യഥാർത്ഥ 'നാഗാലാൻഡ്' ഇന്ത്യയിലല്ല, പിന്നെവിടെയാണ്..?
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യഥാർത്ഥ ‘നാഗാലാൻഡ്’ ഇന്ത്യയിലല്ല, പിന്നെവിടെയാണ്..?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2021, 05:35 pm IST
FacebookTwitterWhatsAppTelegram

സ്‌നേക്ക് ഐലൻഡ് എന്ന ദ്വീപിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? നാഗങ്ങൾ മാത്രം വസിക്കുന്ന ബ്രസീലിലെ ഒരു ദ്വീപ്. മനുഷ്യർ ഈ ദ്വീപിൽ എത്തിപ്പെട്ടാൽ ജീവൻ വെടിഞ്ഞ അവസ്ഥയിൽ മാത്രമേ പുറത്ത് കടക്കാൻ കഴിയൂ. കാണാൻ അതിമനോഹരമായ ഒരു ദ്വീപാണെങ്കിലും മനുഷ്യർക്ക് പേടി സ്വപ്നം തന്നെയാണ് ഇവിടം. അറിയാം വിഷസർപ്പങ്ങൾ വിരാജിക്കുന്ന സ്നേക്ക് ഐലന്റിനെകുറിച്ച്.

ബ്രസീലിലെ സാവോപോളോയിൽ നിന്ന് കുറച്ചു അകലെയായി സ്ഥിതിചെയുന്നതാണ് സ്‌നേക് ഐലൻഡ് എന്ന ഈ ദ്വീപ്. ഏകദേശം നൂറു വർഷങ്ങൾക്കു മുൻപ് ഇവിടെ ആളുകൾ വസിച്ചിരുന്നതായി പറയപ്പെടുന്നു. അതിനു ശേഷം ഒരാളും ഈ ദ്വീപിനുള്ളിലേയ്‌ക്ക് പ്രവേശിച്ചിട്ടില്ല. ഉഗ്ര വിഷമുള്ള നാലായിരത്തിൽ അധികം ഇനത്തിൽ പെട്ട പാമ്പുകൾ ഈ കൊച്ചു ദ്വീപിൽ വസിക്കുന്നുണ്ടെന്നാണ് കണക്ക്.

അതിവിശാലമായ കടലിനു നടുക്കായിട്ടാണ് ഈ ദ്വീപിന്റെ സ്ഥാനം. ഉഗ്ര വിഷമുള്ള ആയിരകണക്കിന് പാമ്പുകളുടെ ആവാസസ്ഥലം എന്ന് തന്നെയാണ് ഈ ദ്വീപിനെ കുറിച്ച് ആളുകളുടെ കാഴ്ചപ്പാട്. ലോക സഞ്ചാര ഭൂപടത്തിൽ ഈ ദ്വീപിനെ അടയാള പെടുത്തിയിരിക്കുന്നത് പോലും സ്‌നേക് ഐലൻഡ് എന്ന് തന്നെയാണ്. അത് കൊണ്ടുതന്നെ ബ്രസീലിയൻ ഗവണ്മെന്റ് ഈ ദ്വീപിലേയ്‌ക്കുള്ള യാത്രകൾക്ക് വിലക്ക് ഏർപെടുത്തിയിരിക്കുകയാണ്. പാമ്പ് ഗവേഷകർക്കും നേവി ഉദ്യോഗസ്ഥർക്കും മാത്രമേ ഈ ദ്വീപിൽ പോകുവാനുള്ള അനുമതിയുള്ളൂ. നൂറിൽ കൂടുതൽ ഏക്കർ സ്ഥലമാണ് ദ്വീപിന്റെ വിസ്തൃതി.

ഇങ്ങനെയുള്ള സ്ഥലങ്ങളിൽ സാഹസിക യാത്രകൾ ചെയ്യുവാൻ ഇഷ്ടപെടുന്നവർക് ഇതൊരു നല്ല സ്ഥലം തന്നെയാണ്. പാറ കൂട്ടങ്ങളും വനങ്ങളും അടങ്ങിയതാണ് ഈ ദ്വീപ്. ലോകത്തിലെ ഏറ്റവും കൂടുതൽ വിഷമുള്ള പാമ്പുകളിലൊന്നായ ബോത്രോപ്‌സ് എന്ന ഇനത്തിൽ പെട്ട പാമ്പാണ് ഈ ദ്വീപിലെ രാജാവ്. ഇത് മാത്രമല്ല ഏറ്റവും കൂടുതൽ വിഷമുള്ള സ്വർണ്ണ തലയൻ അണലിയും ഈ ദ്വീപിലെ പ്രധാന പാമ്പുകളിൽ ഒന്ന് തന്നെയാണ്.

ഈ പാമ്പുകൾ കടിച്ചാൽ നിമിഷങ്ങൾക്കകം ജീവൻ നഷ്ടമാകും എന്നതിൽ ഒരു സംശയവും വേണ്ട. ഇത്രയും ഉഗ്ര വിഷമുള്ള ഇനങ്ങളിൽ പെട്ട പാമ്പുകൾ ലോകത്തെവിടെയും കാണില്ല എന്നതും ഇവിടുത്തെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ഈ ദ്വീപ് ഏവരുടെയും പേടിസ്വപ്നം തന്നെയാണ്.

പാമ്പുകൾ മാത്രം അധിവസിക്കുന്ന ഈ ഒരു ദ്വീപിലേയ്‌ക്ക് ബ്രസീലിയൻ സർക്കാർ അറിയാതെ അനേകം ആളുകൾ എത്തുന്നതായും വിവരങ്ങൾ ലഭിക്കുന്നുണ്ട്. ഈ ദ്വീപിനുള്ളിലെ സ്വർണ്ണ തലയുള്ള പാമ്പുകൾക്ക് കരിഞ്ചന്തയിൽ ലക്ഷ കണക്കിന് വിലയുണ്ടത്രേ. ഈ വിവരം അറിയാവുന്നവർ തന്നെയാണ് പാമ്പിനെ പിടികൂടാനായി ഇവിടേക്ക് എത്തുന്നതും.

ദ്വീപിനെ പറ്റി ഒരുപാട് കഥകൾ ബ്രസീൽ സർക്കാരിന് തന്നെ പറയാനുണ്ട്. 1909 ലാണ് ലൈറ്റ് ഹൗസ് സ്ഥാപിക്കാനായി കുറച്ചു ഉദ്യോഗസ്ഥർ ഈ ദ്വീപിലേയ്‌ക്ക് എത്തിയത്. എന്നാൽ അവരാരും ജീവനോടെ മടങ്ങി എത്തിയിട്ടില്ല എന്ന് പറയപ്പെടുന്നു. ഒരു കുടുംബത്തെ മുഴുവൻ ആളുകളും പാമ്പിന്റെ ആക്രമണത്തിൽ മരണപെട്ടതായും സർക്കാർ തന്നെ പറയുന്നു. ഈ സംഭവത്തിന് ശേഷം ഒരാളെ പോലും ഈ ദ്വീപിനുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചിട്ടില്ല.

Tags: brazilSNAKE ISLAND
ShareTweetSendShare

More News from this section

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

Latest News

നടൻ സലിം കുമാർ  വെന്റിലേറ്റിൽ

റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18. 36 കോടി പിടിച്ചെടുക്കും; വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കും; മാസപ്പടിക്കേസിൽ സ്വത്ത് കണ്ടുകെട്ടലിലേക്ക് ഇ ഡി

എന്ത് ക്യാപ്സ്യൂൾ ഇറക്കും? വീണയുടെ അറസ്റ്റ് ഉണ്ടായാൽ എങ്ങനെ നേരിടും? കനത്ത പ്രതിരോധത്തിൽ സിപിഎം; സന്ദേശ്ഖാലി മാതൃക സ്വീകരിക്കാൻ ഇഡി

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies