ച്യൂയിംഗം കഴിച്ച് കൊറോണയെ പ്രതിരോധിക്കാം: പുതിയ കണ്ടെത്തലുമായി ഗവേഷകർ, ക്ലിനിക്കൽ ട്രയലിന് അനുമതി തേടും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ച്യൂയിംഗം കഴിച്ച് കൊറോണയെ പ്രതിരോധിക്കാം: പുതിയ കണ്ടെത്തലുമായി ഗവേഷകർ, ക്ലിനിക്കൽ ട്രയലിന് അനുമതി തേടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2021, 11:25 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: കൊറോണ വ്യാപനം തിർത്ത പ്രതിസന്ധിയിൽ നിന്നും ലോകം കരകയറുകയാണ്. വൈറസിനെ പ്രതിരോധിക്കാൻ പുതുവഴികളുമായി നിരവധി പേരാണ് എത്തിയത്. അതിൽ പ്രധാനമാണ് വാക്‌സിനുകൾ. വാക്‌സിനിലും പുതിയ വഴികൾ തേടുകയാണ് ഗവേഷകർ. കുത്തിവെയ്‌ക്കുന്നതും മൂക്കിൽ സ്‌പ്രെ ചെയ്യുന്നതും ഗുളിക രൂപത്തിലുമുള്ള കൊറോണ പ്രതിരോധ വാക്‌സിനുകൾ വിവിധ നിർമ്മാതാക്കൾ പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ സസ്യത്തിലെ പ്രോട്ടീനുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ച്യൂയിംഗം കഴിച്ച് കൊറോണയെ തടയാമെന്ന കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് ഗവേഷകർ.

ഹെൻട്രി ഡാനിയേലിന്റെ നേതൃത്വത്തിൽ പെൻസ് സ്‌കൂൾ ഓഫ് ഡെൻറൽ മെഡിസിൻ, പെറേൽമാൻ സ്‌കൂൾ ഓഫ് മെഡിസിൻ ആൻഡ് സ്‌കൂൾ വെറ്റിനറി മെഡിസിൻ, ദി വിസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട്, ഫ്രാൻഹോഫർ യുഎസ്എ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ ചേർന്നാണ് കണ്ടെത്തൽ നടത്തിയത്. വളരെ കുറഞ്ഞ ചെലവിലുള്ള ച്യൂയിംഗം ഉപയോഗിച്ച് ഉമിനീരിലെ വൈറസ് സാന്നിധ്യം കുറച്ച് കൊറോണ പകരാനുള്ള സാദ്ധ്യത കുറയ്‌ക്കാമെന്നാണ് പുതിയ കണ്ടെത്തൽ.

‘ഉമിനീരിലെത്തുന്ന കൊറോണ വൈറസ് കൂടുകയും തുമ്മൽ, കഫം, സംസാരം എന്നിവയിലൂടെ പകരുകയുമാണ് ചെയ്യുന്നത്. ച്യൂയിംഗം ഉമിനീരിലെ വൈറസിനെ നിർവീര്യമാക്കുകയും രോഗബാധയുടെ സ്രോതസ്സിനെ ഇല്ലാതാക്കുകയുമാണ് ചെയ്യുന്നതെന്ന് ഡാനിയേൽ പറഞ്ഞു. വാക്സിനേഷൻ പ്രതിരോധ ശേഷി വർധിപ്പിക്കുന്നുണ്ട്. എന്നാൽ രോഗ പടരുന്നത് തടയാൻ സഹായിക്കുന്നില്ല. ഈ ചൂയിംഗം വൈറസിനെ പൂർണമായും നശിപ്പിക്കുമെന്നാണ് ഗവേഷക സംഘത്തിന്റെ അവകാശവാദം.

മോളിക്യുലാർ തെറാപ്പിയെന്ന ശാസ്ത്ര മാഗസീനിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊറോണ ബാധിതരുടെ ഉമിനീർ സാംപിളുകൾ എസിഇ2 ഗമ്മുമായി ചേർത്ത് നടത്തിയ പഠനമാണ് പുതിയ കണ്ടെത്തലിന് വഴിതുറന്നത്. പഠനത്തിൽ കൊറോണ വൈറസിന്റെ ആർഎൻഎ ലെവൽ കണ്ടെത്താൻ കഴിയാത്ത തരത്തിൽ കുറയുകയായിരുന്നു. ഇതാണ് എസിഇ2 ച്യൂയിംഗം ഉപയോഗിച്ച് വൈറസിനെ കുറയ്‌ക്കാൻ സാധിക്കുമെന്ന കണ്ടെത്തലിലേക്ക് എത്തിച്ചത്. ക്ലിനിക്കൽ പരിശോധന നടത്താനുള്ള അനുമതി തേടാനൊരുങ്ങുകയാണ് ഗവേഷക സംഘം.

Tags: COVID-19vaccinecorona virusvirus
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies