എംപിമാരുടെ സസ്‌പെൻഷൻ ജനാധിപത്യത്തെ സംരക്ഷിക്കാൻ; തീരുമാനം സഭയുടേതാണെന്നും വെങ്കയ്യ നായിഡു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എംപിമാരുടെ സസ്‌പെൻഷൻ ജനാധിപത്യത്തെ സംരക്ഷിക്കാൻ; തീരുമാനം സഭയുടേതാണെന്നും വെങ്കയ്യ നായിഡു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2021, 10:13 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വർഷകാല സമ്മേളനത്തിൽ സഭയുടെ അച്ചടക്കത്തിന് നിരക്കാത്ത രീതിയിൽ പെരുമാറിയ 12 എംപിമാരെ സസ്‌പെൻഡ് ചെയ്തത് ജനാധിപത്യത്തെ സംരക്ഷിക്കാനാണെന്ന് രാജ്യസഭാ ചെയർമാനും ഉപരാഷ്‌ട്രപതിയുമായ വെങ്കയ്യ നായിഡു. തീരുമാനം ചെയറിന്റേതല്ലെന്നും സഭയുടേതാണെന്നും അദ്ദേഹം പറഞ്ഞു.

സസ്‌പെൻഷൻ ചോദ്യം ചെയ്ത രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും മുൻ സംഭവങ്ങളും വെങ്കയ്യ നായിഡു വിശദീകരിച്ചു നൽകുകയും ചെയ്തു. എംപിമാരുടെ സസ്‌പെൻഷൻ ജനാധിപത്യ വിരുദ്ധമാണെന്ന് പറയുന്നത് വസ്തുതയ്‌ക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

സഭയിലെ നടപടിക്രമപ്രകാരം അച്ചടക്കം ലംഘിക്കുന്ന അംഗങ്ങൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാൻ ചെയറിനും സഭയ്‌ക്കും അധികാരമുണ്ട്. സഭയുടെ ഉപാധ്യക്ഷൻ ഹരിവംശിന്റെ ആവർത്തിച്ചുളള മുന്നറിയിപ്പുകൾ അവഗണിച്ചാണ് അംഗങ്ങൾ ബഹളം തുടർന്നതെന്ന് ഉപരാഷ്‌ട്രപതി വിമർശിച്ചു. സഭയിൽ 33 അംഗങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് ഓഗസ്റ്റ് 11ന് രാജ്യസഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ ബുളളറ്റിനും വെങ്കയ്യ നായിഡു ഉദ്ധരിച്ചു.

ഇടത് എംപിമാരായ എളമരം കരീമിനെയും ബിനോയ് വിശ്വത്തെയും ഉൾപ്പെടെയാണ് ഇന്നലെ സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. വർഷകാല സമ്മേളനത്തിന്റെ അവസാന ദിനം പരിധി വിട്ട് ബഹളമുണ്ടാക്കുകയും അച്ചടക്കം ലംഘിക്കുന്ന തരത്തിൽ പെരുമാറുകയും ചെയ്തതിന്റെ പേരിലാണ് നടപടി.

Tags: Venkaiah Naidu
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies