ലഥാമിനെ വീഴ്ത്തി അശ്വിൻ; റോസ് ടെയ് ലറും പുറത്ത്; കിവീസ് 4 ന് 125
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലഥാമിനെ വീഴ്‌ത്തി അശ്വിൻ; റോസ് ടെയ് ലറും പുറത്ത്; കിവീസ് 4 ന് 125

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2021, 02:19 pm IST
FacebookTwitterWhatsAppTelegram

കാൻപൂർ: ആദ്യ ടെസ്റ്റിൽ കിവീസിന്റെ നാലാമത്തെ വിക്കറ്റ് വീഴ്‌ത്തി ഇന്ത്യ.  ലാമിനെ അശ്വിൻ പുറത്താക്കിയതിന് പിന്നാലെ ജഡേജക്ക് മുന്നിൽ റോസ് ടെയ് ലറും വീണു. തുടർച്ചയായി രണ്ടാം ഇന്നിംഗ്‌സിലും അർദ്ധസെഞ്ച്വറി നേടിയ ടോം ലഥാമിന്റെ വിക്കറ്റാണ് ഉച്ച ഭക്ഷണ ത്തിന് ശേഷം രണ്ടാമത് വീണത്. അശ്വിനാണ് ലഥാമിനെ 52 റൺസിൽ ക്ലീൻ ബൗൾഡാക്കിയത്. ജഡേജയുടെ പന്തിൽ രണ്ട് റൺസിനാണ് ടെയ് ലർ വിക്കറ്റിന് മുന്നിൽ കുടുങ്ങിയത്.

146 പന്തുകളെ നേരിട്ടാണ് ലഥാം 52 റൺസുമായി പിടിച്ചു നിന്നത്. ജയിക്കാൻ 284 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന കിവീസ് റൺസ് നേടുന്നതിനേക്കാൾ വിക്കറ്റുകൾ വീഴാതി രിക്കാനാണ് പരമാവധി ശ്രമിക്കുന്നത്. ഇന്നലെ അശ്വിന്റെ പന്തിൽ വിൽ യംഗാണ് പുറത്തായത്.

ഇന്ന് അവസാന ദിനത്തിൽ പിടിച്ചു നിന്ന കിവീസ് ബാറ്റ്‌സ്മാന്മാർ ഉച്ച ഭക്ഷണം വരെ 79 റൺസാണ് ആകെ ചേർത്തത്. ഉച്ചഭക്ഷണത്തിന് ശേഷം ഉമേഷ് യാദവാണ് രണ്ടാം വിക്കറ്റ് വീഴ്‌ത്തിയത്. സോമർവില്ലെ 36 റൺസിൽ ശുഭ്മാൻ ഗില്ലിന് ക്യാച്ച് നൽകി മടങ്ങി.

Tags: cricket-ind-nz
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies