അനധികൃത ആയുധ-മനുഷ്യക്കടത്ത്: സുരക്ഷാ കൗൺസിൽ യോഗത്തിൽ ശക്തമായ നിലപാട് അറിയിച്ച് ഇന്ത്യ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അനധികൃത ആയുധ-മനുഷ്യക്കടത്ത്: സുരക്ഷാ കൗൺസിൽ യോഗത്തിൽ ശക്തമായ നിലപാട് അറിയിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2021, 08:37 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: അന്താരാഷ്‌ട്രതലത്തിൽ നടക്കുന്ന അനധികൃത ആയുധ-മനുഷ്യക്കടത്തിന് തടയിടണമെന്ന ശക്തമായ നിലപാട് അറിയിച്ച് ഇന്ത്യ. ഐക്യരാഷ്‌ട്ര രക്ഷാ സമിതി യോഗത്തിലാണ് ഭീകരന്മാർക്ക് സഹായമാകുന്ന അതിഗുരുതരമായ ആയുധക്കടത്തുകളും മനുഷ്യക്കടത്തും അവസാനിപ്പിക്കണെന്ന ആവശ്യം ഇന്ത്യ എടുത്തുപറഞ്ഞത്. വിദേശകാര്യമന്ത്രാലയം സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയാണ് യോഗത്തിൽ വിഷയം അവതരിപ്പിച്ചത്.

ഐക്യരാഷ്‌ട്ര രക്ഷാ കൗൺസിൽ യോഗത്തിൽ അനധികൃത ആയുധക്കടത്ത് ലോകത്തു ണ്ടാക്കുന്ന അശാന്തിയും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി. മെക്‌സികോ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആയുധക്കടത്ത് വേരോടെ ഇല്ലായ്മ ചെയ്യാൻ ഇന്ത്യ പ്രതിജ്ഞാ ബദ്ധമാണെന്ന കാര്യം എടുത്തു പറഞ്ഞു. അന്താരാഷ്‌ട്രതലത്തിൽ പല ഘട്ടങ്ങളിലായി എടുത്ത നിർണ്ണായ തീരുമാനങ്ങൾ നടപ്പിലാക്കാൻ ഇന്ത്യ എന്നും മുന്നിലുണ്ടെന്ന ഉറപ്പും രക്ഷാ സമിതിയെ അറിയിച്ചതായും ഭട്ടാചാര്യ അറിയിച്ചു.

കൊറോണ സാമ്പത്തിക മേഖലയിലുണ്ടാക്കിയ ആഗോളതലത്തിലെ തകർച്ചയെ മുതലാ ക്കിയും ഭീകരരും ആയുധക്കടച്ചവടക്കാരും നടത്തുന്ന നീക്കങ്ങളെ ലോകരാജ്യങ്ങൾ തടയിടണമെന്ന അഭിപ്രായം അദ്ധ്യക്ഷത വഹിച്ച അബ്ദുള്ള ഷാഹിദ് മുന്നോട്ടുവച്ചു. ആയുധക്കടത്തിനൊപ്പം മനുഷ്യക്കടത്തും വ്യാപിക്കുന്നുവെന്ന വിലയിരുത്തലും യോഗം നടത്തി. ഇതിനൊപ്പം വ്യാപിക്കുന്ന മയക്കുമരുന്നു, കള്ളപ്പണവും സൈബർ കുറ്റകൃത്യങ്ങളും ബന്ധപ്പെട്ടുകിടക്കുന്നുവെന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗം ചർച്ച ചെയ്തു.

Tags: UNSC-india
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies