രണ്ടല്ല, നാലുപേർക്കു സുഖമായി സഞ്ചരിക്കാം; ലോകത്തെ ഞെട്ടിച്ച്, പുതിയ സ്‌കൂട്ടറുമായി അതുൽദാസ്
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ടല്ല, നാലുപേർക്കു സുഖമായി സഞ്ചരിക്കാം; ലോകത്തെ ഞെട്ടിച്ച്, പുതിയ സ്‌കൂട്ടറുമായി അതുൽദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2021, 06:23 pm IST
FacebookTwitterWhatsAppTelegram

ഡിസ്പൂർ: പരമാവധി രണ്ട് യാത്രക്കാർക്ക് സഞ്ചരിക്കാനായി നിർമ്മിച്ച വാഹനമാണ് സ്‌കൂട്ടറുകളും ബൈക്കുകളും. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ മൂന്നും നാലും ആളുകളെ കയറ്റി നിരത്തിൽ ചീറിപ്പാഞ്ഞ് പണി വാങ്ങുന്ന യുവത്വങ്ങളെ നാം കണ്ടിട്ടുണ്ട്. പക്ഷേ ഇനി അങ്ങനെ പണിവാങ്ങേണ്ട കാര്യമില്ല. കാരണം നാല് പേർക്ക് സുഖമായി ഇരുന്ന് യാത്ര ചെയ്യാൻ സാധിക്കുന്ന സ്‌കൂട്ടർ കണ്ട് പിടിച്ചിരിക്കുകയാണ് അസമിലെ യുവാവ്. സ്‌കൂട്ടർ നിരത്തുകളിൽ അവതരിപ്പിച്ച് വിപ്ലവം സൃഷ്ടിക്കാനാണ് യുവാവിന്റെ പദ്ധതി.

അതുൽദാസ് എന്ന യുവാവാണ് നാല് പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന സ്‌കൂട്ടറിന്റെ ഉപജ്ഞാതാവ്. അദ്ദേഹം സ്വന്തമായി നിർമ്മിച്ച വാഹനം എഡി എന്ന ഓട്ടോമൊബൈൽ നിർമ്മാതാക്കളുടെ പേരിലാണ് പുറത്തിറക്കിയത്. അതുൽദാസ് എന്നതിന്റെ ചുരുക്കപേരാണ് എഡി. അസമിലെ നാഗാവ് സ്വദേശിയാണ് അതുൽ. ഇതോടെ തന്റെ ചിരകാല സ്വപ്‌നം യാഥാർത്ഥ്യമായെന്നാണ് അതുൽ പറയുന്നത്.

തന്റെ സ്വപ്‌നസാക്ഷാത്കാരത്തിനായി കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് അതുൽ രണ്ട് പഴയ സ്‌കൂട്ടർ വാങ്ങിയത്. ഇവ രണ്ടും കൂട്ടിച്ചേർത്താണ് നാല് പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന വാഹനം യുവാവ് നിർമ്മിച്ചത്. ഇതിന്റെ നിർമ്മാണം പുർത്തിയായപ്പോൾ ഇത് എല്ലാവർക്കും സാധിക്കുമെന്ന് ചിലർ പറഞ്ഞു. എന്നാൽ എന്തുകൊണ്ട് ഇത് ആരും നേരത്തെ നിർമ്മിച്ചില്ല എന്നാണ് അതുൽ മറുപടി നൽകിയത്.

എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്നത് പണ്ട് മുതലേ അതുലിന്റെ മനസിലെ ആഗ്രഹമായിരുന്നു. അങ്ങനെയാണ് നാല് പേർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന സ്‌കൂട്ടർ എന്ന ആശയം മനസിലുദിച്ചത്. മൂന്ന് വർഷം മുൻപ് തന്നെ ഇതിനായി പരിശ്രമം ആരംഭിച്ചുവെന്ന് അതുൽ പറയുന്നു. രണ്ട് സ്‌കൂട്ടറുകൾ ഒന്നിച്ചു ചേർത്തതിനും മറ്റുമായി 30,000 രൂപ ചിലവായതായി അതുൽ കൂട്ടിച്ചേർത്തു.

സ്‌കൂട്ടർ നിർമ്മിച്ച ശേഷം അതുൽ തന്റെ ഭാര്യയെയും മക്കളെയും കൂട്ടി ചില സ്ഥലങ്ങളിൽ യാത്ര ചെയ്തു. ഈ സൃഷ്ടി കണ്ട് യുവാവിന് അഭിനന്ദന പ്രവാഹമാണ് ലഭിച്ചത്.

ShareTweetSendShare

More News from this section

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

Latest News

ഐസ്ക്രീം നൽകാത്തതിനെച്ചൊല്ലി കൊല്ലത്ത് വിവാഹവിരുന്നിൽ സംഘർഷം;പെൺവീട്ടുകാരും കാറ്ററിങ് സംഘവും ഏറ്റുമുട്ടി; കൂട്ടയടി

ഐസ്ക്രീം നൽകാത്തതിനെച്ചൊല്ലി കല്യാണവിരുന്നിൽ കൂട്ടയടി; കൊല്ലത്ത് വിവാഹവേദിയിൽ സംഘർഷം

ഡ്രൈവിംഗിൽ ഭർത്താവിന്റെ അശ്രദ്ധ ; അപകടത്തിന് പിന്നാലെ ഭാര്യ കോടതിയിൽ, പോലീസ് കേസെടുത്തു

വള്ളിയുടെ കണ്ണീരോ, പ്രണയത്തിന്റെ ഉറവയോ? വേളിമലയിലെ വള്ളിചുനയുടെ അനശ്വര കഥ

ഗർഭിണിയായ ഭാര്യ നാട്ടിൽ ജീവനൊടുക്കി, ഗൾഫിൽ നിന്നും മടങ്ങിയ ഭർത്താവ് ബംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ; ദമ്പതിമാരുടെ വിവാഹം നാലു മാസം മുന്‍പ്; ദുരൂഹതയേറുന്നു

‘നേതാക്കൾ വയോജന പാഠശാലയിൽ പോയി ജനങ്ങളോട് പെരുമാറാൻ പഠിക്കണം’; സിപിഎമ്മിനെതിരെ വീണ്ടും ജി. സുധാകരൻ

മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപ പരാമർശം; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയുടെ കുടുംബമൊന്നാകെ ജീവനൊടുക്കാൻ ശ്രമിച്ചു; അച്ഛനും മകളും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies