കെ റെയിൽ കോടികളുടെ കള്ളക്കളി; വിവരങ്ങൾ സർക്കാർ മൂടിവെക്കുന്നു; പ്രകൃതി ദുരിതങ്ങളിൽ വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് പദ്ധതി; കുമ്മനം രാജശേഖരൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ റെയിൽ കോടികളുടെ കള്ളക്കളി; വിവരങ്ങൾ സർക്കാർ മൂടിവെക്കുന്നു; പ്രകൃതി ദുരിതങ്ങളിൽ വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് പദ്ധതി; കുമ്മനം രാജശേഖരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2021, 10:38 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കെ റെയിൽ പദ്ധതി ആരെയോ സഹായിക്കാൻ വേണ്ടിയുള്ള കോടികളുടെ കള്ളകളിയാണെന്ന് മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ. സംസ്ഥാനം കടക്കണിയിൽ വട്ടം ചുറ്റുമ്പോഴാണ് കെ റെയിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ജനങ്ങളുടെ മേൽ അധിക കടം അടിച്ചേൽപ്പിക്കുന്നതാണ് പദ്ധതിയെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. സ്വദേശി ജാഗരൺ മഞ്ചിന്റെ ആഭിമുഖ്യത്തിൽ കെ.റെയിൽ വിരുദ്ധ വേദി ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളം പ്രകൃതി ദുരിതങ്ങളിൽ വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ജനങ്ങൾ പദ്ധതിക്കെതിരെ രംഗത്തിറങ്ങിക്കഴിഞ്ഞു. ജനശക്തിയുടെ മുന്നിൽ സർക്കാർ തോൽക്കുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

കെ റെയിൽ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ സർക്കാർ മൂടിവെക്കുകയാണ്. ദേശീയ പാത വികസനത്തിന് പോലും സ്ഥലം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് കെ റെയിലിനു സ്ഥലം കണ്ടെത്താൻ ശ്രമം നടക്കുന്നത്. പദ്ധതി നടപ്പിലാക്കിയാൽ സംസ്ഥാനം കനത്ത പരിസ്ഥിതിക പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്നും കുമ്മനം അഭിപ്രായപെട്ടു.

പരിസ്ഥിതിക്ക് എതിരായ പ്രവർത്തനങ്ങളെ ഒറ്റക്കെട്ടായി നേരിട്ട ചരിത്രമാണ് ഉള്ളത്. കെ റെയിൽ പദ്ധതിയെയും ജനങ്ങൾ തടയുമെന്നും ആറന്മുള വിമാനത്താവളത്തിനെതിരായ സമരത്തെ ചൂണ്ടിക്കാട്ടി കുമ്മനം രാജശേഖരൻ പറഞ്ഞു.

ദീർഘ ദൃഷ്ടിയില്ലാതായാണ് സർക്കാർ കെ റെയിൽ കൊണ്ടുവന്നത്. പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചാൽ ബംഗാളിൽ നടന്നതുപോലുള്ള ജനകീയ സമരങ്ങൾ സർക്കാരിന് നേരിടേണ്ടി വരുമെന്ന് രാഷ്‌ട്രീയ നീരിക്ഷകൻ അഡ്വ. ജയശങ്കർ വ്യക്തമാക്കി.

 

Tags: Kummanam RajasekharanPinarayi Governmentk rail projectK rail protest
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies