ആരോഗ്യ യജ്ഞം എന്ന പേരിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന വ്യാപകമായി ആയുധ പരിശീലനം നടത്തുന്നു ;കണ്ണടച്ച് പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആരോഗ്യ യജ്ഞം എന്ന പേരിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന വ്യാപകമായി ആയുധ പരിശീലനം നടത്തുന്നു ;കണ്ണടച്ച് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2021, 11:31 am IST
FacebookTwitterWhatsAppTelegram

ആളൊഴിഞ്ഞ കെട്ടിടങ്ങളിലും , പറമ്പുകളിലും , അധികമാരുടെയും ശ്രദ്ധ പതിയാത്ത സ്ഥലങ്ങളിലുമാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ രഹസ്യമായി ആയുധ പരിശീലനം നടത്തുന്നത് . പലയിടങ്ങളിൽ നിന്നും പരാതികൾ ഉയർന്നതോടെ കേന്ദ്ര രഹസ്യാനേഷണ വിഭാഗങ്ങൾ ഇത്തരം പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരുന്നതായാണ് സൂചന . പ്രധാന നഗരങ്ങളിലെ ചില കെട്ടിടങ്ങൾ കേന്ദ്രീകരിച്ചുള്ള കരാട്ടെ പരിശീലനങ്ങൾ നേരത്തെ തന്നെ രഹസ്യാനേഷണ ഏജൻസികളുടെ നിരീക്ഷണത്തിൽ ആണ് .

കേരളത്തിൽ ഇസ്ലാമിക ഭീകര വാദ പ്രവർത്തനങ്ങളുടെ ശൃംഖല അതിവേഗമാണ് വ്യാപിക്കുന്നത് . തമിഴ് നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ വ്യാപകമായി പോപ്പുലർ ഫ്രണ്ട് – ഭീകര വാദ പരിശീലന ക്യാമ്പുകൾ നടക്കുന്നതായാണ് വിവരം .

നാഷണൽ ഹെൽത്ത് ക്യാമ്പയിൻ എന്ന പേരിൽ നടത്തുന്ന പ്രചാരണ പരിപാടികൾ വഴി താഴെക്കിടയിൽ ഉള്ള പ്രവർത്തകർക്കടക്കം കായിക -ആയുധ പരിശീലനം ആണ് പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിടുന്നതെന്നും സംശയം ഉയരുന്നുണ്ട് . വർഷങ്ങളായി ആസൂത്രിതമായാണ് ഇത്തരം പരിപാടികൾ സംസ്ഥാനത്തുടനീളം നടക്കുന്നത് . നവംബർ 13 മുതൽ – 30 വരെ യാണ് ‘ആരോഗ്യ – പ്രചാരണ ‘പരിപാടികൾ .

വിവിധ പേരുകളിൽ ആണ് പലയിടത്തും ആയുധ പരിശീലനം നടത്തുന്നത് . അതെ സമയം , ഇത്തരം പരിശീലനത്തിന്റെ രീതികളും , സ്ഥലങ്ങളും , പരിശീലനത്തിന് നേതൃത്വം കൊടുക്കുന്ന വ്യക്തികളെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ ഉണ്ടായിട്ടും പോലീസ് നടപടി ഉണ്ടാവുന്നില്ലെന്നും ആരോപണം ഉണ്ട്.

2013 ഏപ്രിൽ 23 ന് കണ്ണൂർ നാറാത്ത് പോപ്പുലർ ഫ്രണ്ടുകാർ ആയുധ പരിശീലനം നടത്തിയതും ആരോഗ്യ സംരക്ഷണ ക്‌ളാസ്സുകൾ എന്ന വ്യാജേനയായിരുന്നു . തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിൽ ആയിരുന്നു പരിശീലനം . ഇവിടെ നിന്നും ആയുധങ്ങളും , സ്‌ഫോടക വസ്തുക്കളുമടക്കം 26 ഓളം പേരെ പിടികൂടിയിരുന്നു . കണ്ണൂരിൽ ആദ്യമായി യു എ പി എ ചുമത്തിയ ഈ കേസിൽ പ്രതികൾക്ക് നിരോധിത ഭീകര വാദ സംഘടനയായ ഇന്ത്യൻ മുജാഹിദീനുമായി ബന്ധമുണ്ടെന്ന് എൻ ഐ എ കണ്ടെത്തിയിരുന്നു .

 

Tags: PFISDPIterrorismSDPI Terror KeralaRSS - police
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies