തിരികെ ജന്മനാട്ടിലേക്ക്; മ്യാൻമറിൽ പിടിയിലായ മത്സ്യത്തൊഴിലാളികൾ ഉടൻ ഇന്ത്യയിലെത്തുമെന്ന് കേന്ദ്രസർക്കാർ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരികെ ജന്മനാട്ടിലേക്ക്; മ്യാൻമറിൽ പിടിയിലായ മത്സ്യത്തൊഴിലാളികൾ ഉടൻ ഇന്ത്യയിലെത്തുമെന്ന് കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2021, 07:26 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: 250 ദിവസത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ അവർ ജന്മനാട്ടിലേക്ക് തിരികെയെത്തുന്നു. മ്യാൻമർ തീരദേശ സേനയുടെ പിടിയിലായ മത്സ്യത്തൊഴിലാളികൾ വെള്ളിയാഴ്ച ഇന്ത്യയിൽ തിരിച്ചെത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. പിടിയിലായ പത്ത് മത്സ്യത്തൊഴിലാളികളും മടങ്ങിയെത്തുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

2021 ഏപ്രിൽ 11നായിരുന്നു മത്സ്യബന്ധനത്തിന് പോയ സംഘം മ്യാൻമർ തീരദേശ സേനയുടെ പിടിയിലായത്. ഇന്ത്യൻ മത്സ്യബന്ധന ബോട്ടായ ‘ശുഭ ട്രീ സീ ഫുഡും’ അതിലെ 10 ജീവനക്കാരുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ദിഗ്ലിപൂർ പ്രദേശത്ത് നിന്നായിരുന്നു ഇവരെ പിടികൂടിയത്. ഇതിന് പിന്നാലെ മത്സ്യത്തൊഴിലാളികളെ വിട്ടയക്കണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്രസർക്കാർ മുന്നോട്ട് വന്നിരുന്നു.

മനുഷ്യത്വപരമായ കാരണങ്ങൾ പരിഗണിച്ച് മത്സ്യത്തൊഴിലാളികളെ വെറുതെ വിടണമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ആവശ്യം. തുടർന്ന് എട്ട് മാസം നീണ്ട സമ്മർദ്ദത്തിനൊടുവിലാണ് മ്യാൻമറിൽ നിന്നും സംഘം രാജ്യത്തേക്ക് മടങ്ങിയെത്തുന്നത്.

വ്യാഴാഴ്ച മ്യാൻമറിലെ യാംഗോണിൽ നിന്നും പുറപ്പെടുന്ന എയർഇന്ത്യ വിമാനത്തിൽ പത്തംഗ സംഘം യാത്ര തിരിക്കും. സംഘത്തിലെ അഞ്ച് പേർ തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ്. മൂന്ന് പേർ ആൻഡമാൻ നിക്കോബർ ദ്വീപിലുള്ളവരും ശേഷിക്കുന്നവർ പശ്ചിമ ബംഗാൾ സ്വദേശികളുമാണ്.

 

Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies