കാത്തിരിപ്പിന് വിരാമം; മരക്കാർ തീയേറ്ററുകളിലെത്തി; മികച്ച പ്രതികരണം; ഭാര്യയോടൊപ്പം എത്തി മരക്കാരെ കണ്ട് മോഹൻലാൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാത്തിരിപ്പിന് വിരാമം; മരക്കാർ തീയേറ്ററുകളിലെത്തി; മികച്ച പ്രതികരണം; ഭാര്യയോടൊപ്പം എത്തി മരക്കാരെ കണ്ട് മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2021, 06:34 am IST
FacebookTwitterWhatsAppTelegram

കൊച്ചി: പ്രേക്ഷക ലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് മരക്കാർ തീയേറ്ററുകളിലെത്തി. എറണാകുളത്ത് ആദ്യ പ്രദർശനം കാണാൻ നായകൻ മോഹൻലാലും ഭാര്യ സുചിത്രയും എത്തിയതോടെ ആരാധകരുടെ ആവേശം അണപൊട്ടി. സരിതാ തിയേറ്ററിലാണ് ചിത്രത്തിലെ നായകൻ കൂടിയായ മോഹൻലാൽ ആരാധകർക്കൊപ്പം അവരിലൊരാളായി പ്രദർശനം കാണാനെത്തിയത്.

നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, ചിത്രത്തിലെ മറ്റ് താരങ്ങളായ സിദ്ദീഖ്, ഉണ്ണി മുകുന്ദൻ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയവരും എറണാകുളം നഗരത്തിലെ സരിത തിയേറ്ററിലാണ് ആദ്യ പ്രദർശനം കാണാനെത്തിയത്. തിയേറ്ററിന് മുന്നിൽ സ്ഥാപിച്ച കൽവിളക്കിൽ ദീപങ്ങൾ തെളിയിച്ച ശേഷമാണ് ആദ്യഷോ ആരംഭിച്ചത്.

രാത്രി 12 മണിയോടെ ആദ്യ ഷോ പലതീയേറ്ററുകളിലും ആരംഭിച്ചു. വൈകീട്ടോടെ തന്നെ വാദ്യമേളങ്ങളും ആർപ്പുവിളികളുമായി ആരാധകർ സിനിമാശാലകൾക്ക് മുന്നിൽ തടിച്ചു കൂടിയിരുന്നു. പ്രദർശനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി പെയ്ത കനത്തമഴയെയും അവഗണിച്ച് ആയിരങ്ങളാണ് തിയേറ്ററുകളിലേയ്‌ക്ക് ഒഴുകിയെത്തിയത്.

ഡിജെ സംഗീതത്തിനൊപ്പം പെരുമഴയത്ത് നൃത്തം ചെയ്ത് പ്രിയ ലാലേട്ടന്റെ ബിഗ് ബജറ്റ് സിനിമയുടെ പ്രഥമ പ്രദർശം അതിഗംഭീരമാക്കി. ശമിയ്‌ക്കാതെ പെയ്ത പെരുമഴയ്‌ക്കൊന്നും ലാൽ ആരാധകരുടെ ആവേശത്തെ തണുപ്പിക്കാനായില്ലാ എന്നതായിരുന്നു എല്ലാ തിയേറ്ററുകളിലെയും അവസ്ഥ.

രണ്ടു ദിവസത്തേയ്‌ക്കുള്ള ടിക്കറ്റ് ബുക്കിംഗിലൂടെ തന്നെ പ്രിദർശൻ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം 100 കോടി ക്ലബ്ബിലെത്തി കഴിഞ്ഞു. സംസ്ഥാനത്ത് മാത്രം 626 സ്‌ക്രീൻ എന്ന റെക്കോർഡോടെയാണ് റിലീസ് ചെയ്തത്. ആദ്യദിവസം തന്നെ ലോകമെമ്പാടുമായി 16,000 ത്തിലേറെ പ്രദർശനങ്ങൾ നടന്നുകഴിഞ്ഞു.

രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമെത്തിയ മോഹൻലാൽ ചിത്രം സിനിമാ പ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിച്ചതിന്റെ ലക്ഷണമായിരുന്നു ആദ്യ പ്രദർശനത്തിന് ശേഷം തീയേറ്ററുകൾക്ക് മുന്നിലെത്തിയ ആൾകൂട്ടം. ടിക്കറ്റ് ലഭിക്കില്ലെന്ന് ഉറപ്പായിട്ടും അവസാന ഘട്ടത്തിൽ ഒരു ഭാഗ്യ പരീക്ഷണം നടത്താനും എത്തിയവർ ഏറെ.

Tags: antony perumbavoorkalyani priyadarshanmalayalam film industrymanju warriermohanlal filmsmarakkar arabikadalinte simhampranav mohanlal
ShareTweetSendShare

More News from this section

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies