ഇന്ത്യ-ന്യൂസിലന്റ് ആദ്യ ടെസ്റ്റ് ഇന്ന്; മത്സരം കാൻപൂരിൽ; നായകൻ അജിൻക്യാ രഹാനെ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ-ന്യൂസിലന്റ് ആദ്യ ടെസ്റ്റ് ഇന്ന്; മത്സരം കാൻപൂരിൽ; നായകൻ അജിൻക്യാ രഹാനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2021, 09:29 am IST
FacebookTwitterWhatsAppTelegram

കാൻപൂർ: ടി20 പരമ്പര ആധികാരികമായി നേടിയ ടീം ഇന്ത്യ ഇന്ന് ന്യൂസിലന്റിനെതിരെ ആദ്യ ടെസ്റ്റിനിറങ്ങുന്നു. രണ്ടു ടെസ്റ്റുകളുടെ പരമ്പരയിൽ ഗ്രീൻപാർക്ക് സ്റ്റേഡിയത്തിൽ അജിൻക്യാ രഹാനെയുടെ നേതൃത്വത്തിലാണ് ടീം ഇറങ്ങുന്നത്. സ്പിൻ ബൗളിംഗിന് അനുകൂലമായ പിച്ചിൽ ബാറ്റ്‌സ്മാന്മാരുടെ ക്ഷമയും പ്രധാന ഘടകമാകുമെന്നാണ് വിലയിരുത്തൽ.

ശ്രേയസ്സ് അയ്യരും സൂര്യകുമാർ യാദവും ആദ്യ ടെസ്റ്റിനിറങ്ങുന്ന മത്സരത്തിൽ രാഹുൽ ദ്രാവിഡെന്ന മികച്ച പരിശീലകന്റെ കീഴിൽ ആദ്യ പരമ്പര വിജയിച്ച് മുന്നേറിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.

കഴിഞ്ഞ തവണ ന്യൂസിലന്റുമായി ഇന്ത്യ ഏറ്റുമുട്ടിയപ്പോൽ 188 റൺസ് നേടിയ അജിൻക്യാ രഹാനെയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഒപ്പറായി മായങ്ക് അഗർവാളും ശുഭ്മാൻ ഗില്ലിനുമാണ് സാദ്ധ്യത. രോഹിതും വിരാട് കോഹ് ലിയും ഇല്ലാതെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ഋഷഭ് പന്തിന് പകരം വൃദ്ധിമാൻസാഹയാണ് വിക്കറ്റ് കീപ്പർ. ബൗളിംഗിൽ അശ്വിനും രവീന്ദ്ര ജഡേജയും അക്ഷർ പട്ടേലും അടങ്ങുന്ന മൂന്ന് പേരെ സ്പിന്നർമാരായി ഇറക്കുമെന്നും സൂചനയുണ്ട്.

കിവീസിനായി നായകനായി കെയിൻ വില്യംസൺ തിരിച്ചുവരികയാണ്. ടോം ലഥാമും വിൽ യംഗും ഒപ്പൺ ചെയ്യും. ബാറ്റിംഗ് കരുത്തനായ റോസ് ടെയ്‌ലറും ടീമിനൊപ്പം ചേരുകയാണ്. ബൗളിംഗിൽ അജാസ് പട്ടേൽ കിവീസിന്റെ തുറുപ്പുചീട്ടാകുമെന്നാണ് പ്രതീക്ഷ. ഒപ്പം സീനിയർ താരമായ ടിം സൗത്തിയും മിച്ചൽ സാന്റ്‌നറും നീൽ വാഗ്നറും കരുത്തേകും.

Tags: ind-nz
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies