കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവക്കാൻ സിപിഎം നുണപ്രചാരണം; ഇത്തവണ അതിന് സോപ്പുകുമിളയുടെ ആയുസ് പോലും ഉണ്ടായില്ലെന്ന് സന്ദീപ് വാര്യർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവക്കാൻ സിപിഎം നുണപ്രചാരണം; ഇത്തവണ അതിന് സോപ്പുകുമിളയുടെ ആയുസ് പോലും ഉണ്ടായില്ലെന്ന് സന്ദീപ് വാര്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2021, 10:08 am IST
FacebookTwitterWhatsAppTelegram

കൊച്ചി: തിരുവല്ലയിലെ സിപിഎം നേതാവിന്റെ കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവെക്കുന്നതിലൂടെ പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുത് സിപിഎം ഉണ്ടാക്കികൊടുക്കുകയാണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. സംഭവം വ്യക്തിവൈരാഗ്യമാണെന്ന് പിണറായി വിജയന്റെ പോലീസ് തന്നെ സാക്ഷ്യപ്പെടുത്തിയതാണ്. കൊല്ലപ്പെട്ട സഖാവിനോട് എന്തെങ്കിലും സ്‌നേഹമുണ്ടെങ്കിൽ യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കണം.

ഡിവൈഎഫ്‌ഐക്കാർ അടക്കമുള്ള പ്രതികളെ പിടികൂടിയതോടെ വ്യാജ രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള സിപിഎം നീക്കം ഇത്തവണ പരാജയപ്പെട്ടിരിക്കുകയാണ്. കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവെക്കാനായിരുന്നു സിപിഎം ശ്രമം. എന്നാൽ ഇത്തവണ സിപിഎം നുണപ്രചാരണങ്ങൾക്ക് സോപ്പ് കുമിളയുടെ ആയുസ്സ്പോലും ഉണ്ടായില്ലെന്നും സന്ദീപ് വാര്യർ പറയുന്നു.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിലേക്ക്,

വ്യക്തിവൈരാഗ്യമെന്ന് പിണറായി വിജയന്റെ പോലീസ് തന്നെ സാക്ഷ്യപ്പെടുത്തിയ തിരുവല്ലയിലെ സിപിഎം നേതാവിന്റെ കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവെക്കുന്നതിലൂടെ പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുത് സിപിഎം ഉണ്ടാക്കികൊടുക്കുകയാണ് .
കൊല്ലപ്പെട്ട സഖാവിനോട് എന്തെങ്കിലും സ്‌നേഹമുണ്ടെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് .
ഡിവൈഎഫ്‌ഐക്കാർ അടക്കമുള്ള പ്രതികളെ പിടികൂടിയതോടെ വ്യാജ രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള സിപിഎം നീക്കം ഇത്തവണ പരാജയപ്പെട്ടിരിക്കുന്നു. പ്രതികളിൽ ഒരാൾ മുൻ യുവമോർച്ചക്കാരൻ ആണെന്ന് കണ്ടാണ് കൊലപാതകം ആർ എസ് എസിന്റെ തലയിൽ കെട്ടിവെക്കാൻ സിപിഎം ശ്രമിച്ചത്. എന്നാൽ ഇത്തവണ സിപിഎം നുണപ്രചാരണങ്ങൾക്ക് സോപ്പ് കുമിളയുടെ ആയുസ്സ്പോലും ഉണ്ടായില്ല .

Tags: CPMRSSSANDEEP WARRIER
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies