നമ്മുടെ പ്രധാനമന്ത്രി കാലത്തെക്കാൾ വളരെ മുന്നേ ചിന്തിക്കുന്നു ; ഡിജിറ്റൽ സമൂഹത്തെ നയിക്കാൻ മോദി സർക്കാർ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച് മുകേഷ് അംബാനി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നമ്മുടെ പ്രധാനമന്ത്രി കാലത്തെക്കാൾ വളരെ മുന്നേ ചിന്തിക്കുന്നു ; ഡിജിറ്റൽ സമൂഹത്തെ നയിക്കാൻ മോദി സർക്കാർ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച് മുകേഷ് അംബാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2021, 12:22 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഡാറ്റ പ്രൈവസി, ക്രിപ്‌റ്റോകറൻസി ബില്ലുകൾ നടപ്പാക്കാൻ മോദി സർക്കാർ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി . ഓരോ രാജ്യത്തിനും അതിന്റെ തന്ത്രപരമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറുകൾ സംരക്ഷിക്കാനും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു . ഡിജിറ്റൽ സമൂഹത്തെ നയിക്കാനും ആഗോളതലത്തിൽ നേതൃത്വം വഹിക്കാനും ഇന്ത്യക്ക് കഴിയും . തങ്ങളുടെ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള കാര്യത്തിൽ മോദി സർക്കാർ സ്വീകരിച്ച നടപടികളെയും , നിയന്ത്രണങ്ങളെയും പിന്തുണയ്‌ക്കുന്നതായും മുകേഷ് അംബാനി പറഞ്ഞു .

ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ അതോറിറ്റിയുടെയും ബ്ലൂംബെർഗ് ഏഷ്യയുടെയും ഇൻഫിനിറ്റി ഫോറത്തിൽ അവാന ക്യാപിറ്റലിന്റെ സ്ഥാപകയും ദേനാ ബാങ്ക് മുൻ അധ്യക്ഷയുമായ അഞ്ജലി ബൻസാലുമായി സംസാരിക്കുകയായിരുന്നു മുകേഷ് അംബാനി .

ഈ നൂറ്റാണ്ടിന്റെ ആദ്യ രണ്ട് ദശകങ്ങളിൽ കണക്ടിവിറ്റി സാങ്കേതികവിദ്യ, കമ്പ്യൂട്ടിംഗ് സാങ്കേതികവിദ്യകൾ, അടുത്ത തലമുറയിലെ സിലിക്കൺ ചിപ്പുകൾ, നിരവധി സാങ്കേതിക വിദ്യകളുടെ സംയോജനം എന്നിവയിൽ ഗണ്യമായ വളർച്ചയുണ്ടായി. എന്നാൽ ഇത് ‘കൂടുതൽ അവിശ്വസനീയവും കൂടുതൽ ആവേശകരവും കൂടുതൽ പ്രയോജനകരവുമായ’ പരിവർത്തനത്തിന്റെ തുടക്കം മാത്രമാണ് . ഗിഫ്റ്റ് സിറ്റി മാത്രമല്ല, “ഇൻഫിനിറ്റി ഫോറം” സാധ്യമാക്കിയ, പ്രചോദനാത്മകമായ നേതൃത്വത്തിന്, ദർശനശേഷിയുള്ള നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രത്യേകം അഭിനന്ദിക്കുകയും വേണം.

സാങ്കേതിക കണ്ടുപിടിത്തങ്ങൾക്കും നവയുഗ സ്റ്റാർട്ടപ്പുകൾക്കും അതുല്യമായ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ഡിജിറ്റൽ സാങ്കേതികവിദ്യകളും ധനകാര്യവും മികച്ച ഇടമാകും ഗിഫ്റ്റ് സിറ്റി.

നമ്മുടെ പ്രധാനമന്ത്രി കാലത്തെക്കാൾ വളരെ മുന്നിലാണ് ചിന്തിക്കുന്നത്. ഫിൻ‌ടെക് ലോകമെമ്പാടുമുള്ള പ്രസിദ്ധമായ വാക്ക് ആകുന്നതിന് വളരെ മുമ്പുതന്നെ, അദ്ദേഹം ഗുജറാത്തിൽ ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റി അല്ലെങ്കിൽ ഗിഫ്റ്റ് സിറ്റി സങ്കൽപ്പിക്കുക മാത്രമല്ല, അത് നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. അതിപ്പോൾ യാഥാർത്ഥ്യമായതായും അദ്ദേഹം പറഞ്ഞു .

 

 

Tags: Narendra Modiambani
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies