ ക്ഷേത്രത്തെ മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു. ഭദ്രകാളിയുടെ അഞ്ച് വ്യത്യസ്ത രൂപങ്ങളിൽ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ബാല ഭദ്ര ദേവിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. കുട്ടികളെ എഴുത്തിനിരുത്തുന്ന പ്രധാന ക്ഷേത്രം കൂടിയാണ് പൗർണമിക്കാവ്.

Tags: Temple
ShareTweetSendShare

More News from this section

പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ വീണ്ടും പരാതി; ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം

ജനം ടിവി ഇടപെടലും ബിഎംഎസിന്റെ പോരാട്ടവും ഫലം കണ്ടു; 108 ആംബുലൻസ് ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് മാനേജ്മെന്റിന്റെ ഉറപ്പ്; ഡ്രൈവർമാരും നേഴ്സുമാരുമടക്കം ആയിരത്തോളം പേർക്ക് ആശ്വാസം ആയിരത്തോളം

നടൻ സലിം കുമാർ  വെന്റിലേറ്റിൽ

എന്ത് ക്യാപ്സ്യൂൾ ഇറക്കും? വീണയുടെ അറസ്റ്റ് ഉണ്ടായാൽ എങ്ങനെ നേരിടും? കനത്ത പ്രതിരോധത്തിൽ സിപിഎം; സന്ദേശ്ഖാലി മാതൃക സ്വീകരിക്കാൻ ഇഡി

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

Latest News

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18. 36 കോടി പിടിച്ചെടുക്കും; വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കും; മാസപ്പടിക്കേസിൽ സ്വത്ത് കണ്ടുകെട്ടലിലേക്ക് ഇ ഡി

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies