നിരാലംബർക്ക് കാവലായി എന്നും താനുണ്ടാകും; കാവൽ സിനിമ ഇന്ന് കേരളത്തിലുള്ള ഉത്രയ്ക്കും വിസ്മയയ്ക്കും വേണ്ടിയെന്ന് സുരേഷ് ഗോപി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നിരാലംബർക്ക് കാവലായി എന്നും താനുണ്ടാകും; കാവൽ സിനിമ ഇന്ന് കേരളത്തിലുള്ള ഉത്രയ്‌ക്കും വിസ്മയയ്‌ക്കും വേണ്ടിയെന്ന് സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2021, 09:33 am IST
Facebook
Twitter
WhatsAppTelegram

ദുബായ് :കേരളത്തിൽ വിവിധ പ്രശ്നങ്ങളനുഭവിക്കുന്ന സ്ത്രീകളോട് ഐക്യപ്പെടുന്നതാണ് കാവൽ സിനിമ എന്ന് സുരേഷ് ഗോപി. ദുബായിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നേരത്തെ തന്നെ പൂർത്തിയായിരുന്നു. എന്നാൽ തിയറ്റർ വ്യവസായത്തെ സംരക്ഷിച്ചു നിർത്തുക ലക്ഷ്യമിട്ടാണ് സിനിമ റിലീസ് ചെയ്യുന്നത് താമസിപ്പിച്ചതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെ നിരാലംബരായ പെൺകുട്ടികൾക്ക് പ്രതീക്ഷ നൽകുന്ന ചിത്രമാണ് കാവൽ. ഇന്ന് കേരളത്തിലുള്ള ഉത്ര, വിസ്മയ, പ്രിയങ്ക എന്നിവർക്ക് വേണ്ടിയാണ് ഈ സിനിമ. എല്ലാവർക്കും കാവലായി താൻ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിയറ്റർ തുറന്നാൽ മാത്രമേ സിനിമാ റിലീസ് ചെയ്യുള്ളൂവെന്ന് ജൂണിൽ തന്നെ ഉറപ്പു നൽകിയിരുന്നു. ഈ ഉറപ്പാണ് ഇപ്പോൾ പാലിക്കപ്പെട്ടത്. കാലവിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നേരത്തെ തന്നെ പൂർത്തിയായിരുന്നു. കാവലിന് വലിയ  ടി ടി ഓഫറുകൾ കിട്ടിയിരുന്നു . എന്നാൽ തിയറ്റർ ജീവനക്കാരുടെ ജോലി സുരക്ഷ ഉറപ്പ് വരുത്താനാണ് ഇപ്പോൾ പ്രദർശനത്തിനെത്തുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

മലയാളി ഇഷ്ടപ്പെടുന്ന സുരേഷ് ഗോപിയെ കാവലിലൂടെ കാണാമെന്ന് സംവിധായകൻ നിതിൻ രജ്ഞി പണിക്കരും വ്യക്തമാക്കി. അതേസമയം സുരേഷ് ഗോപിയുടെ വാക്കുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Tags: dubaicinemaSuresh Gopikaval
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies