30 വർഷത്തെ കാത്തിരിപ്പ് , യോഗിയുടെ സ്വപ്നപദ്ധതി നിറവേറ്റാൻ പ്രധാനമന്ത്രി യുപിയിലേയ്ക്ക് : ഉദ്ഘാടനം ചെയ്യുന്നത് 9,600 കോടിയുടെ പദ്ധതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

30 വർഷത്തെ കാത്തിരിപ്പ് , യോഗിയുടെ സ്വപ്നപദ്ധതി നിറവേറ്റാൻ പ്രധാനമന്ത്രി യുപിയിലേയ്‌ക്ക് : ഉദ്ഘാടനം ചെയ്യുന്നത് 9,600 കോടിയുടെ പദ്ധതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2021, 09:47 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : 30 വർഷത്തെ കാത്തിരിപ്പിനൊടുവിൽ യോഗി ആദിത്യനാഥിന്റെ സ്വപ്നപദ്ധതി നടപ്പിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശിലേയ്‌ക്ക് . പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ ഏഴിന് ഗോരഖ്പൂർ സന്ദർശിക്കുമെന്നും 9,600 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

30 വർഷത്തിലേറെയായി ഉപയോഗശൂന്യമായി കിടന്ന ഗോരഖ്പൂർ വളം പ്ലാന്റാണ് യോഗി സർക്കാർ പുനരുജ്ജീവിപ്പിച്ചത് . ഏകദേശം 8,600 കോടി രൂപ ചെലവിൽ നിർമ്മിച്ച അത്യാധുനിക ഗോരഖ്പൂർ വളം പ്ലാന്റാണ് ഈ മാസം 7 ന് മോദി രാജ്യത്തിന് സമർപ്പിക്കുന്നത് .

യൂറിയ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള മോദിയുടെ കാഴ്ചപ്പാടാണ് പ്ലാന്റിന്റെ പുനരുജ്ജീവനത്തിന് പിന്നിലെ പ്രേരകശക്തി. ഗോരഖ്പൂർ പ്ലാന്റ് പ്രതിവർഷം 12.7 LMT യൂറിയ ലഭ്യമാക്കും, ഇത് പൂർവാഞ്ചൽ മേഖലയിലെയും സമീപ പ്രദേശങ്ങളിലെയും കർഷകർക്ക് വളരെയധികം പ്രയോജനം ചെയ്യും. മേഖലയുടെ മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യും.

നാഷണൽ തെർമൽ പവർ കോർപ്പറേഷൻ, കോൾ ഇന്ത്യ ലിമിറ്റഡ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ഫെർട്ടിലൈസർ കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ എന്നിവയുടെ സംയുക്ത സംരംഭമായ ഹിന്ദുസ്ഥാൻ ഉർവരക് ആൻഡ് രസായൻ ലിമിറ്റഡിന്റെ (എച്ച്‌യുആർഎൽ) നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചതെന്ന് പിഎംഒ അറിയിച്ചു. 1,000 കോടിയിലധികം രൂപ ചെലവിൽ നിർമ്മിച്ച ഗോരഖ്പൂരിലെ എയിംസിന്റെ സമ്പൂർണ്ണ പ്രവർത്തന സമുച്ചയവും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.

2016-ൽ അദ്ദേഹം സമുച്ചയത്തിന്റെ തറക്കല്ലിട്ടിരുന്നു. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്‌ക്ക് കീഴിലാണ് ഇത് സ്ഥാപിച്ചത്. 750 കിടക്കകളുള്ള ആശുപത്രി, മെഡിക്കൽ കോളേജ്, നഴ്‌സിംഗ് കോളേജ്, ആയുഷ് കെട്ടിടം, എല്ലാ ജീവനക്കാർക്കും താമസ സൗകര്യം, യുജി, പിജി വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ താമസം എന്നിവ ഗോരഖ്പൂരിലെ എയിംസിൽ ഉൾപ്പെടുന്നു.

Tags: Narendra ModiYogi AdityanathGORAKHPUR
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies