ബൂസ്റ്റർ ഡോസ് അനിവാര്യമെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് ഐസിഎംആർ; ഇക്കാര്യത്തിൽ വിദഗ്ധരുടെ നിർദേശമനുസരിച്ച് അന്തിമതീരുമാനമെന്ന് ആരോഗ്യമന്ത്രാലയം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ബൂസ്റ്റർ ഡോസ് അനിവാര്യമെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് ഐസിഎംആർ; ഇക്കാര്യത്തിൽ വിദഗ്ധരുടെ നിർദേശമനുസരിച്ച് അന്തിമതീരുമാനമെന്ന് ആരോഗ്യമന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2021, 11:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി; കൊറോണയ്‌ക്കെതിരെ പോരാടാൻ ബൂസ്റ്റർ ഡോസ് ആവശ്യമാണെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകൾ ഒന്നുമില്ലെന്ന് ഐസിഎംആർ. ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 18 വയസ് പൂർത്തിയാക്കിയ മുഴുവൻ ഇന്ത്യൻ പൗരന്മാരും വാക്‌സിനേഷൻ പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ സംബന്ധിച്ച് എല്ലാവർക്കും രണ്ട് ഡോസുകളും ലഭ്യമാക്കുക എന്നതിനാണ് പ്രധാന്യം. നിലവിലെ സാഹചര്യത്തിൽ ഇന്ത്യ മാത്രമല്ല, ലോകം മുഴുവനും വാക്‌സിനേഷൻ പ്രക്രിയയിലേക്ക് വരുന്നുണ്ടെന്നും എല്ലാ ആളുകളും വാക്‌സിൻ സ്വീകരിക്കുന്നുണ്ടെന്നും ഉറുപ്പുവരുത്തുക എന്നതിനാണ് രാജ്യം മുൻതൂക്കം നൽകുന്നതെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ പറഞ്ഞു.

എന്നാൽ ബൂസ്റ്റർ ഡോസ് വിഷയം വിദഗ്ധരുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കിയിട്ടുള്ളത്. നിലവിൽ എല്ലവാരിലും ഇരു ഡോസുകളും എത്തിക്കുകയാണ് ലക്ഷ്യം. അതിന് ശേഷമാകും ബൂസ്റ്റർ ഡോസ് വിഷയം പരിഗണിക്കുക. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന് നേരിട്ടൊരു തീരുമാനം സ്വീകരിക്കാൻ കഴിയില്ല. ഐസിഎംആർ ആവശ്യപ്പെടുന്ന സാഹചര്യമുണ്ടായാൽ അത് പരിഗണിക്കും. വാക്‌സിൻ ഉൽപാദനത്തിന്റെ കാര്യത്തിലായാലും ഗവേഷണത്തിന്റെ കാര്യത്തിലായാലും ഇത്തരം വിഷയങ്ങളിൽ വിദഗ്ധരുടെ ഉപദേശം തേടിയതിന് ശേഷമേ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനമെടുക്കൂവെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഇതിനോടകം 116.87 കോടി വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്ത് കഴിഞ്ഞത്.

Tags: vaccine booster dose
ShareTweetSendShare

More News from this section

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies