ഞങ്ങൾ ഭരിക്കുമ്പോൾ ഇല്ലാതാക്കിയ ഭീകരവാദം വീണ്ടും മുളപൊട്ടുന്നു ; ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കണം ; വിചിത്രവാദവുമായി ഒമർ അബ്ദുള്ള
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഞങ്ങൾ ഭരിക്കുമ്പോൾ ഇല്ലാതാക്കിയ ഭീകരവാദം വീണ്ടും മുളപൊട്ടുന്നു ; ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കണം ; വിചിത്രവാദവുമായി ഒമർ അബ്ദുള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2021, 10:40 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ : ജമ്മു കശ്മീരിന്റെ അമിതാധികാരം പുന:സ്ഥാപിക്കണമെന്ന ആവശ്യം തുടർച്ചയായി ഉന്നയിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഭീകരവാദവും, തൊഴിലില്ലായ്മയും വർദ്ധിക്കാൻ കാരണമായെന്ന് ചൂണ്ടിക്കാട്ടിയാണ് ഒമർ അബ്ദുള്ള രംഗത്തുവന്നിരിക്കുന്നത്. കേന്ദ്രസർക്കാരിനെതിരെ ജനങ്ങൾ ആയുധമെടുക്കാൻ തയ്യാറാണെന്നും ഒമർ അബ്ദുള്ള പറഞ്ഞു. ദോഡയിൽ നടന്ന പൊതുപരിപാടിയിലായിരുന്നു ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കണമെന്ന് ആവശ്യം ഒമർ അബ്ദുള്ള വീണ്ടും ഉന്നയിച്ചത്.

തങ്ങളുടെ ഭരണകാലത്ത് പൂർണമായും തുടച്ചുനീക്കിയ മേഖലകളിൽ വീണ്ടും ഭീകരവാദം പൊട്ടിമുളയ്‌ക്കുകയാണ്. ശ്രീനഗറിലെ ജനങ്ങൾ പോലും തങ്ങൾ സുരക്ഷിതരാണെന്ന് കരുതുന്നില്ല. ഇവിടങ്ങളിലെ ഭീകരർ പുറത്തു നിന്നും വന്നവരല്ല. മറിച്ച് ഇവരെല്ലാം ജമ്മു കശ്മീരിലെ യുവാക്കളാണ്. കേന്ദ്രസർക്കാരിനോടുള്ള ദേഷ്യത്താലും മറ്റ് കാരണങ്ങളാലും യുവാക്കൾ ആയുധമെടുക്കുകയാണ്.

ആർട്ടിക്കിൾ 370 റദ്ദാക്കുന്നതോടെ ഭീകരവാദം അവസാനിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഉണ്ടായത് വിപരീത ഫലമാണ്. അമിതാധികാരം ഇല്ലാതാകുന്നതോടെ കശ്മീരിൽ കൂടുതൽ നിക്ഷേപം ഉണ്ടാകുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ജനതയുടെ തൊഴിൽ സാദ്ധ്യതകൾ മങ്ങി. പ്രഖ്യാപനങ്ങളെല്ലാം പാഴ്‌വാക്കുകളായെന്നും ഒമർ അബ്ദുള്ള ആരോപിച്ചു.

Tags: omar abdullaJammu Kashmirarticle 370
Share
Tweet
SendShare

More News from this section

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies