വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ പരാജയപ്പെടുത്തണം; മഹാപഞ്ചായത്തിൽ ആഹ്വാനവുമായി രാകേഷ് ടികായതും നേതാക്കളും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ പരാജയപ്പെടുത്തണം; മഹാപഞ്ചായത്തിൽ ആഹ്വാനവുമായി രാകേഷ് ടികായതും നേതാക്കളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2021, 01:28 pm IST
FacebookTwitterWhatsAppTelegram

മുംബൈ : വരാനിരിക്കുന്ന നിയമസഭാ -തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ പരാജയപ്പെടുത്തണമെന്ന ആഹ്വാനവുമായി രാകേഷ് ടികായത് ഉൾപ്പെടെയുള്ള സംഘടനാ നേതാക്കൾ. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹാപഞ്ചായത്തിലാണ് ബിജെപിയെ തേൽപ്പിക്കണമെന്ന ആഹ്വാനം ഉയർന്നത്. ഇന്നലെ ത്രിപുരയിൽ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുമ്പോൾ ബിജെപി മിന്നും വിജയമായിരുന്നു കൈവരിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ബിജെപിയെ തോൽപ്പിക്കണമെന്ന് ആഹ്വാനം ചെയ്തത്.

അടിസ്ഥാന താങ്ങുവില വർദ്ധിപ്പിക്കുന്നതിൽ കേന്ദ്രസർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകുന്നില്ലെന്ന് മഹാപഞ്ചായത്തിൽ രാകേഷ് ടികായത് പറഞ്ഞു. കാർഷിക , തൊഴിൽ മേഖലകളിൽ കൂടുതൽ പരിഗണന ആവശ്യമാണ്. ഇതിലേക്ക് ശ്രദ്ധ ലഭിക്കുന്നതിനായി തങ്ങൾ രാജ്യവ്യപകമായി യാത്ര ചെയ്യുമെന്നും രാകേഷ് ടികായത് വ്യക്തമാക്കി.

താങ്ങുവില ഉറപ്പുവരുത്തുന്നതിനായി സർക്കാർ നിയമം പാസാക്കണം. ഇല്ലെങ്കിൽ റിപ്പബ്ലിക് ദിനത്തിൽ വലിയ പ്രക്ഷോഭത്തിന് സർക്കാർ സാക്ഷിയാകേണ്ടിവരും. നാല് ലക്ഷം ട്രാക്ടറുകൾ ചെങ്കോട്ടയിൽ അണിനിരക്കുമെന്നും ടികായത് കൂട്ടിച്ചേർത്തു.

മഹാരാഷ്‌ട്രയിലെ ആസാദ് മൈതാനിയിലായിരുന്നു മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. രാകേഷ് ടികായതിന് പുറമേ ഡോ.ദർശൻ പാൽ, ഹന്നാൻ മൊല്ല, യുദ്ധ് വീർസിംഗ്, തജീന്ദർ സിംഗ് വിർക്, അതുൽ കുമാർ അജ്ഞനാ എന്നിവരും മഹാപഞ്ചായത്തിൽ പങ്കെടുത്തു.

Tags: ElectionBJPRAKESH TIKAYATH
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies